Life

Back to homepage
Life

ഒരു ലക്ഷത്തില്‍പ്പരം റെക്കോഡുകള്‍, 260 പ്ലെയറുകള്‍ –  ഗ്രാമഫോണ്‍ മ്യൂസിയം ദേശീയശ്രദ്ധയില്‍

കൊച്ചി/കോട്ടയം: മൊബൈല്‍ ഫോണിലും ബ്ലൂടൂത്ത് സ്പീക്കറിലുമെല്ലാമായി സംഗീതം എപ്പോഴും എവിടെയും ലഭ്യമാകുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്നുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരേയൊരു മ്യൂസിക് പ്ലേയറായിരുന്ന ഗ്രാമഫോണ്‍ റെക്കോഡ് പ്ലേയറിനെ ഓര്‍ക്കുന്നത് രസകരമായിരിക്കും. പുതിയ തലമുറയിലെ പലരും നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഒരുപകരണം. അങ്ങനെ

Life Motivation

അരുണ്‍ കുമാറിന്റെ മിനിയേച്ചര്‍ വാഹനങ്ങള്‍ ദേശീയതലത്തിലും ശ്രദ്ധയാകര്‍ഷിക്കുന്നു

ഇടുക്കി: അന്യനാടുകളില്‍ നിന്ന് വരുന്ന സാധനങ്ങള്‍ കടയില്‍പ്പോയി വാങ്ങി ജീവിതം ഘോഷിക്കുന്നവരാണ് മലയാളികള്‍. അരി മുതല്‍ കളിപ്പാട്ടങ്ങള്‍ വരെയുള്ള മിക്കവാറും എല്ലാ സാധനങ്ങളുടേയും കഥ ഇതു തന്നെ. ഇവിടെയാണ് അരുണ്‍ കുമാര്‍ പുരുഷോത്തമന്‍ വ്യത്യസ്തനാകുന്നത്. തീര്‍ത്തും വ്യത്യസ്തനായ ഒരു മലയാളി പിതാവാകുന്നത്.

Life

കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോയുമായി ആക്സിസ് ബാങ്ക്

കൊച്ചി: പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ച് കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോ ആക്സിസ് ബാങ്ക് പുറത്തിറക്കി. സാംസ്‌കാരിക പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്ന അപൂര്‍വനഗരങ്ങളിലൊന്നായ കൊച്ചിയെപ്പറ്റിയുള്ള ഐ ലിവ് ദി മെട്രോ ലൈഫ് എന്ന ക്യാമ്പെയിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.

FK News Life

ജുലൈ മഴയിലും കുറവ്: ഇന്ത്യ നേരിടാന്‍ പോകുന്നത് വരള്‍ച്ചയോ ?

ന്യൂഡല്‍ഹി: ഈ വര്‍ഷം ജുലൈ ഏഴ് വരെയുള്ള ദിവസങ്ങളിലെ കണക്ക്പ്രകാരം ഇന്ത്യയിലെ 266 ജില്ലകളില്‍ മഴയുടെ തോതിലുണ്ടായ കുറവ് 40 ശതമാനത്തിലും കൂടുതലാണ്. പകുതി ജില്ലകളില്‍ 60 ശതമാനവും, 46 ജില്ലകളില്‍ 80 ശതമാനവും മഴയുടെ കുറവാണുണ്ടായിരിക്കുന്നത്. ഭൂരിഭാഗവും വടക്കേ ഇന്ത്യയിലുള്ള

Life

വേദമന്ത്രങ്ങള്‍ ഉരുവിട്ട് 1008 അഗ്‌നിഹോത്രികളുടെ അഗ്‌നിഹോത്രയജ്ഞം എറണാകുളത്ത്

കൊച്ചി: ‘വേദം സാമൂഹ്യനവോത്ഥാനത്തിന്’ എന്ന സന്ദേശവുമായി കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മേയ് 12ന് കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ എറണാകുളത്തെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരായ 1008 അഗ്‌നിഹോത്രികള്‍ ജാതി-ലിംഗ-ഭേദമന്യേ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് 1008 അഗ്‌നികുണ്ഡങ്ങളില്‍ ശ്രേഷ്ഠയജ്ഞമായ അഗ്‌നിഹോത്രയജ്ഞം നടത്തും.

