Posts From എഫ് കെ ഡെസ്‌ക്

Back to homepage
Banking Business & Economy

ഓണക്കാലത്ത് ആക്‌സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്

Health

ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെ ഈസികെയര്‍

കൊച്ചി: ആരോഗ്യസേവനരംഗത്ത് രാജ്യാന്തര തലത്തില്‍ പ്രബലരായ ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്‌കെയര്‍ ഇന്ത്യയിലെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമായ ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ആസ്റ്റര്‍ ഈസികെയര്‍ പദ്ധതി അവതരിപ്പിച്ചു. അവിചാരിതമായി ഉണ്ടാകുന്ന അത്യാഹിതവേളകളിലും നേരത്തെ തീരുമാനിച്ച ചികിത്സകള്‍ക്കുമുള്ള തുക പലിശരഹിത മാസതവണകളായി അടച്ച് തീര്‍ക്കാനുള്ള അവസരമാണ്

Business & Economy

പ്രതിരോധ കയറ്റുമതിക്ക് തയാറെടുത്ത് മസഗണ്‍ ഡോക്ക്

പ്രതിരോധ കയറ്റുമതിക്കായി ആഫ്രിക്കയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലേയും രാജ്യങ്ങളുമായി പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലയായ മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ചര്‍ച്ചകള്‍ ആരംഭിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ വിദേശ കയറ്റുമതിക്കാണ് കളമൊരുങ്ങുന്നത്. പ്രതിരോധ കയറ്റുമതിയുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങളുമായി ചര്‍ച്ച നടത്തി

Politics Slider Tech

ഡാറ്റയുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കണമെന്ന് സുന്ദര്‍ പിച്ചൈ

ഡാറ്റാ സുരക്ഷക്ക് മുന്‍ഗണന നല്‍കി ഇന്റര്‍നെറ്റ്-സോഷ്യല്‍ മീഡിയ മേഖലയില്‍ കടുത്ത നിയമ നിര്‍മാണങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ കൂടുതല്‍ സ്വാതന്ത്ര്യത്തിനായി വാദിച്ച് ഗൂഗിള്‍. അതിരുകളില്ലാത്ത ഡാറ്റ ഒഴുക്ക് ഉറപ്പാക്കണമെന്നും ഡിജിറ്റല്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജനായ ഗൂഗിള്‍

Auto

രണ്ട് ലക്ഷം രൂപയില്‍ താഴെ വില വരുന്ന ടോപ് 5 ബൈക്കുകള്‍

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ലക്ഷത്തിലധികം രൂപ നല്‍കി ഇന്ത്യന്‍ നിര്‍മ്മിത മോട്ടോര്‍സൈക്കിള്‍ (തീര്‍ച്ചയായും, റോയല്‍ എല്‍ഫീല്‍ഡ് ബൈക്കുകള്‍ ഒഴികെ) വാങ്ങുകയെന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അതിവേഗം വളരുന്ന സെഗ്മെന്റുകളിലൊന്നാണ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെ

Business & Economy

ഓഹരി വിറ്റഴിക്കല്‍: പൊതുമേഖലാ കമ്പനികളിലെ ഓഹരി പങ്കാളിത്തം കേന്ദ്രം 49% ആക്കിയേക്കും

ന്യൂഡെല്‍ഹി: പ്രതിരോധവും എണ്ണയും പോലുള്ള തന്ത്രപ്രധാന മേഖലകള്‍ ഒഴികെ, എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളി (സിപിഎസ്ഇ)ലെയും ഓഹരി പങ്കാളിത്തം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 49 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സ്വയംഭരണാധികാരം ഉയര്‍ത്തുന്നതിനും ഈ കമ്പനികളില്‍ രാഷ്ട്രീയപരമായ

Business & Economy FK News

മൈക്രോസോഫ്റ്റ് ജിറ്റ്ഹബ്ബിനെ ഏറ്റെടുക്കുന്നു

വാഷിംഗ്ടണ്‍: സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കോഡിംഗ് സൈറ്റായ ജിറ്റ്ഹബ്ബിനെ (GitHub) മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയ കമ്പ്യൂട്ടിങ്ങ് രീതിയായ ക്ലൗഡ് കമ്പ്യൂട്ടിംഗില്‍, ജിറ്റ് സോഴ്‌സ് മാനേജ്‌മെന്റ് സംവിധാനം ഉപയോഗിച്ചു കോഡ് (code) ഹോസ്റ്റ് ചെയ്യാന്‍ ഡവലപ്പര്‍മാരെ അനുവദിക്കുന്ന ഓണ്‍ലൈന്‍ സേവന

