FK News

TOP STORIES

Read More

ലോകവ്യാപകമായി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനഉടമകള്‍ അവരുടെ സമ്പത്തിന്റെ ഒരു വലിയ ഭാഗം സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവെക്കുന്ന പ്രവണത കാണാം. ഇന്ത്യയിലും ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന

BUSINESS & ECONOMY

നമ്മുടേത് അത്ര ഉദാരമായ ഒരു വിപണിയല്ല. ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഇടുങ്ങിയ വഴിയിലൂടെയാണ് മുന്‍വിധിയോടെയുള്ള അതിന്റെ സഞ്ചാരം. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ വിപണി വളരെ

EDITORIAL

ഏകീകരണത്തിന്റെ പാതയിലേക്ക് എത്തുകയാണോ ഇന്ത്യയിലെ ഏവിയേഷന്‍ മേഖല. കടുത്ത പ്രതിസന്ധിയുടെ നടുവിലാണ് വ്യോമയാനരംഗം. കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട്. പറയാനുള്ളതാകട്ടെ നഷ്ടത്തിന്റെയും കടത്തിന്റെയും കണക്കുകള്‍. ഫണ്ടിന് വേണ്ടി

MARKET LEADERS OF KERALA

AUTO

Read More
Auto

ഗ്രാഹക് സേവാ മഹോത്സവുമായി ടാറ്റ മോട്ടോഴ്‌സ്

മുംബൈ: വാണിജ്യ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് ക്യാമ്പുമായി പ്രമുഖ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ‘ഗ്രാഹക് സേവാ മഹോത്സവ് ‘ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ 29 വരെ രാജ്യത്തുടനീളമുള്ള 1500 ലധികം വരുന്ന ടാറ്റാ മോട്ടോഴ്‌സ്

Auto

കാത്തിരിപ്പിന് വിരാമമിട്ട് സാന്‍ട്രോ എത്തി

സാന്‍ട്രോ ഹാച്ച്ബാക്ക് പുതിയ രൂപത്തില്‍ ഹ്യുണ്ടായ് പുറത്തിറക്കി. ഹ്യുണ്ടായ് ഇന്ത്യ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുതിയ സാന്‍ട്രോ ഔദ്യോഗികമായി പുറത്തിറക്കിയത്. ഹ്യുണ്ടായ് നിരയിലെ ആദ്യ ഓട്ടോമാറ്റിക് കാറെന്ന പ്രത്യേകതയും 2018 സാന്‍ട്രോയ്ക്കുണ്ട്. പെട്രോള്‍ എന്‍ജിന്

Auto

മഹീന്ദ്ര വൈ400 : ആല്‍ഫന്യൂമറിക് പേര് വേണ്ടെന്നുവെയ്ക്കും

ന്യൂഡെല്‍ഹി : മഹീന്ദ്ര വൈ400 എസ്‌യുവിയുടെ പേര് (നെക്സ്റ്റ്-ജെന്‍ സാംഗ്‌യോംഗ് റെക്‌സ്ടണ്‍ ജി4) ആല്‍ഫന്യൂമറിക് ആയിരിക്കില്ല. ആല്‍ഫന്യൂമറിക് പേര് നല്‍കിവരുന്ന കീഴ്‌വഴക്കം ലംഘിക്കാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തീരുമാനം. മഹീന്ദ്ര ബാഡ്ജ് നല്‍കി ഓള്‍-ന്യൂ റെക്‌സ്ടണ്‍ ജി4 നവംബര്‍ 19 ന്

Auto

പനോരമിക് സണ്‍റൂഫുമായി ഹ്യുണ്ടായ് ടൂസോണ്‍

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് തങ്ങളുടെ ടൂസോണ്‍ എസ്‌യുവിയില്‍ പനോരമിക് സണ്‍റൂഫ് നല്‍കി. ജീപ്പ് കോംപസ് ലിമിറ്റഡ് പ്ലസ് പുറത്തിറങ്ങിയതോടെ ഇന്ത്യന്‍ വിപണിയിലെ മല്‍സരം കടുപ്പിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍. പനോരമിക് സണ്‍റൂഫ് നല്‍കിയതുകൂടാതെ ജിഎല്‍(ഒ) എന്ന മിഡ്-സ്‌പെക് വേരിയന്റിലും ഇനി

