Sports

Back to homepage
Sports

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം

അഡ്‌ലെയ്ഡ്: ഓസ്ട്രലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 32 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു സീരിസിന്റെ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 323 റണ്‍സ് വിജയ ലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ്

Sports

2020 ടോക്യോ ഒളിംപിക്‌സ് വേദിക്ക് മഴക്കാടുകളില്‍നിന്നും മരം; പ്രതിഷേധം ശക്തമാകുന്നു

ടോക്യോ: 2020-ല്‍ ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിംപിക്‌സിനുള്ള വേദി നിര്‍മിക്കുന്നതിനായി ഭീഷണി നേരിടുന്ന തെക്ക് കിഴക്കനേഷ്യന്‍ മഴക്കാടുകളിലെ മരം മുറിക്കുന്നത് വ്യാപക പ്രതിഷേധത്തിനു കാരണമാകുന്നു. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ട്രോപ്പിക്കല്‍ പ്ലൈവുഡിന്റെ 1,34,000 വലിയ ഷീറ്റുകള്‍ സ്റ്റേഡിയം നിര്‍മിക്കാനായി ഉപയോഗിച്ചതായിട്ടാണ്

Sports

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരത്തിനുള്ള പത്രണ്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . ബ്രിസ്ബനിലെ ഗബ്ബയിലാണ് മത്സരം . വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്ബരയിലെ വിശ്രമത്തിന് ശേഷം വിരാട് കോഹ്ലി ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തും . റിഷാബ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

Sports

ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണം: കപില്‍ ദേവ്

മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ്. അത് കൊണ്ട് തന്നെ ധോണി ഒരു ഇരുപത് വയസ്സുകാരന്റെ പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കപില്‍ ദേവ് പറഞ്ഞു. ധോണി ഇന്ത്യക്കായി

Sports

ടി20 റണ്‍ വേട്ട: മിതാലിക്ക് അഭിനന്ദനവുമായി ഐസിസി

ഗയാന: ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലെത്തിയ മിതാലി രാജിനെ അഭിനന്ദിച്ച് ഐസിസി. വനിതാ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയാണ് മിതാലി നേട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെയും അര്‍ദ്ധ സെഞ്ചുറി നേടിയതോടെ മിതാലിയുടെ ലീഡ്

Sports

രഞ്ജി ട്രോഫി: കേരളം ആന്ധ്രയെ പരാജയപ്പെടുത്തി

തുമ്പ: രഞ്ജി ട്രോഫിയില്‍ കേരളം ആന്ധ്രയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആന്ധ്ര 115 റണ്‍സില്‍ പുറത്തായി. 42 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവറില്‍ ഒരു

Sports

സുനില്‍ ഛേത്രിയില്ല, പകരം കോമല്‍ തട്ടാല്‍ ടീമില്‍

ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം കോമല്‍ തട്ടാല്‍ ഇടം പിടിച്ചു. പരിക്കേറ്റ് പുറത്തായ സുനില്‍ ഛേത്രിക്ക് പകരക്കാരനായാണ് കോമലിനെ ടീമില്‍ എടുത്തത്. നവംബര്‍ 17നാണ് ജോര്‍ദാനുമായുള്ള ഇന്ത്യയുടെ മത്സരം ഈ സീസണില്‍ എ ടി കെ കൊല്‍ക്കത്തയ്ക്കായി നടത്തിയ

Sports

മിതാലിയെ ഓപ്പണിംഗിനിറക്കിയത് തന്റെ തന്ത്രം: ഹര്‍മന്‍പ്രീത് കൗര്‍

ഗയാന: വെറ്ററന്‍ താരം മിതാലി രാജിനെ പുകഴ്ത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് കൗര്‍. മിതാലി ടീമിന്റെ അവിഭാജ്യഘടകമാണെന്ന് ഹര്‍മന്‍ പറഞ്ഞു. ‘മിതാലി മികച്ച താരമാണ്. പ്രത്യേകരീതിയിലാണ് അവര്‍ കളിയെ സമീപിക്കുന്നത്. പാക്കിസ്താന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മികച്ചതാണ്. മിതാലിയാവട്ടെ സ്പിന്നിനെ നല്ല

Sports

മുഹമ്മദ് കൈഫ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹപരിശീലകന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹ പരിശീലകനായി നിയമിച്ചു. റിക്കി പോണ്ടിംഗിനെ സഹായിക്കുക എന്ന ദൗത്യത്തിലാണ് മുഹമ്മദ് കൈഫിനെ പരിശീലക സംഘത്തിലേക്ക് ഡല്‍ഹി എത്തിക്കുന്നത്. ഡല്‍ഹിയുടെ വരുന്ന സീസണിലെ തീരുമാനങ്ങളെല്ലാം തന്നെ കൈക്കൊള്ളുവാനുള്ള അധികാരം

Sports

ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കണ്ടെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്‌ലി മുമ്പോട്ട് വെച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍

Sports

ഹോക്കി ലോകകപ്പ്: ഇന്ത്യയെ മന്‍പ്രീത് സിംഗ് നയിക്കും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഉള്‍പ്പെട്ട 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മന്‍പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ

Sports

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടം അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് കോഹ്‌ലി

മുംബൈ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം നല്‍കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന വിവാദ പരാമര്‍ഷവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഇംഗ്ലീഷ്, ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയിലാണ് കോഹ്‌ലിയുടെ പരാമര്‍ശിച്ചത്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

Sports

2019ലെ ലോകകപ്പില്‍ ധോണി കളിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ധോണി ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ധോണിയുടെ സാന്നിദ്ധ്യം ക്യാപ്റ്റന്‍

Sports

ഇന്ത്യ-വിന്‍ഡീസ് ഏകദിനം: ടിക്കറ്റ് അക്ഷയ കേന്ദ്രം വഴിയും

തിരുവനന്തപുരം: നവംബര്‍ ഒന്നിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ അക്ഷയ ഇകേന്ദ്രങ്ങള്‍ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ധാരണയിലെത്തി. പേടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍

Sports

വിന്‍ഡീസിനെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വിന്‍ഡിസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കി. ഏഷ്യ കപ്പില്‍ മികച്ച ബൗളിംഗാണ് ബുംറയും ഭുവനേശ്വറും പുറത്തെടുത്തത്. ഏഷ്യാ കപ്പിന് പിന്നാലെ വിന്‍ഡിസിനെതിരായ ടെസ്റ്റ്