FK News Health

അനിഷ്ടവും വെറുപ്പും തോന്നുന്നത് ആരോഗ്യത്തിനു നല്ലതെന്നു പഠനം

ലണ്ടന്‍: വെറുപ്പ് തോന്നുന്ന സ്വഭാവം നമ്മളില്‍ പലരും ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാല്‍ അത് ആരോഗ്യത്തിനു നല്ലതാണെന്നു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ആറ് തരത്തിലുള്ള അനിഷ്ടങ്ങള്‍ അഥവാ വെറുപ്പ് തോന്നുന്ന അവസ്ഥ (disgust) നമ്മളെ അസുഖങ്ങളില്‍നിന്നും സംരക്ഷിക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ്

FK News Life

തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളിൽനിന്നും കണ്ടെത്തിയത് 80 പ്ലാസ്റ്റിക് ബാഗുകള്‍

ബാങ്കോങ്: ഈ മാസം എട്ടാം തീയതി ലോക സമുദ്രദിനം ആചരിക്കാനിരിക്കവേ, 80 പ്ലാസ്റ്റിക്ക് ബാഗുകള്‍ (ഏകദേശം എട്ട് കിലോ) വിഴുങ്ങിയ തിമിംഗലം ചത്ത വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തായ്‌ലാന്‍ഡിലെ സോംഗ്ഖല പ്രവിശ്യയിലെ കനാലില്‍(കൈത്തോട്) കഴിഞ്ഞ തിങ്കളാഴ്ചയാണു തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്.

Auto

1.25 ലക്ഷം രൂപയില്‍ താഴെ വില വരുന്ന ടോപ് 5 എബിഎസ് ബൈക്കുകള്‍

  125 സിസിക്കും അതിന് മുകളിലും എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള പുതുതായി വിപണിയിലെത്തിക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും 2018 ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ എബിഎസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാഹനാപകടങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. നിലവിലുള്ള മോഡലുകളില്‍ 2019 ഏപ്രില്‍ മാസത്തോടെ എബിഎസ് നല്‍കിയിരിക്കണം.

Arabia FK News

ഹൈ ടെക്ക് മേഖലകളിലായി ദുബായില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നു

വിദേശ നിക്ഷേപകരുടെ ഇഷ്ടസ്ഥലമായി ദുബായ് കുതിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദുബായ് എഫ്ഡിഐ മോണിട്ടര്‍ റിപ്പോര്‍ട്ടിന്റെ വാര്‍ഷിക കണക്കുകള്‍ പ്രകാരം രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് ഗണ്യമായി വര്‍ധിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം 27.3 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപമാണ്

Arabia FK News

യുഎഇയില്‍ ഓഫീസ് ജോലി വീട്ടിലിരുന്ന് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

യുഎഇയില്‍ ഓഫീസ് ജോലി വീട്ടിലിരുന്നു ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി പഠനം. ഏകദേശം 60 ശതമാനത്തിലേറെ ജോലിക്കാര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടിലിരുന്നു ജോലി ചെയ്യുന്നതായാണ് ഇന്റര്‍നാഷണല്‍ വര്‍ക്ക്‌പ്ലേസ് ഗ്രൂപ്പ് (ഐഡബ്ല്യൂജി) നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 50 ശതമാനം ആളുകള്‍ ആഴ്ചയില്‍ പകുതിയോളം

Arabia FK News Slider

ദുബായ് എയര്‍പോര്‍ട്ടില്‍ പുതിയ സ്മാര്‍ട്ട്‌ഗേറ്റ് സംവിധാനം നടപ്പാക്കി

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2ല്‍ പുതിയ സ്മാര്‍ട്ട് ഗേറ്റ് സംവിധാനം നിലവില്‍ വന്നു. പുതിയ പരിഷ്‌കരണത്തിന്റെ സഹായത്തോടെ ഇനിമുതല്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിരീക്ഷണ നിയന്ത്രണങ്ങള്‍ വെറും പത്ത് സെക്കന്റില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്

Business & Economy Tech

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മഹാരാഷ്ട്രയുടെ ‘സാന്‍ഡ്‌ബോക്‌സ്’

മുംബൈ: സംസ്ഥാനത്തെ ഫിന്‍ടെക് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സാന്‍ഡ്‌ബോക്‌സ് സേവനം പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി ഫിന്‍ടെക് നയം രൂപീകരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന ഐടി വകുപ്പില്‍ ഫിന്‍ടെക് ഓഫീസര്‍ എന്ന തസ്തികയില്‍ നിയമനം നടത്താനും സര്‍ക്കാര്‍