FUTURE KERALA SPECIAL

Read More

അപകട പുനരധിവാസകേന്ദ്രങ്ങളുടെ പ്രസക്തി

ഡോ. വിജയ് ജനഗാമ   സമീപ പതിറ്റാണ്ടുകളില്‍ നമ്മുടെ രാജ്യത്ത് റോഡ് അപകടങ്ങള്‍ അടിക്കടി വര്‍ധിച്ചു വരികയാണ്. 19 വയസിനും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൂടുതലും

Read More

ഇന്ത്യക്ക് വേണ്ടത് ലോകോത്തരമായ ഉന്നതവിദ്യാഭ്യാസ സംവിധാനം

ഫ്രാങ്ക് എഫ് ഇസ്ലാം   ലോകത്തെ മൂന്നാമത്തെ വലിയ ഉന്നതവിദ്യാഭ്യാസ സംവിധാനമാണ് ഇന്ത്യക്കുള്ളത്. 2016ല്‍ രാജ്യത്തുടനീളമായി 799 സര്‍വകലാശാലകളും 39,071 കോളെജുകളുമാണ് ഉണ്ടായിരുന്നത്. ഈ സംഖ്യകളില്‍ ചാഞ്ചാട്ടം

Read More

മാഞ്ഞാലി, അഥവാ തെക്കിന്റെ കോഴിക്കോട് !

ചില വിഭവങ്ങള്‍ക്ക് രുചി വയ്ക്കണമെങ്കില്‍ ചേരുവകള്‍ എല്ലാം കൃത്യമായി ചേര്‍ന്നാല്‍ മാത്രം പോരാ, പ്രാദേശികമായി പകര്‍ന്നുകിട്ടിയ ചെറിയ പൊടിക്കൈകളും അന്നാട്ടിലെ പാചകവിദഗ്ദരുടെ കൈപ്പുണ്യവും എല്ലാം ഒന്നിക്കുകയും വേണം.

Read More

മൊബീലോഫോബിയയും സമൂഹവും

  പൊതുവെ പറയാറുള്ള ഒരു കാര്യമുണ്ട്, കുട്ടികള്‍ അവര്‍ക്ക് വേണ്ട അറിവുകള്‍ ചുറ്റുപാടില്‍ നിന്നും അച്ഛന്‍, അമ്മ, ടീച്ചര്‍ എന്നിവരില്‍ നിന്നും കേട്ടും കണ്ടും പഠിക്കുന്നു എന്ന്.

Read More

ചുവരെഴുത്തുകളുടെ പിന്‍വശം

  അഭയം സത്വസംശുദ്ധിര്‍ ജ്ഞാനയോഗ വ്യവസ്ഥിതിഃ ദാനം ദമശ്ചയജ്ഞശ്ച സ്വാധ്യായസ്തപ ആര്‍ജ്ജവം അഹിംസാസത്യമക്രോധസ്ത്യാഗഃശാന്തിരപൈശുനം ദയാഭൂതേഷ്വലോലുപ്ത്വം മാര്‍ദ്ദവം ഹ്രീരചാപലം തേജഃക്ഷമാധൃതിഃശൗചമദ്രോ ഹോനാതിമാനിതാ ഭവന്തി സംപദംദൈവീമഭിജാതസ്യ ഭാരത! (ഭയമില്ലായ്മ, ഹൃദയശുദ്ധി,

Read More

ഡെല്‍ഹിയുടെ മറ്റൊരു മുഖം

നേരം സന്ധ്യയോടടുക്കുന്നു. ഇരുള്‍ വീണു തുടങ്ങിയിട്ടില്ല. കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടക്കുകയാണ്. റോഡുകളില്‍ നല്ല തിരക്കുണ്ട്. കൊണാട്ട് പ്ലേസിന്റെ വീഥികളിലൊന്നില്‍ നിന്നും വാങ്ങിയ കടല കൊറിച്ചുകൊണ്ട് ബസാറിലേക്ക്

Read More