Life

ഇനി 10 മിനിറ്റ് കൊണ്ട് കാന്‍സര്‍ രോഗനിര്‍ണയം നടത്താം

സിഡ്‌നി: പത്ത് മിനിറ്റ് കൊണ്ട് ഇനി കാന്‍സര്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ഓസ്‌ട്രേലിയയിലെ ഗവേഷകരാണു പത്ത് മിനിറ്റ് കൊണ്ട് രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. ഈ ടെസ്റ്റിലൂടെ മനുഷ്യശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം എവിടെയൊക്കെ ഉണ്ടെന്നു കണ്ടെത്താന്‍ സാധിക്കും. വെള്ളത്തില്‍

Life Slider Top Stories

അമേരിക്കയുടെ ആയുര്‍ദൈര്‍ഘ്യം ഇടിയുന്നു

വൈദ്യശാസ്ത്രരംഗത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ ഒരുപാട് മുന്നേറ്റങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. പക്ഷേ, അമേരിക്കയില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം, ആത്മഹത്യ, അല്‍ഷ്യമേഴ്‌സ്, കരള്‍ രോഗം എന്നിവയെ തുടര്‍ന്നുള്ള മരണനിരക്ക് ഉയര്‍ന്നു വരുന്നെന്നു പുതിയ പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 2017-ല്‍ അമേരിക്കയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.6

Life

വനങ്ങള്‍ക്ക് വിശപ്പിനെ തുടച്ചുനീക്കാന്‍ സാധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ഐയുഎഫ്ആര്‍ഒയുടെ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പുതിയ പഠനത്തില്‍ വനങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ്. വനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള വിശപ്പിനെ തുടച്ചു നീക്കാന്‍ സാധിക്കുമെന്നു പഠനം സൂചിപ്പിക്കുന്നു. മാത്രമല്ല, പോഷകാഹാര നിലവാരത്തെ മെച്ചപ്പെടുത്തുവാനും 2025-ാടെ സീറോ ഹംഗര്‍ ചലഞ്ച് എന്ന

FK News Life Motivation

മുംബൈ തെരുവുകള്‍ നിറമണിയുന്നു

മുംബൈ: മുംബൈ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ദരിദ്രര്‍ തിങ്ങിനിറഞ്ഞ തെരുവുകള്‍ മനസിലേക്ക് കടന്നുവരും. സൂചികുത്താന്‍ ഇടമില്ലാതെ വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന കുറെ ജനങ്ങള്‍. മാലിന്യം നിറഞ്ഞ തോടുകളും വൃത്തിയില്ലാത്ത റോഡുകളും രോഗങ്ങള്‍ പടര്‍ന്നുപിടിച്ച് അവശരായ കുട്ടികളും എല്ലാം കൂടി ഇന്ത്യയുടെ ഒരു നെഗറ്റീവ്

FK News Health Life

ന്യൂട്രാസ്യൂട്ടിക്കല്‍സ്: ജാഗ്രത പുലര്‍ത്തണമെന്ന് എഫ്എസ്എസ്എഐ

ന്യൂഡെല്‍ഹി: ന്യൂട്രാസ്യൂട്ടിക്കല്‍സിനെ (ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് അഥവാ പോഷകമൂല്യത്തിന്റെ നിലവാരം) കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ വ്യവസായ രംഗത്തുള്ള കമ്പനികള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേസ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ

FK News Health Life Slider

ദയാവധം: സംസ്ഥാനത്ത് കരട് രൂപരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ദയാവധം അനുവദിക്കാനുള്ള മാര്‍ഗരേഖയുടെ കരട് രൂപരേഖ തയ്യാറായി. രൂപരേഖ തയ്യാറാക്കാനായി ഡോ. എം ആര്‍ രാജഗോപാല്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് രൂപരേഖ തയ്യാറാക്കിയത്. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലകളിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ

FK News Life Women

രാജസ്ഥാനിലെ രണ്ട് കുട്ടി നയത്തില്‍ ഇളവ്

ജയ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടു കുട്ടി നയത്തില്‍ ഇളവ്. മൂന്നാമത്തെ കുട്ടി ഉണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും റിട്ടയര്‍മെന്റ് വാങ്ങിക്കണം എന്ന നിബന്ധനയാണ് എടുത്തു കളഞ്ഞത്. ഇതിന് അനുസൃതമായി പെന്‍ഷന്‍ നിയമങ്ങളിലും മറ്റു നിയമങ്ങളിലും മാറ്റം വരുത്തുമെന്നും

Current Affairs FK News Life Slider

മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഭയകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി(എംഒസി) നടത്തുന്ന ശിശു പരിപാലന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വനിതാ ശിശുക്ഷേമ

FK News Life World

നാല് ചരിത്ര ശേഷിപ്പുകള്‍ ലോക പൈതൃക പട്ടികയില്‍ ഇടം നേടി

മനാമ: ബഹ്‌റിനില്‍ നടക്കുന്ന യുനസ്‌കോ ലോക പൈതൃക സമ്മേളനത്തില്‍ ലോകത്തിന്റെ സാംസ്‌കാരിക ചരിത്ര ശേഷിപ്പുകള്‍ നിറഞ്ഞ നാല് സ്ഥലങ്ങള്‍ പട്ടികള്‍ ഇടംനേടി. കഴിഞ്ഞ ദിവസം ശൈഖ ഹയ ബിന്‍ റാഷിദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

