ജങ്ക് ഫുഡിന്റെ അമിത ഉപയോഗത്തിനൊപ്പം പുറത്തിറങ്ങിയുള്ള കളികളിലുള്ള കുറവും അമിതമായി ടിവി കാണുന്നതും പൊണ്ണത്തടി കൂടാന്‍ കാരണമായി പകര്‍ച്ചവ്യാധിക്കാലത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ കുട്ടികളില്‍...
Year: 2021
ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ വഴി സ്വയം തൊഴില്‍ പ്രോത്സാഹനം ലക്നൗ: ഉത്തര്‍പ്രദേശിലെ ഗ്രാമീണ യുവാക്കള്‍ക്കിടയില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ വഴി സ്വയം തൊഴില്‍ വര്‍ധിപ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശ്രമം....
'എന്‍ഡിഎ തെരഞ്ഞെടുക്കപ്പെട്ടാല്‍ അധികാരം ഗവര്‍ണറില്‍ കേന്ദ്രീകരിക്കും' ചെന്നൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറിന് നല്‍കുമെന്നും അതുവഴി പുതുച്ചേരിയുടെ സ്വത്വത്തെ...
മൂന്നിലൊന്ന് ജീവനക്കാരും മഹാമാരിക്ക് ശേഷവും വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് കരുതുന്നു ബെംഗളൂരു: ഭൂരിഭാഗം ഇന്ത്യന്‍ ബിസിനസുകളും (87%) വീഡിയോ കോണ്‍ഫറന്‍സിംഗ് സൊലൂഷനുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഫ്ളെക്സിബിള്‍ വര്‍ക്ക്...
നാല് സീരീസുകളിലാണ് (8200, 7600, 6900, 6800) പുതിയ സ്മാര്‍ട്ട് ടിവികള്‍ പുറത്തിറക്കിയത് ഫിലിപ്‌സ് ബ്രാന്‍ഡ് ലൈസന്‍സിയായ ടിപിവി ടെക്‌നോളജി ഇന്ത്യയില്‍ പത്ത് സ്മാര്‍ട്ട് ടിവി മോഡലുകള്‍...
ന്യൂഡെല്‍ഹി: അടുത്തിടെ പാസാക്കിയ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഡവലപ്മെന്‍റ് (നഫ്ഫിഡ്) ആക്റ്റിലൂടെ സ്ഥാപിക്കപ്പെടുന്ന ഡെവലപ്മെന്‍റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഡിഎഫ്ഐ) ഇന്ത്യയിലെ അടിസ്ഥാന സൗകര്യ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയത് യുഡിഎഫിന്‍റെ സ്വാധീനത്തില്‍ കുറവു വരുത്തിയിട്ടുണ്ടാകാമെന്ന് സംശയം. അതിനുശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായപ്പോള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ഭിന്നതയും മറനീക്കി പുറത്തുവന്നിരുന്നു....
ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വിവിധ വാഹന നിര്‍മാതാക്കള്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില വര്‍ധിക്കും. ഉല്‍പ്പാദന ചെലവുകള്‍...
ന്യൂഡെല്‍ഹി: ലുധിയാന, അഹമ്മദാബാദ്, ചണ്ഡിഗഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും സന്തോഷകരമായ നഗരങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും സന്തോഷകരമായ നഗരങ്ങള്‍ കണ്ടെത്തുന്നതിനായി 2020 മാര്‍ച്ച്-ജൂലൈ മാസങ്ങളില്‍ പഞ്ചാബ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് പ്രധാന മത്സരം ഭരണകക്ഷിയായ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ്. ബിജെപിയുടെ...