Uncategorized

Back to homepage
Uncategorized

ആശുപത്രിയുടെ ചുമര് ഇടിഞ്ഞു വീണു; നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

  തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമര് ഇടിഞ്ഞു വീണു. ഇതിനിടയില്‍ നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Uncategorized

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ എലി കടിച്ചതായി പരാതി. വാഹനാപകടത്തെ തുടര്‍ന്ന് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് എലി കടിച്ചത്. ഒരാഴ്ച മുന്‍പ് പെരുവിരലില്‍ എലി കടിച്ചതിന് ചികിത്സിക്കുകയും വെള്ളിയാഴ്ച രാത്രി വീണ്ടും

Uncategorized

മെഡിക്കല്‍ കോളജില്‍ നിന്നും 135 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്നും 135 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായതെന്നാണ് സൂചന. ഷാഡോ പൊലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജ് പൊലീസാണ് പ്രതികളെ പിടികൂടിയത്.  

Uncategorized

ഡാര്‍ജിലിങ് ടീ പ്രസിസന്ധിയില്‍; ഉപയോക്താക്കള്‍ കുറയുന്നു

  ചായയുടെ ഉത്പാദനം കുറഞ്ഞതോടെ ഡാര്‍ജിലിങ് ചായ പ്രതിസന്ധിയുടെ വക്കില്‍. ലോകത്തെങ്ങുമുള്ള വിപണികളില്‍ പ്രിയപ്പെട്ടതാണ് ഇന്ത്യന്‍ സ്‌പെഷ്യല്‍ ഡാര്‍ജിലിങ് ചായ. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ തിരിച്ച് കൊണ്ടു വരുന്നതിനായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുതിയ വിപണന തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു വരികയാണ്. ഡാര്‍ജിലിങ് ചായയുടെ ലഭ്യത

FK News Uncategorized

മെട്രോ യാത്രയുടെ കൗതുകം നുകര്‍ന്ന് വയനാട്ടില്‍ നിന്നുള്ള ഗോത്ര വിദ്യാര്‍ത്ഥികള്‍

കൊച്ചി: വയനാട് ജില്ലയില്‍ നിന്നുമെത്തിയ 32 ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മെട്രോ യാത്ര വ്യത്യസ്തവും കൗതുകം നിറഞ്ഞതുമായ അനുഭവമായി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളാണ് യാത്രയില്‍ പങ്കെടുത്തത്. സ്‌കൂളുകളില്‍ നിന്നും ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ലക്ഷ്യമിട്ട് വയനാട്

FK News Movies Uncategorized Women

അനാഹട്ടും പക്ഷികളുടെ മണവും മികച്ച ചിത്രങ്ങള്‍

  കൊച്ചി: മറാത്തി ചിത്രമായ അനാഹട്ട്, മലയാളം ചിത്രം പക്ഷികളുടെ മണം എന്നിവ രണ്ടാമത് ഈസ്റ്റേണ്‍ ഗ്ലോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍ നേടി. ഉമേഷ് മോഹന്‍ ബഗാെഡ സംവിധാനം ചെയ്ത അനാഹട്ട് മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ നയന

Uncategorized

കൊച്ചിയിലെ യുബര്‍ഹീറോസിനെ അനുമോദിച്ചു.

കൊച്ചി: ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ സൗകര്യപ്രദവും വിശ്വസനീയവും താങ്ങാവുന്നതുമായ സവാരിക്കായി യാത്രക്കാരനെയും ഡ്രൈവറേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ആയ യുബര്‍, അവരുടെ ഡ്രൈവര്‍ പങ്കാളികളുടെ കഠിനാധ്വാനത്തിന്റെ സ്മരണികയായി, യുബര്‍ഹീറോസ് എന്ന പേരില്‍ കൊച്ചിയില്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ ആദരിച്ച മികച്ച

Uncategorized

ഗാലക്‌സി എസ്8, ഗാലക്‌സി എസ് 8+ എന്നിവ ഓര്‍ക്കിഡ് ഗ്രേ നിറത്തിലും

കൊച്ചി: സാംസംഗ് ഇന്ത്യയുടെ ഫഌഗാഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എസ്8, ഗാലക്‌സി എസ് 8+ എന്നിവ ഒര്‍ക്കിഡ് ഗ്രേ നിറത്തില്‍ ലഭ്യമാക്കി. ഇതോടെ ഗാലക്‌സി എസ്8 മിഡ്‌നൈറ്റ് ബ്ലാക്ക്, മേപ്പിള്‍ ഗോള്‍ഡ്, ഓര്‍ക്കിഡ് ഗ്രേ നിറങ്ങളിലും ഗാലക്‌സി എസ് 8+ മിഡ്‌നൈറ്റ് ബ്ലാക്ക്,