Life

നവീന ആശയങ്ങളും വിസ്മയങ്ങളുമായി ജെഡി ഫാഷന്‍ ഷോ

കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ യുവ ഡിസൈനര്‍മാര്‍ ചെയ്ഞ്ച് എന്ന പ്രമേയത്തോടെ അവതരിപ്പിച്ച സ്പ്രിംഗ് സമ്മര്‍ കളക്ഷന്‍ റാംപില്‍ ദൃശ്യ വിസ്മയമൊരുക്കി. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് ഫാഷന്‍ ഷോ നടന്നത്.

FK News Health Life

ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്ക് ടിബി വാക്‌സിന്‍; പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ടൈപ്പ് 1 പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ക്ഷയ രോഗ ചികിത്സയ്ക്കുപയോഗിക്കുന്ന വാക്‌സിന്‍ ഫലപ്രദമെന്ന് പടനം. ടൈപ്പ് 1 പ്രമേഹം എന്നത് പാന്‍ക്രിയാസ് വളരെ കുറച്ച് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയാണ്. മസാചുസെറ്റ്‌സിലെ ജനറല്‍ ആശുപത്രി ഇമ്യൂണോളജി ലബോറട്ടറിയിലാണ്

FK News Life

ജല സംരക്ഷണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

ജയ്പൂര്‍: ജല സംരക്ഷണത്തില്‍ സംസ്ഥാനങ്ങളില്‍ രാജസ്ഥാന് ഒന്നാം സ്ഥാനം നല്‍കി നിതി ആയോഗ്. ജല്‍ സ്വലംഭന്‍ അഭയാന്‍ പരിപാടിയുടെ ഭാഗമായി രാജസ്ഥാനിലെ ജലസംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതായും ജലസംരക്ഷണ കാര്യങ്ങളില്‍ രാജസ്ഥാന്‍ മുന്നിലാണെന്നും രാജസ്ഥാന്‍ നദി ജല വിഭവ വികസന അതോറിറ്റി പ്രസിഡന്റ്

FK News Health Life

ജലം ശുദ്ധീകരിക്കാനും മുരിങ്ങ

വാഷിംഗ്ടണ്‍: വളരെയധികം ഔഷധ ഗുണമുള്ളതാണ് മുരിങ്ങ. മുരിങ്ങയിലകളും, മുരിങ്ങക്കായയും നാട്ടുവൈദ്യത്തില്‍ പ്രധാനപ്പെട്ട ചേരുവകളാണ്. പല അസുഖങ്ങളും ഭേദമാകാന്‍ മുരിങ്ങ കഴിച്ചാല്‍ മതി. വെള്ളം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കാം. നല്ല കുടിവെള്ളം ലഭിക്കാത്ത രാജ്യങ്ങളില്‍ മുരിങ്ങ ഉപയോഗിച്ച് ജല ശുദ്ധീകരണം നടത്തി കുടിവെള്ള

FK News Life

തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളിൽനിന്നും കണ്ടെത്തിയത് 80 പ്ലാസ്റ്റിക് ബാഗുകള്‍

ബാങ്കോങ്: ഈ മാസം എട്ടാം തീയതി ലോക സമുദ്രദിനം ആചരിക്കാനിരിക്കവേ, 80 പ്ലാസ്റ്റിക്ക് ബാഗുകള്‍ (ഏകദേശം എട്ട് കിലോ) വിഴുങ്ങിയ തിമിംഗലം ചത്ത വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തായ്‌ലാന്‍ഡിലെ സോംഗ്ഖല പ്രവിശ്യയിലെ കനാലില്‍(കൈത്തോട്) കഴിഞ്ഞ തിങ്കളാഴ്ചയാണു തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്.

FK Special Life Slider Top Stories

മനസ്സ് മലിനമായാല്‍ എങ്ങിനെയാണ് അന്തരീക്ഷം ശുചിയാകുക…

ഇന്ന് ലോക പരിസ്ഥിതി ദിനം. എന്നാല്‍ ചെടികളും മരങ്ങളും പര്‍വ്വതങ്ങളും മാത്രമല്ല നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും പരിസ്ഥിതിയെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നതെങ്ങിനെയെന്ന് ശ്രദ്ധിക്കൂ, അത് ബോധ്യമാകും. പരസ്പരം കരുതല്‍ ഉണ്ടാക്കുന്നതും എല്ലാവരും സന്തോഷിക്കുന്നുവെന്ന് ഉറപ്പിക്കുന്നതും പരിസ്ഥതിയോടുള്ള കരുതലിന്റെ ഒഴിച്ചുകൂടാത്ത