Arabia Business & Economy

യുഎസ് ഉപരോധം: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റിലയന്‍സ് നിര്‍ത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയുടെ ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍നൊരുങ്ങുന്നു. ഇറാന് മേല്‍ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം നിലവില്‍ വന്ന സാഹചര്യത്തിലാണ് അവിടെ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കാന്‍ കമ്പനി

Banking

ബാങ്കുകളുടെ മൂലധന വര്‍ധനക്ക് സര്‍ക്കാര്‍ നല്‍കിയ 88,000 കോടി കടത്തില്‍ മുങ്ങി

ന്യൂഡെല്‍ഹി: കടക്കെണിയിലായ പൊതുമേഖലാ ബാങ്കുകളെ സാമ്പത്തികമായി കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 88,000 കോടിയോളം രൂപയുടെ മൂലധന വര്‍ധനാ പാക്കേജും കിട്ടാക്കടത്തിന്റെ കുത്തൊഴുക്കില്‍ പെട്ടെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കില്ലെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് അന്താരാഷ്ട്ര

Auto Business & Economy

മേയ് മാസത്തില്‍ 3 ലക്ഷം യാത്രാ വാഹനങ്ങള്‍ വിറ്റഴിച്ച് ഇന്ത്യന്‍ വിപണി

മുംബൈ: വിവിധ വിഭാഗങ്ങളിലെ വാഹന നിര്‍മാതാക്കള്‍ക്ക് പുതിയ ആവേശം നല്‍കി രാജ്യത്തെ വാഹന വില്‍പന വന്‍ തോതില്‍ കുതിച്ചുയര്‍ന്നു. മേയ് മാസത്തില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ എന്ന റെക്കോര്‍ഡ് നേട്ടം ഇന്ത്യന്‍ യാത്രാ വാഹന വിപണി നേടിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാണിജ്യ

Business & Economy FK Special

പ്ലാസ്റ്റിക്കിനോട് ബൈ പറയാന്‍ കൊക്കകോളയും ഇന്‍ഫോസിസും ഹില്‍ട്ടണും

ന്യൂഡെല്‍ഹി: പ്ലാസ്റ്റിക് മലിനീകരണം രാജ്യത്ത് സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കൊക്ക കോള, ഇന്‍ഫോസിസ്, ഹില്‍ട്ടണ്‍ എന്നിവയുള്‍പ്പടെയുള്ള കമ്പനികള്‍ തയാറെടുക്കുന്നു. ജൂണ്‍ അഞ്ചിലെ ലോക പരിസ്ഥിതി ദിനാഘോഷത്തോട് അനുന്ധിച്ച് ‘പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക’ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ബോധവത്കരണം നടത്തി വരുന്നുണ്ട്. റീസൈക്ലിങ്

Arabia Business & Economy FK News

അബുദാബിയും റഷ്യയും കൈകോര്‍ക്കുന്നു, ഊര്‍ജ്ജ വിപണിയുടെ സ്ഥിരതയ്ക്കായി

അബുദാബി: ഊര്‍ജ്ജ വിപണിയില്‍ സ്ഥിരത കൈവരിക്കുന്നതിനായി റഷ്യയും അബുദാബിയും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അബുദാബി കിരീടാവകാശി മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമാണ് കരാറില്‍ ഒപ്പുവെച്ചത്. എണ്ണ വിലയില്‍ വരുന്ന വര്‍ധനയുടെ പശ്ചാത്തലത്തിലാണ് സുപ്രധാനമായ

Arabia

പ്രിന്‍സ് മുഹമ്മദിനെ ആരാണ് ഭയക്കുന്നത്…

റിയാദ്: ഒടുവില്‍ അല്‍ ഖ്വയ്ദയും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ തിരിഞ്ഞിരിക്കുകയാണ്. തന്റെ ‘ദുഷ്’ പദ്ധതികള്‍ക്ക് പ്രിന്‍സ് മുഹമ്മദ് കടുത്ത വില നല്‍കേണ്ടി വരുമെന്നാണ് അല്‍ ഖ്വയ്ദ ഭീഷണി മുഴക്കിയിരിക്കുന്നത്. കാരണം വ്യക്തമാണ്. പരമ്പരാഗത മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരു രാഷ്ട്രത്തെ ആധുനികവല്‍ക്കരിക്കാനുള്ള