Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെഡിമാക് മെക്കാട്രോണിക്സ് ഐപിഒ മാര്‍ച്ച് 4 മുതല്‍

കൊച്ചി: സെഡിമാക് മെക്കാട്രോണിക്സ് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 മാര്‍ച്ച് 4 മുതല്‍ 6 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 8,043,300 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,287 മുതല്‍ 1,352 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 11 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 11ന്‍റെ ഗുണിതങ്ങളായും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരി ഒന്നിന് 128 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.

  501 ശതമാനം വളർച്ച രേഖപ്പെടുത്തി ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ
Maintained By : Studio3