Tech

Back to homepage
Tech

പോകോയെ സ്വതന്ത്ര ബ്രാന്‍ഡാക്കും: ഷഓമി

ബെംഗളൂരു: ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷഓമി തങ്ങളുടെ പ്രീമിയം ഉപ ബ്രാന്‍ഡായ പോകോയെ ഒരു സ്വതന്ത്ര ബ്രാന്‍ഡാക്കി മാറ്റുകയാണെന്ന് പ്രഖ്യാപിച്ചു. സ്വന്തം ടീമും വിപണി തന്ത്രവുമായാണ് ഇനി ഇന്ത്യയില്‍ പോകോ പ്രവര്‍ത്തിക്കുകയെന്നും കമ്പനി വ്യക്തമാക്കി. 2018 ല്‍ ഷഓമിയുടെ ഉപ ബ്രാന്‍ഡായി

Tech

ആന്‍ഡ്രോയ്ഡ് ടിവിയുമായി തോംസണ്‍

ഇന്ത്യയില്‍ ടിവി നിര്‍മാണത്തിനായി തോംസണിന് ആന്‍ഡ്രോയ്ഡ് ലൈസന്‍സ്. ഇതോടെ രാജ്യത്ത് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പവറുള്ള ടിവി നിര്‍മിക്കുന്ന ആദ്യ ടെലിവിഷന്‍ കമ്പനിയാകും തോംസണ്‍. സോണി, ടിസിഎല്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ലൈസന്‍സ് നേടിയ ആറ് ടെലിവിഷന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് തോംസണ്‍. ഇന്ത്യയില്‍ തന്നെ

Tech

റിയല്‍മി5ഐ വില്‍പ്പനയ്‌ക്കെത്തി

ഔദ്യോഗികമായി പുറത്തിറക്കി ഓരാഴ്ചയ്ക്കകം റിയല്‍മി5ഐ വില്‍പ്പന തുടങ്ങി. ഇന്നലെ മുതല്‍ ഫഌപ്പ്കാര്‍ട്ടിലും റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ് വഴിയും സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ഫോണ്‍ വളരെ സവിശേഷകമായ ഫീച്ചറുകളോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മിനോട്ട്8, സാംസംഗ്

Tech

ഗാലക്‌സി നോട്ട്10ലൈറ്റ് പ്രീ ബുക്കിംഗ് 23ന്

സാംസംഗിന്റെ ഗാലക്‌സി എസ് 10 ശേഷം പ്രീമിയം നിരയില്‍ പുറത്തിറക്കുന്ന ഗാലക്‌സി നോട്ട്10 ലൈറ്റിന്റെ പ്രീ-ബുക്കിംഗ് അടുത്തയാഴ്ച ആരംഭിക്കും. ഫെബ്രുവരി ആദ്യ വാരത്തോടെ സ്മാര്‍ട്ട്‌ഫോണിന്റെ പുതുനിര ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. എല്ലാ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ഫോണ്‍ ലഭ്യമാകും. എസ്

Tech

100 മില്യണ്‍ കടന്ന് ആപ്പിള്‍ ന്യൂസ്

ആപ്പിള്‍ ന്യൂസ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മികച്ച വര്‍ധന. മുന്‍വര്‍ഷം 85 ദശലക്ഷം പേര്‍ ഉപയോഗിച്ചിരുന്ന സേവനം നിലവില്‍ 100 ദശലക്ഷം കടന്നതായി ആപ്പിള്‍ ഇന്‍ക് അറിയിച്ചു. ഐ ഫോണ്‍ വില്‍പ്പനയില്‍ കുറവ് നേരിട്ടിരുന്നെങ്കിലും ആപ്പിളിന്റെ വാര്‍ത്താ സേവനം ശ്രദ്ധേയമായതോടെ നിക്ഷേപകര്‍ ഈ

Tech

വൈ-ഫൈ കോളിംഗ് നല്‍കി ജിയോ

റിലയന്‍സ് ജിയോ വരിക്കാര്‍ക്കായി വോയ്‌സ് ഓവര്‍ വൈ-ഫൈ കോളിംഗ് (വിഒവൈ-ഐ)സേവനം അവതരിപ്പിച്ചു. ഡെല്‍ഹി-എന്‍സിആര്‍, ചെന്നൈ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കിളുകളിലാണ് ജിയോ പുതിയ സേവനം തുടങ്ങിയത്. സാംസംഗ്, ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോയുടെ സേവനം ലഭ്യമാകും. അധികം വൈകാതെ തന്നെ ഷഓമി, വണ്‍പ്ലസ് തുടങ്ങിയ

Tech

സാംസംഗ് ഗാലക്‌സി എസ്10 54,900 രൂപയ്ക്ക്

കൊച്ചി: സാംസംഗ് ഗാലക്സി എസ്10+, എസ്10, എസ്10ഇ മോഡലുകള്‍ക്ക് പ്രത്യേത ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇനി 20,000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കും. ജനുവരി 4, 2020 മുതല്‍ ജനുവരി 31, 2020 വരെ ഓഫര്‍

