2007 ല്‍ സ്ട്രീമിംഗ് സര്‍വീസ് ആരംഭിച്ച നെറ്റ്ഫ്ലിക്സ് ഇത്രയും കാലത്തിനിടെ 2020 ലാണ് ഏറ്റവുമധികം വരിക്കാരെ ചേര്‍ത്തത് കാലിഫോര്‍ണിയ: 2020 അവസാനത്തോടെ ആഗോളതലത്തില്‍ വരിക്കാരുടെ എണ്ണം 200...
MOVIES
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയില്‍ തുടക്കം. കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവ്ദേക്കറും നടന്‍ സുദീപും ചേര്‍ന്നാണ് മേള ഉദ്ഘാടനം ചെയ്തത്. മേളയുടെ...
സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' നീ സ്ട്രീം പ്ലാറ്റ്ഫോമിലൂടേെ പ്രേക്ഷകരിലേക്ക് എത്തി. Yea brilliant film!!...
മമ്മൂട്ടി ചിത്രം ' ദി പ്രീസ്റ്റി' ന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്നലെ വൈകിട്ട് 7.00ന് പുറത്തിറങ്ങിയ ടീസര്‍ ഇതിനകം 10 ലക്ഷത്തിലധികം പേര്‍ കണ്ട്...
മഞ്ജു വാര്യരും സണ്ണി വെയ്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ആദ്യ ഹൊറര്‍ ചിത്രം 'ചതുര്‍മുഖം' ഫെബ്രുവരിയില്‍ റിലീസ് ചെയ്യും നവാഗതരായ സലില്‍ വി , രഞ്ജിത് കമല...
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'ജോജി'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്യാംപുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ്...
കൊറോണ നല്‍കിയ ഇടവേള കഴിഞ്ഞ തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ആദ്യം തിയറ്റികളിലേക്ക് എത്തുന്ന മലയാള ചിത്രം ജയസൂര്യയുടെ വെള്ളം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രം. ജനുവരി...
ജിസ് ജോയിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ഈ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി,. അനാര്‍ക്കലി നാസര്‍...
സംസ്ഥാനത്ത് 10 മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിജയ് ചിത്രം മാസ്റ്ററിന്‍റെ പ്രദര്‍ശനത്തോടെയാണ് ഇന്ന് കൊറോണ ലോക്ക്ഡൌണിന് ശേഷം തിയറ്ററുകള്‍ തുറക്കുന്നത്. 350ല്‍ അധികം...
നാളെ റിലീസ് ചെയ്യുന്ന തമിഴ് ചിത്രം മാസ്റ്ററിലെ രംഗങ്ങള്‍ ചോര്‍ന്നതില്‍ കര്‍ക്കശ നടപടിയുമായി മദ്രാസ് ഹൈക്കോടതി. 400 ഓളം വെബ്സൈറ്റുകള്‍ നിരോധിച്ച കോടതി ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍,...