Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്എസ് രാജമൗലിയുടെ ബിഗ്  ബജറ്റ് സിനിമ ‘RRR’ ഒക്ടോബർ 13 ന്

1 min read

ബാഹുബലി ഫെയിം ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലിയുടെ നിരവധി താരരാജാക്കന്മാർ അണിനിരക്കുന്ന ബിഗ്  ബജറ്റ് സിനിമ ‘RRR’ ഒക്ടോബർ 13 ന് തീയറ്റർ റിലീസിന് ഒരുങ്ങുന്നു.

450 കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ പോസ്റ്റർ രാജമൗലി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌തു

Maintained By : Studio3