Tech

നാലായിരം രൂപയ്ക്ക് ഗൂഗിള്‍ ലെന്‍സുള്ള സ്മാര്‍ട്ട് ഫോണ്‍

മുംബൈ: നാലായിരം രൂപയ്ക്കു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുന്നതിനെ കുറിച്ച് ഇത്രയും കാലം ചിന്തിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇനി നാലായിരം രൂപയ്ക്കു നല്ല ഉഗ്രനൊരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. ട്രാന്‍സിഷന്‍ ഇന്ത്യയുടെ സബ് ബ്രാന്‍ഡായ ഐടെല്ലാണ് (itel) ഐടെല്‍ എ25 എന്ന പുതിയ

Tech

ഒപ്പോ എഫ്15 സ്മാര്‍ട്ട്‌ഫോണ്‍ ജനുവരി 15 ന് പുറത്തിറങ്ങും

48എംപി എഐ ക്വാഡ് കാമറ 5 മിനിട്ട് ചാര്‍ജില്‍ 2 മണിക്കൂര്‍ സംസാരിക്കാനാകും മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം വിപണിയിലെത്തുമെന്ന് ഉറപ്പായി. ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പോയുടെ എഫ് 15 സ്മാര്‍ട്ട്‌ഫോണ്‍ ഈ മാസം 15

Tech

ഐഫോണ്‍ ഉടമകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത 167 മടങ്ങ് കൂടുതലെന്നു പഠനം

ലണ്ടന്‍: മൂന്നാംകക്ഷി ബഗ്ഗുകളിലൂടെയുള്ള (വൈറസ്) സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിംഗ് (വാട്‌സ് ആപ്പ്- പെഗാസസ് കേസ് പോലെ) എണ്ണം വര്‍ധിക്കുകയാണ്. ഇതിലൂടെ ഐ ഫോണ്‍ ഉടമകള്‍ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെ അപേക്ഷിച്ചു ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത 167 മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് ബ്രിട്ടനിലെ ഒരു പുതിയ

Tech

ഇന്ത്യയുടെ 5ജി പരീക്ഷണങ്ങള്‍ ഉടന്‍, വാവെയ്ക്ക് സ്വാഗതം

ന്യൂഡെല്‍ഹി: ചൈനീസ് ടെലികോം ഗിയര്‍ നിര്‍മാതാക്കളായ വാവെയ് ഉള്‍പ്പടെ ലോകത്തെ താല്‍പ്പര്യമുള്ള എല്ലാ ടെക് കമ്പനികളെയും ഇന്ത്യയുടെ 5ജി പരീക്ഷണങ്ങളുടെ ഭാഗമാകാന്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 5ജി പരീക്ഷണങ്ങള്‍ക്കായി ഈ കമ്പനികള്‍ക്കെല്ലാം സ്‌പെക്ട്രം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. പരീക്ഷണങ്ങള്‍ നടത്താന്‍ നല്‍കുന്ന

Tech

സൂപ്പര്‍ നൈറ്റ് മോഡ് ക്യാമറകളുമായി വിവോ വി 17

കൊച്ചി: വിവോ സൂപ്പര്‍ നൈറ്റ് മോഡ് ക്യാമറകളുമായി വിവോ വി 17പുറത്തിറക്കി. വിവോയുടെ വി സീരീസ് ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണാണ് വി 17. വളരെ ശക്തിയേറിയ ക്വാഡ് ക്യാമറയാണ് വിവോ വി 17നില്‍ ഉപയോഗിച്ചരിക്കുന്നത്. അള്‍ട്രാ സ്റ്റേബിള്‍ വീഡിയോ

Tech

ഓണ്‍ലൈനിലെ എക്‌സ്‌ക്ലൂസിവ് അവതരണങ്ങള്‍ അവസാനിപ്പിച്ച് വിവോ

ന്യൂഡെല്‍ഹി: മൊബീല്‍ റീട്ടെയ്‌ലര്‍ ഷോപ്പുകളുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെയുള്ള എക്‌സ്‌ക്ലൂസിവ് വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി. റീട്ടെയ്ല്‍ പാര്‍ട്ണര്‍മാര്‍ക്ക് അയച്ച കത്തില്‍ വിവോ മൊബീല്‍സ് ഇന്ത്യ സിഇഒ ജെറോം ചെനാണ് ഇക്കാര്യം ഉറപ്പു

Tech

ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പുമായി ചൈനീസ് കമ്പനി

ബീജിംഗ്: ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പുമായി ചൈനീസ് കമ്പനിയായ മാജിക് ബെന്‍ എത്തി. മാഗ്1 എന്നാണു ലാപ്‌ടോപ്പിന്റെ പേര്. ടച്ച്പാഡുള്ളതാണ് ഈ ലാപ്‌ടോപ്പ്. ഒരു എ5 വലുപ്പമുള്ള പേപ്പറിന്റെ വലുപ്പം മാത്രമാണ് ഈ ലാപ്‌ടോപ്പിനുള്ളത്. 20.7 x 14.6 x 1.8

Tech

നോക്കിയ 2.3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

നോക്കിയ ബ്രാന്‍ഡഡ് ഫോണുകളുടെ ലൈസന്‍സിയായ എച്ച്എംഡി ഗ്ലോബല്‍ ഏറ്റവും പുതിയ നോക്കിയ 2.3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8190 രൂപ വിലയുള്ള ഫോണ്‍ ഈ മാസം 27 മുതല്‍ നോക്കിയഡോട്ട്‌കോം വെബ്‌സൈറ്റിലൂടെയും രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.