Entrepreneurship

Back to homepage
Entrepreneurship Slider

മത്സ്യ-മാംസ വിപണിയിലെ ഓണ്‍ലൈന്‍ താരങ്ങള്‍

  സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. മികച്ച സംരംഭങ്ങള്‍ പലപ്പോഴും മികച്ച ആശയങ്ങളുടെയും കൂടി പരിണിതഫലമായിരിക്കും. തിരക്കേറിയ ജീവിതത്തില്‍ വീട്ടിലേക്ക് ആവശ്യമായതെന്തും വീട്ടു പടിക്കലെത്തിക്കാന്‍ ശ്രമിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇന്ന് ഏറെ പിന്തുണ ലഭിച്ചു വരുന്നത്. മല്‍സ്യവിപണിയിലും ഇതാണ് അവസ്ഥ. പണ്ടുകാലങ്ങളില്‍ പൊതുവായ ചന്തകളിലും

Entrepreneurship Slider

കൊണ്ടയംപട്ടി ഗ്രാമത്തിലെ തേനീച്ചറാണി

  മാസം തോറും ഒരു ലക്ഷം രൂപയ്ക്കടുത്ത് വരുമാനം. മൂന്നു കോടി രൂപ വിറ്റുവരവുള്ള സ്വന്തം സംരംഭം, ഇവയൊക്കെയാണ് തമിഴ്‌നാട് സ്വദേശിനി ജോസൈഫന്‍ അരോകിയ മേരിയെ കൊണ്ടയംപട്ടി ഗ്രാമത്തിലെ തേനീച്ച റാണി എന്ന വിളിപ്പേരിന് അര്‍ഹയാക്കിയത്. തേനീച്ച വളര്‍ത്തലിലൂടെ സ്വന്തമായി ഒരു

Entrepreneurship Slider

പഠിച്ച വിഷയമല്ല, സംരംഭകമോഹമാണ് പ്രധാനം

ബിടെക്ക് പഠിച്ചവന്‍ ഏതെങ്കിലും ഉയര്‍ന്ന എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യണം, എംബിഎ ബിരുദധാരിക്ക് ബിസിനസ് അഡ്മിനിസ്‌ട്രേഷനല്ലാതെ വേറെ എന്താണ് യോജിച്ചത്? എംബിബിഎസ് കഴിഞ്ഞാല്‍ ഒന്നുകില്‍ എംഡിക്ക് ചേരണം അല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ പ്രാക്ടീസ് തുടങ്ങണം, എല്‍എല്‍ബി കഴിഞ്ഞവന് കോടതി മുറി വിട്ടൊരു

Entrepreneurship

മാറ്റത്തിന്റെ പച്ചക്കൊടി വീശി ഗ്രീന്‍ ടെക് സംരംഭങ്ങള്‍

സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്. മാറ്റം ചെറുതല്ല. ജീവിതം കൂടുതല്‍ എളുപ്പമാകുകയാണിവിടെ. എന്തും ഏതും കൈയെത്തും ദൂരത്തേക്ക് എത്തിപ്പിടിക്കാനും സാങ്കേതിക വിദ്യ മനുഷ്യനെ സഹായിക്കുന്നു. ഏതു സാങ്കേതിക വിദ്യയ്ക്കും നല്ല വശങ്ങള്‍ ഉണ്ട്, എന്നാല്‍ ഒരു

Entrepreneurship

ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷി വിപ്ലവം

മല്‍സ്യകൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച കഥയാണ് ഇന്ന് ഝാര്‍ഖണ്ഡിലെ ഓരോ കര്‍ഷകനും പറയാനുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ലക്ഷങ്ങളുടെ സമ്പാദ്യം വരെ നേടുന്നവര്‍ മേഖലയില്‍ സജീവമാകുമ്പോള്‍ ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷിയിലുണ്ടായ വികസനോന്മുഖ പരിപാടികള്‍ ജനശ്രദ്ധ ആകര്‍ഷിക്കുക മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഇതിനേക്കുറിച്ച് ഒരു

