Top Stories
സമ്പദ്വ്യവസ്ഥ മന്ദഗതിയില് സാമ്പത്തിക തട്ടിപ്പുകള് ഉയര്ന്ന തലത്തിലും
ബാങ്ക് തട്ടിപ്പുകളും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളും വര്ധിച്ചു കൊണ്ടിരിക്കുകയാണെന്നു നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെയും, റിസര്വ് ബാങ്കിന്റെയും കണക്കുകള് സൂചിപ്പിക്കുന്നു. തട്ടിപ്പുകള് അഞ്ച് വര്ഷത്തിനിടെ, ഏഴിരട്ടിയായി വര്ധിച്ച് 2019 സാമ്പത്തിക വര്ഷമെത്തിയപ്പോള് 71,500 കോടി രൂപയിലെത്തിയെന്ന് ആര്ബിഐയുടെ കണക്കുകള് പറയുന്നു. ഈ
ദക്ഷിണ ചൈനാക്കടലിലെ തിമിംഗലവേട്ട
വിവാദ ദ്വീപുകളുടെ നിരീക്ഷണത്തിന് വിയറ്റ്നാമും ഫിലിപ്പൈന്സും ഒരുങ്ങിയേക്കാം മേഖലയില് ഒരു നാവിക, വ്യോമ പ്രതിരോധ സംവിധാനം വന്നാല് ചൈനക്ക് തിരിച്ചടിയാകും ദക്ഷിണ ചൈനാക്കടലിലുള്ള ബെയ്ജിംഗിന്റെ സ്വാധീനം കുറയ്ക്കുന്നതിനായി ജപ്പാന് ശ്രമം തുടങ്ങിയിട്ടു നാളേറെയായി. മേഖലയില് സൈനിക മേധാവിത്വം ഉറപ്പിക്കുന്നതില്നിന്നും ചൈന പിന്നോക്കം
മനുഷ്യാവകാശത്തിനു വേണ്ടി പോരാടി; ഇപ്പോള് വംശഹത്യ വിചാരണ നേരിടുന്നു
1991 ല് സമാധാനത്തിനുള്ള നൊബേല് സമ്മാനം നേടിയിട്ടുള്ള ഓംഗ് സാങ് സൂകിയെ മനുഷ്യാവകാശത്തിന്റെ പ്രതീകമായി ലോകം കാണാറുണ്ടായിരുന്നു. ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 15 വര്ഷത്തോളം വീട്ടു തടങ്കലില് കഴിയുകയും ചെയ്തിട്ടുണ്ട് സൂകി. എന്നാല് ഇപ്പോള് മ്യാന്മാറിലെ സിവിലിയന് നേതാവെന്ന നിലയില് റോഹിംഗ്യന് മുസ്ലിം
സാമ്പത്തിക മാന്ദ്യം: ഇന്ത്യക്കാരുടെ മദ്യ ഉപഭോഗത്തിലും തിരിച്ചടി
മദ്യ ഉപഭോഗ വളര്ച്ച ഒറ്റയക്കത്തില് പ്രീമിയം ബ്രാന്ഡുകളുടെ വില്പ്പനയില് വലിയ കുറവില്ല മുംബൈ: സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും പ്രത്യഘാതം സൃഷ്ടിക്കുമ്പോള് മദ്യ ഉപഭോഗത്തിലും തിരിച്ചടി നേരിടുന്നതായി റിപ്പോര്ട്ട്. സാധാരണക്കാരുടെ കീശ കാലിയാകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെ മാത്രമല്ല, ഉളളിയുടെ പൊള്ളുന്ന
ഹോങ്കോംഗിനെ പിന്തുണച്ച ട്രംപിനെ ചൈന വെറുതെ വിട്ടോ?
ട്രംപിനെതിരെ വാളോങ്ങാതെ സര്ക്കാരിതര സംഘടനകള്ക്കെതിരെയാണ് ചൈനയുടെ നീക്കം വ്യാപാര ചര്ച്ചകളില് നിന്ന് പിന്മാറാതെയാണ് ചൈനീസ് തന്ത്രങ്ങള് ഹോങ്കോംഗ് പ്രക്ഷോഭം എത്തിനില്ക്കുന്നത് പുതിയ വഴിത്തിരിവില് ഏഷ്യയുടെ സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭം പുതിയ തലത്തിലെത്തി നില്ക്കുന്നു. കഴിഞ്ഞ ദിവസമാണ് നഗരത്തില് ഏറ്റവും
ഡാറ്റ, കോള് ചാര്ജ്ജ് വര്ധന: ആരെയൊക്കെ ബാധിക്കും ?