Banking Slider Top Stories Uncategorized World

ജിഎസ്ടി ; നികുതി പരിഷ്‌കരണം പ്രശംസനീയം: എഡിബി മേധാവി

നോട്ട് അസാധുവാക്കല്‍ പ്രതീക്ഷിച്ചത്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ല ന്യൂഡെല്‍ഹി: ഇന്ത്യയിലാകെ ചരക്കുസേവന നികുത്തി നടപ്പാക്കാനായതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് തകേഹികോ നാ കോ. ഈ പുതിയ പരിഷ്‌കാരത്തില്‍ തനിക്കേറെ പ്രതീക്ഷകളുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം

Uncategorized

രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാരില്‍ നിന്നും ധനസഹായം ആവശ്യമില്ലെന്ന് എസ്ബിഐ

ബാങ്കിന്റെ നിലവിലുള്ള പദ്ധതികള്‍ അനുസരിച്ച് അടുത്ത വര്‍ഷം വരെ ആവശ്യമായിട്ടുള്ള മൂലധന ശേഷി തങ്ങള്‍ക്കുണ്ടെന്ന് എസ്ബിഐ മേധാവി മുംബൈ: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി 15,000 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതോടെ രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാരില്‍ നിന്നും യാതൊരു വിധത്തിലുള്ള

Market Leaders of Kerala Uncategorized

സഹകരണ ശക്തിയുടെ കോഴിക്കോടന്‍ മാതൃക

സേവനത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ വിജയം ഇപ്പോള്‍ സഹകരണ മേഖലയ്ക്ക് എതിരെ ഉയര്‍ന്ന കേള്‍ക്കുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എപിജെ അബ്ദുള്‍കലാമിന്റെ പേരില്‍ റിസര്‍ച്ച് സെന്ററും കോഴിക്കോട് മെഡിക്കല്‍ കോളെജിന് കാന്‍സര്‍

Uncategorized

നോട്ട് പിന്‍വലിക്കല്‍: ഹൗസിംഗ് മേഖലയ്ക്ക് എട്ടു ലക്ഷം കോടിയുടെ നഷ്ട്ടം

  ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂലം ഇന്ത്യയിലെ ഭവന നിര്‍മ്മാണ മേഖലയില്‍ എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിയല്‍ എസ്റ്റേറ്റ് ഓണ്‍ലൈന്‍ ഡാറ്റ പ്ലാറ്റ്‌ഫോമായ പ്രോപ് ഇക്വിറ്റിയുടെ വിലയിരുത്തല്‍. രാജ്യത്തെ 42ത്തോളെ പ്രധാന നഗരങ്ങളിലായി അടുത്ത

FK Special Slider Uncategorized

സര്‍വം ‘ജിയോ’മയം; ജീവിതം ലളിതം, വേഗത കിടിലന്‍

ജിയോ ലക്ഷ്യമിടുന്നത് വെറും ഡാറ്റ യുദ്ധമല്ല, ഡിജിറ്റല്‍ സേവനങ്ങളുടെ ജനാധിപത്യവല്‍ക്കരണം ജിയോ…ജീവിക്കൂ എന്നാണ് ഹിന്ദിയില്‍ ഈ വാക്കിനര്‍ത്ഥം. ടെലികോം രംഗത്ത് പുതുവസന്തത്തിന് വഴിയൊരുക്കി, സാധാരണക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍ ജീവിതം വാഗ്ദാനം ചെയ്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അരങ്ങുവാഴുകയാണ്. ലോകത്തെ ഏറ്റവും

Uncategorized

ലോകത്തെ ബന്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ലിമ (പെറു): ഏഷ്യ പെസഫിക് ഇക്കണോമിക് കോപ്പറേഷന്‍ (എപിഇസി) സിഇഒ ഉച്ചകോടിയില്‍ ആഗോള കണക്റ്റിവിറ്റിയെക്കുറിച്ച് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ശ്രദ്ധേയ പ്രസംഗം. എപിഇസി രാജ്യങ്ങളോട് ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ ലോകം

Slider Top Stories Uncategorized

കേരളം വരള്‍ച്ചയിലേക്ക്: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇടിവ്

തിരുവനന്തപുരം: ഇന്ത്യയില്‍ സമൃദ്ധിയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കേരളം ഇക്കുറി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കനത്ത ഇടിവ് നേരിടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ 34 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