Entrepreneurship

മറുനാടന്‍ നഗരങ്ങളില്‍ താമസം എളുപ്പമാക്കുന്ന സംരംഭങ്ങള്‍

പഠനത്തിനായി മറുനാടുകളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സുരക്ഷിത താമസസ്ഥലം കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. പരിചയമില്ലായ്മയും ഭാഷ വശമില്ലാത്തതും മറ്റും നമ്മുടെ പണം മുതലെടുക്കുന്ന സ്ഥാപനങ്ങളിലേക്കാകും പലപ്പോഴും കൊണ്ടെത്തിക്കുക. കണക്കുകള്‍ പ്രകാരം ഏകദേശം 34 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ ഉന്നത പഠനത്തിനായി പ്രവേശിക്കപ്പെടുന്നുണ്ട്.

Entrepreneurship

ചെറുകിട വായ്പകള്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

കൊച്ചി: രാജ്യത്തെ ചെറുകിട വായ്പകളില്‍ 40 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്നു വലിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ വായ്പയെടുത്തവരുടെ 32 ശതമാനവും രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനവും ഈ മേഖലയില്‍ നിന്നാണ്.

Entrepreneurship Slider

ഡിസൈനര്‍ വസ്ത്രങ്ങള്‍ വാടകയ്ക്കു നല്‍കി ‘ലൈബ്‌റെന്റ്’

  ഇരുപത്തിരണ്ടാം വയസിലാണ് സഹ്യൂജ ശ്രീനിവാസന്‍ സംരംഭക രംഗത്തേക്ക് കടന്നുവരുന്നത്. പ്രായത്തിന്റെ പക്വതയില്ലായ്മയും ബിസിനസ് രംഗത്തെ പരിചയക്കുറവും എന്തിനേറെ സമൂഹത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക വിവേചനങ്ങളും അതിജീവിച്ചാണ് ഈ യുവ സംരംഭക തന്റെ സ്വന്തം സ്റ്റാര്‍ട്ടപ്പില്‍ വിജയം കൈവരിച്ചത്. വാസ്തവത്തില്‍ ഒരു

Entrepreneurship

അദൃശ്യരായ സംരംഭകര്‍

  സഹാന ബീവിയുടെ ദിവസം പുലര്‍ച്ചെ നാലുമണിക്കു തുടങ്ങുന്നു. കോല്‍ക്കൊത്ത നഗരപ്രാന്തത്തിലെ വീട്ടില്‍ നിന്ന് അതിരാവിലെ എഴുന്നേല്‍ക്കുന്ന ഇവര്‍ കോലാഘാട്ടില്‍ നിന്നും രണഘാട്ടില്‍ നിന്നും പൂക്കള്‍ വാങ്ങി രാജ്യത്തെ ഏറ്റവും തിരക്കേറിയ പുഷ്പ വിപണികളിലൊന്നായ മല്ലിക്ക് ഘാട്ട് ബാസാറിലെത്തുന്നു. കഴിഞ്ഞ 35

Entrepreneurship

തേങ്ങ തേങ്ങാപ്പൊടിയായപ്പോള്‍ ബിന്ദുവിന് ലക്ഷങ്ങളുടെ നേട്ടം

സ്മാര്‍ട്ട് കിച്ചന്‍ പ്രവര്‍ത്തികമാകണം എങ്കില്‍ പാചകവും സ്മാര്‍ട്ട് ആകണം. അത്തരത്തില്‍ സ്മാര്‍ട്ടായ പാചകം സാധ്യമാക്കുന്നതിനുള്ള വഴിയാണ് പാലക്കാട് തേങ്കുറിശ്ശി സ്വദേശിനിയായ ബിന്ദു എന്ന വീട്ടമ്മയെ ഒരു സംരംഭകയാക്കി മാറ്റിയത്. പാചകത്തില്‍ നിപുണനായ ആളുകളോടും വീട്ടമ്മമാരോടും ചോദിച്ചാല്‍ മനസിലാകും പാചകത്തിലെ ഏറ്റവും സമയമെടുക്കുന്ന