രാജ്യത്തെ ടെലികോം കമ്പനികള് സമീപദിവസം ഡാറ്റ, കോള് ചാര്ജ്ജ് വര്ധന നടപ്പിലാക്കുകയുണ്ടായി. ഇതോടെ ഇന്റര്നെറ്റ്, കോള് ഉപയോഗിക്കുന്നതില് ഭൂരിഭാഗം പേരും കാര്യബോധമുള്ളവരായി മാറുകയും ചെയ്തിരിക്കുകയാണ്. ഡാറ്റയും കോള് ചാര്ജ്ജും വര്ധിപ്പിച്ചതോടെ മൊത്തത്തിലുള്ള ഡാറ്റ ഉപഭോഗത്തിന്റെ കാര്യത്തില് 20 ശതമാനം വരെ കുറവു
ഈ സ്റ്റാര്ട്ട് അപ്പ് ഭക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുകയാണ്
ഫലാഫെല് എന്ന ഭക്ഷ്യവിഭവം ഇസ്രയേലില് വളരെ പ്രസിദ്ധമാണ്. 1950-കളിലാണ് ഈ ഭക്ഷ്യവിഭവം ഇസ്രയേലില് ജനപ്രിയമായതെന്നാണു പറയപ്പെടുന്നത്. അതു പോലെ മറ്റൊരു പേരുകേട്ട ഭക്ഷ്യ ഇനമാണു ഷാക് ഷൗക്ക. ഇസ്രയേല് സന്ദര്ശിക്കുന്നവര് തീര്ച്ചയായും ഈ രണ്ട് ഭക്ഷ്യവിഭവങ്ങളും കഴിക്കാതിരിക്കില്ല. രുചികരമായ ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്
വെല്ലുവിളി നേരിടുന്ന നാറ്റോ
ഡിസംബര് മൂന്ന് ആരംഭിച്ച നാലിന് അവസാനിച്ച നാറ്റോ ഉച്ചകോടിയില് 29 രാജ്യങ്ങളിലെ നേതാക്കള് ലണ്ടനില് ഒത്തുചേര്ന്നപ്പോള്, പാശ്ചാത്യ ലോകത്തെ സൈനിക സഹകരണത്തിന്റെ (നാറ്റോ) ഭാവി അവരുടെ അജന്ഡയില് ഒന്നായിരുന്നു. കാരണം, ഈ വര്ഷം 70 ാം വാര്ഷികം ആഘോഷിക്കുന്ന നാറ്റോയുടെ ഭാവി
പാശ്ചാത്യ സംഗീതത്തിന്റെ കേന്ദ്രമായ കൊച്ചി
ഇന്നു കൊച്ചി നഗരത്തിലും അതിനു സമീപമുള്ള പ്രദേശങ്ങളിലും നിരവധി കെട്ടിട സമുച്ചയങ്ങളുണ്ട്. മാനം മുട്ടെ ഉയര്ന്നു നില്ക്കുന്ന അംബര ചുംബികള്. എന്നാല് 60 കളില് ഇതായിരുന്നില്ല അവസ്ഥ. വിരലില് എണ്ണാവുന്ന കെട്ടിടങ്ങള് മാത്രമാണുണ്ടായിരുന്നത്. രാജഭരണകാലത്തു നിര്മിച്ചവയായിരുന്നു അവയില് ഭൂരിഭാഗവും. 1960-കളില് കൊച്ചി
ഗോതബായയുടെ ഇന്ത്യാസന്ദര്ശനവും ചൈനീസ് പ്രേമവും
ശ്രീലങ്കന് തെരഞ്ഞെടുപ്പില് ഗോതബായ രാജപക്സെയുടെ വിജയം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതുസംബന്ധിച്ച് നിരവധി ചര്ച്ചകളും വാദമുഖങ്ങളുമാണ് രാഷ്ട്രീയ നിരീക്ഷകര്ക്കിടയില് അരങ്ങേറിയത്. ഗോതബായ പ്രസിഡന്റായി സ്ഥാനമേറ്റ ഉടനെ ഇന്ത്യയുടെ അഭിനന്ദനം അറിയിക്കാന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് കൊളംബോ സന്ദര്ശിച്ചത് ഇന്ത്യയുടെ വ്യാകുലതക്ക് അടിവരയിടുന്നു.
