January 22, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന “മേജർ” എന്ന ചലച്ചിത്രം ജൂലൈ 2 ന് റിലീസ് ചെയ്യും

1 min read

26/11 യുദ്ധമുഖത്തെ രക്തസാക്ഷിയായ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന “മേജർ” എന്ന ചലച്ചിത്രം ജൂലൈ 2 ന് റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിച്ചു.

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിന്തുണയോടെ തയ്യാറാക്കപ്പെടുന്ന ചിത്രത്തിൽ അദിവി ശേഷ് പ്രധാന റോളിൽ അഭിനയിക്കുന്നു.

ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന മേജർ ഹിന്ദിയിലും തെലുങ്കിലും റിലീസ് ചെയ്യും.

  കെഎസ് യുഎം അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പിന് ദേശീയ ബഹുമതി
Maintained By : Studio3