Entrepreneurship Slider

‘ഹൗസ് മെയിഡ് ഫോര്‍ യു’ സംരംഭകത്വത്തിലെ വേറിട്ട ചിന്തയുമായി രതി റാണ

ഇത് രതി റാണ എന്ന ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ സ്വന്തം ജീവിതവും മറ്റു വനിതകളുടെ ജീവിതവും കരുപ്പിടിപ്പിച്ച കഥയാണ്. തീര്‍ത്തും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വടക്കേ ഇന്ത്യയിലെ വീട്ടുജോലിക്കാരായ യുവതികളെ സംഘടിത മേഖലയ്ക്ക് കീഴില്‍ കൊണ്ട് വന്ന് അവര്‍ക്ക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള

Entrepreneurship

ഒരേ രുചി ഒരേ സ്വാദ്, ചായ വിശേഷങ്ങളുമായി ‘ ഹാസ്‌രി’

  നല്ല രുചിയുള്ള ചായ നല്‍കുന്ന സംരംഭങ്ങള്‍ ഇവിടെ ധാരാളമുണ്ട്. വിവിധ ഫ്‌ളേവറുകളില്‍ നൂറില്‍ പരം ചായകളാണ് ചില കടകളുടെ സവിശേഷത. എന്നാല്‍ എല്ലാ ദിവസവും ഒരേ രുചിയിലും സ്വാദിലുമുള്ള ചായ ലഭ്യമാക്കുന്നയിടം എന്ന നിലയിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാസ്‌രി

Business & Economy Entrepreneurship Women

ഒറ്റമുറിക്കടയില്‍ നിന്നും ആഗോള ബ്രാന്‍ഡായി മാറിയ ‘സാറ’

പറയത്തക്ക ബിസിനസ് പാരമ്പര്യമോ പ്രൊഫഷണല്‍ വിദ്യാഭ്യാസമോ ഒന്നും തന്നെ ഇല്ലാത്ത ഒരു വ്യക്തിക്ക് സംരംഭരംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമോ ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തെളിയിക്കും സ്പാനിഷ് സംരംഭകയായ റൊസാലിയ മേരായുടെ ജീവിതം.

Entrepreneurship

സമൂഹ നന്മ ലക്ഷ്യമാക്കിയ ടെക്‌നോളജി സംരംഭങ്ങള്‍

  ഇത് സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണ്. സര്‍വ മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കുന്ന സ്റ്റാര്‍ട്ടപ്പ് ജ്വരത്തിന് പിന്തുണയേകാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരും സ്വതന്ത്ര ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും ഒപ്പമുണ്ടെന്ന വസ്തുതയും എടുത്തുപറയേണ്ടതു തന്നെ. അഭ്യസ്തവിദ്യരായ യുവതീയുവാക്കളില്‍ ഭൂരിഭാഗവും ഇന്ന് പഠിച്ചിറങ്ങിയ ഉടന്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍

Entrepreneurship

പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങേകിയ സ്റ്റാര്‍ട്ടപ്പുകള്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ടെക് ലോകം ഒന്നടങ്കം ജനങ്ങളോടൊപ്പം നിന്ന കാഴ്ചയാണ് കാണാനിടയായത്. 1924 നു ശേഷം ദൈവത്തിന്റെ സ്വന്തം നാട് കണ്ട പ്രളയത്തിലെ ദുരിത കാഴ്ചകള്‍ കണ്ണു നനയിക്കുന്നതു തന്നെ. ഈ ദുരിതത്തില്‍ മലയാളികള്‍ക്കു