ആരാകും 14-ാമത് ദലൈലാമയുടെ പിന്ഗാമി ?
മോഹന്ലാല് നായകനായി 1992-ല് പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധ. ലാമയെ കുറിച്ചാണു ചിത്രം പരാമര്ശിക്കുന്നത്. ആരാണ് ലാമ ? ബുദ്ധമതത്തില് ലാമയ്ക്കുള്ള പ്രാധാന്യം എന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ ചിത്രത്തില് പറയുന്നുണ്ട്. ടിബറ്റന് ബുദ്ധമതക്കാരുടെ ആത്മീയാചാര്യനാണ് ദലൈലാമ. സമീപകാലങ്ങളില് ദലൈലാമയുമായി ബന്ധപ്പെട്ട വാര്ത്തകള് മാധ്യമങ്ങളില്
യൂറോപ്യന് പാര്ലമെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
യൂറോപ്യന് പാര്ലമെന്റ് കാലാവസ്ഥ അടിയന്തരാവസ്ഥ (ക്ലൈമറ്റ് എമര്ജന്സി) പ്രഖ്യാപിച്ചു. യൂറോപ്യന് യൂണിയനില് (ഇയു) കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് (നവംബര് 28) പാര്ലമെന്റ് അംഗീകരിച്ചത്. 225 നെതിരേ 429 വോട്ടുകള്ക്കാണ് പ്രമേയം പാസായത്. ഡിസംബര് രണ്ടിനു സ്പെയ്നിലെ മാഡ്രിഡില് ഐക്യരാഷ്ട്രസഭയുടെ
ഹരിത ഇന്റര്നെറ്റ് യാഥാര്ഥ്യമാകുമ്പോള്
പരിപാലനം അഥവാ സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മാറുമ്പോള്, മിക്കപ്പോഴും ഒരു വിജയി മാത്രമേ ഉണ്ടാകൂ. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യമെടുത്താല് ഇത് വളരെ ശരിയുമാണ്. എത്രയോ സംരംഭങ്ങളും പ്രസ്ഥാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനായി രൂപമെടുത്തിരിക്കുന്നു. പക്ഷേ, അവയില് എത്രയെണ്ണം വിജയകരമായി മുന്നേറുന്നുണ്ടെന്നു ചോദിച്ചാല്
നയതന്ത്ര ദൗത്യങ്ങളുടെ എണ്ണം: ചൈന യുഎസിനെ മറികടന്നു
ട്വിറ്റര് നയതന്ത്രവും, ക്രിക്കറ്റ് നയതന്ത്രവും, ഡിജിറ്റല് നയതന്ത്രവും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാനമായി മാറിയ ഒരു യുഗത്തില് പരമ്പരാഗത രീതിയിലുള്ള നയതന്ത്രത്തിന് ഇപ്പോഴും ഒരിടമുണ്ടെന്ന് ഒരിക്കല് കൂടി അടിവരയിടുകയാണ്. സിഡ്നി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ലോവി ഇന്സ്റ്റിറ്റ്യൂട്ട് എന്ന ഓസ്ട്രേലിയന് തിങ്ക് ടാങ്ക് ബുധനാഴ്ച
പ്ലാസ്റ്റിക്ക് വേസ്റ്റ് വെറും വേസ്റ്റ് അല്ല
പ്രതിദിനം ടണ് കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ് കേരളത്തില് കുമിഞ്ഞു കൂടുന്നത്.ഒരു വ്യക്തി ഒറ്റക്ക് വിചാരിച്ചാല് ഒരു പക്ഷേ ഇതിനൊരു മാറ്റം കൊണ്ടുവരാന് കഴിഞ്ഞെന്നു വരില്ല. എന്നാല് പലതുള്ളി പെരുവെള്ളം എന്ന പോലെ ഓരോരുത്തരായി മനസ് വച്ചാല് പ്ലാസ്റ്റിക്ക് മാലിന്യത്തെ പൂര്ണമായും ഒഴിവാക്കാനായില്ലെങ്കിലും