Movies

Back to homepage
Movies

ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ് (ഇംഗ്ലീഷ്)

സംവിധാനം: ടിം മില്ലര്‍ അഭിനേതാക്കള്‍: ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍, ലിന്‍ഡ ഹാമില്‍ട്ടണ്‍, മക്കെന്‍സി ഡേവിസ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 8 മിനിറ്റ് ജഡ്ജ്‌മെന്റ് ഡേ (ന്യായവിധി ദിനം) സംഭവിച്ചിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1991-ലായിരുന്നു ടെര്‍മിനേറ്റര്‍ 2-ജഡ്ജ്‌മെന്റ് ഡേ റിലീസ് ചെയ്തത്. പുതുതലമുറ

Movies

ബിഗില്‍ (തമിഴ്)

സംവിധാനം: ആറ്റ്‌ലി കുമാര്‍ അഭിനേതാക്കള്‍: വിജയ്, നയന്‍താര, ജാക്കി ഷെറോഫ് ദൈര്‍ഘ്യം:2 മണിക്കൂര്‍ 59 മിനിറ്റ് പരിഷ്‌കരണവാദിയായ കുറ്റവാളി സംഘത്തലവന്‍ ഫുട്‌ബോള്‍ കളിക്കാരനായ മകനെ ഒരു ചാമ്പ്യനാക്കുന്നതിലൂടെ തന്റെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, വിധി ആ ചെറുപ്പക്കാരനെ അക്രമ

Movies

ലാല്‍ കപ്താന്‍ (ഹിന്ദി)

സംവിധാനം: നവദീപ് സിംഗ് അഭിനേതാക്കള്‍: സെയ്ഫ് അലി ഖാന്‍, സോയ ഹുസൈന്‍, ദീപക് ദോബ്രിയല്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 35 മിനിറ്റ് വഞ്ചനയെയും വീര്യത്തെയും കുറിച്ചുള്ളൊരു വലിയ കഥയാണ് ലാല്‍ കപ്താന്‍. ഈ ചിത്രം ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഒരു ദ്രുത സന്ദര്‍ശനം

Movies

ദ സ്‌കൈ ഈസ് പിങ്ക് (ഹിന്ദി)

സംവിധാനം: സൊണാലി ബോസ് അഭിനേതാക്കള്‍: ഫര്‍ഖാന്‍ അക്തര്‍, പ്രിയങ്ക ചോപ്ര, സൈറ വസീം ദൈര്‍ഘ്യം: 2 മണിക്കൂര്‍ 29 മിനിറ്റ് ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും സൂക്ഷ്മബോധത്തോടെ ചിത്രീകരിക്കാന്‍ ശ്രമിച്ച കഥയാണ് ദ സ്‌കൈ ഈസ് പിങ്കിന്റേതെന്നു

Movies

വാര്‍ (ഹിന്ദി)

സംവിധാനം: സിദ്ധാര്‍ഥ് ആനന്ദ് അഭിനേതാക്കള്‍: ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷെറോഫ്, വാണി കപൂര്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 34 മിനിറ്റ് ഹൃത്വിക് റോഷനും, ടൈഗര്‍ ഷെറോഫും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷന്‍ കുത്തിനിറച്ച എന്റര്‍ടെയ്‌നറാണ് വാര്‍. ഒരു ഉന്നത ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും

Movies

ഗാനഗന്ധര്‍വന്‍ (മലയാളം)

സംവിധാനം: രമേഷ് പിഷാരടി അഭിനേതാക്കള്‍: മമ്മൂട്ടി, മനോജ് കെ.ജയന്‍, റാഫി ദൈര്‍ഘ്യം: 2 മണിക്കൂര്‍ 19 മിനിറ്റ് എഴുത്ത്, സംവിധാനം നിര്‍മാണം എന്നീ റോളുകളില്‍ രമേഷ് പിഷാരടിയും നായകനായി മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമയാണു ഗാനഗന്ധര്‍വന്‍. രണ്ട് വര്‍ഷം മുന്‍പ് സംവിധാനം ചെയ്ത

Movies

ദ സോയ ഫാക്ടര്‍ (ഹിന്ദി)

സംവിധാനം: അഭിഷേക് ശര്‍മ അഭിനേതാക്കള്‍: സോനം കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, അനില്‍ കപൂര്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 16 മിനിറ്റ് സോയ സോളങ്കി (സോനം കപൂര്‍) 1983 ജൂണ്‍ 25-നാണ് ജനിച്ചത്. ഈ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. അന്നാണ് ഇന്ത്യ ലോക

Movies

പൊറിഞ്ചു മറിയം ജോസ് (മലയാളം)

സംവിധാനം: ജോഷി അഭിനേതാക്കള്‍: ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 18 മിനിറ്റ്‌ ജോഷി ചിത്രമെന്നു കേള്‍ക്കുമ്പോള്‍ എന്നും പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷകളാണ്. സസ്‌പെന്‍സും, ആക്ഷനും, നാടകീയരംഗങ്ങളുമൊക്കെ ജോഷി ചിത്രങ്ങളുടെ ആകര്‍ഷണീയതയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ

Movies

കല്‍ക്കി (മലയാളം)

സംവിധാനം: പ്രവീണ്‍ പ്രഭാരം അഭിനേതാക്കള്‍: ടൊവിനോ തോമസ്, സംയുക്ത മേനോന്‍, സൈജു കുറുപ്പ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 32 മിനിറ്റ് ഹൈന്ദവവിശ്വാസ പ്രകാരം, കല്‍ക്കി, വിഷ്ണുവിന്റെ അവസാന അവതാരമാണ്. കലിയുഗത്തിന്റെ അവസാനത്തില്‍ പ്രത്യക്ഷപ്പെടുന്ന ശക്തനായൊരു യോദ്ധാവാണ് കല്‍ക്കി. ക്രമസമാധാനനില നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെ

Movies

ഖണ്ഡാനി ഷഫാഖാന (ഹിന്ദി)

സംവിധാനം: ശില്‍പി ദാസ് ഗുപ്ത അഭിനേതാക്കള്‍: സൊനാക്ഷി സിന്‍ഹ, വരുണ്‍ ശര്‍മ, അന്നു കപൂര്‍ ദൈര്‍ഘ്യം: 136 മിനിറ്റ് ലൈംഗിക മുരടിപ്പിനെ രതിജന്യരോഗം അഥവാ ലൈംഗികരോഗമായിട്ടാണ് ഇന്ത്യയില്‍ പൊതുവേ കണക്കാക്കുന്നത്. ഇൗ രോഗമുള്ള ഒരാളില്‍ പരിഭ്രാന്തി ജനിപ്പിക്കാന്‍ പോന്ന നിരവധി ഘടകങ്ങള്‍

Movies

ജഡ്ജ്‌മെന്റല്‍ ഹേ ക്യാ(ഹിന്ദി)

സംവിധാനം: പ്രകാശ് കൊവേലമുടി അഭിനേതാക്കള്‍: കങ്കണ റണാവത്ത്, രാജ്കുമാര്‍ റാവു, ജിമ്മി ഷേര്‍ഗില്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ് കങ്കണ റണാവത്ത്, രാജ്കുമാര്‍ റാവു എന്നിവര്‍ അഭിനയിച്ച മനോഹരമായൊരു ബോളിവുഡ് ചിത്രമായിരുന്നു ക്വീന്‍. 2014-ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

Movies

കാതരം കൊണ്ടാന്‍ (തമിഴ്)

സംവിധാനം: രാജേഷ് എം. സെല്‍വ അഭിനേതാക്കള്‍: വിക്രം, അക്ഷര ഹസന്‍, ലെന ദൈര്‍ഘ്യം: 121 മിനിറ്റ് പോയ്ന്റ് ബ്ലാങ്ക് (2010) എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണ് കാതരം കൊണ്ടാന്‍. കമല്‍ഹസന്റെ രാജ്കമല്‍ ഫിലിം ഇന്റര്‍നാഷണലാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. കമല്‍ഹസനെ നായകനാക്കി തൂങ്കാവനം

Movies

സത്യം പറഞ്ഞാ വിശ്വസിക്കുവോ (മലയാളം)

സംവിധാനം: ജി. പ്രജിത്ത് അഭിനേതാക്കള്‍: ബിജു മേനോന്‍, സംവൃത സുനില്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ് കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു 2019-ല്‍ ആദ്യ റിയലിസ്റ്റിക് ദൃശ്യാനുഭവം സമ്മാനിച്ചത്. ഇപ്പോള്‍ ഇതാ ആ ശ്രേണിയിലേക്ക് ഒരു ചിത്രം കൂടി എത്തിയിരിക്കുന്നു. അത്

Movies

പതിനെട്ടാം പടി (മലയാളം)

സംവിധാനം: ശങ്കര്‍ രാമകൃഷ്ണന്‍ അഭിനേതാക്കള്‍: മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ ദൈര്‍ഘ്യം: 159 മിനിറ്റ് തീര്‍ഥാടനകേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്നൊരു സമയമാണല്ലോ ഇത്. ഈ പശ്ചാത്തലത്തിലാണു മമ്മൂട്ടിയുടെ പുതിയ ചിത്രമായ പതിനെട്ടാം പടി റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു പക്ഷേ, പേര്

Movies

ആര്‍ട്ടിക്കിള്‍ (ഹിന്ദി)

സംവിധാനം: അനുഭവ് സിന്‍ഹ അഭിനേതാക്കള്‍: ആയുഷ്മാന്‍ ഖുറാന, ഇഷ തല്‍വാര്‍, മനോജ് പഹ്‌വ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ് ഒരു രാഷ്ട്രമെന്ന നിലയില്‍ നാം പുരോഗമിച്ചിരിക്കാം. നമ്മള്‍ സ്വയം നമ്മളുടെ രാജ്യത്തെ ഒരു പരമാധികാര റിപ്പബ്ലിക്ക് എന്നും വിളിച്ചേക്കാം. എന്നാല്‍