Posts From ശങ്കര്‍ മീറ്റ്‌ന

Back to homepage
Auto

ഹ്യുണ്ടായ് പാലിസേഡ് പരിഗണനയില്‍

ഹ്യുണ്ടായ് പാലിസേഡ് ഫ്‌ളാഗ്ഷിപ്പ് എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹ്യുണ്ടായ് ഇന്ത്യ വില്‍പ്പന, സേവന, വിപണന വിഭാഗം ഡയറക്റ്റര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഉചിതമായ സമയത്ത്

Auto

യുഎസ്സില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി ടൊയോട്ട പ്രിയസ്

അമേരിക്കന്‍ വിപണിയില്‍ ടൊയോട്ട പ്രിയസ് ഹൈബ്രിഡ് വാഹനത്തിന്റെ ജൈത്രയാത്ര ഇരുപത് വര്‍ഷം പിന്നിട്ടു. സ്വന്തം നാടായ ജപ്പാനില്‍ 1997 ഡിസംബറിലാണ് പ്രിയസ് ആദ്യമായി അവതരിച്ചത്. ഇതേതുടര്‍ന്ന് 2001 മോഡലായി രണ്ടായിരാമാണ്ടില്‍ അമേരിക്കന്‍ അരങ്ങേറ്റം നടത്തി. യുഎസ് വിപണിയില്‍ ഇതുവരെ 19 ലക്ഷത്തിലധികം

Auto

ഉല്‍പ്പാദനം ആരംഭിച്ചു; ഇനി ഓണ്‍ലൈന്‍ കാര്‍ വില്‍പ്പനയ്ക്ക് മുന്‍ഗണന

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ വാഹന നിര്‍മാണശാലകള്‍ ഒന്നൊന്നായി പ്രവര്‍ത്തിച്ചുതുടങ്ങി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതോടെയാണ് ഉല്‍പ്പാദനപ്രക്രിയ പുനരാരംഭിച്ചത്. രാജ്യത്ത് മുഴുവനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഏപ്രില്‍ മാസത്തില്‍ മിക്ക കാര്‍ നിര്‍മാതാക്കളുടെയും ആഭ്യന്തര വില്‍പ്പന പൂജ്യമായിരുന്നു. കൊറോണ വൈറസ്

Auto

പുതിയ ജാഗ്വാര്‍ എഫ് ടൈപ്പ് അവതരിച്ചു

ഫേസ് ലിഫ്റ്റ് ചെയ്ത 2020 ജാഗ്വാര്‍ എഫ് ടൈപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കൂപ്പെ, കണ്‍വെര്‍ട്ടിബിള്‍ എന്നീ ബോഡി സ്‌റ്റൈലുകളിലും ആര്‍ ഡൈനാമിക്, ഫസ്റ്റ് എഡിഷന്‍, ആര്‍ എന്നീ വേരിയന്റുകളിലും റിയല്‍ വീല്‍ ഡ്രൈവ് (ആര്‍ഡബ്ല്യുഡി), ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി)

Auto

നിരത്തുകള്‍ വാഴാന്‍ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്

2020 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.13 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മുന്‍ഗാമിയുടെ അതേ വില. മോട്ടോര്‍സൈക്കിളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണ്. ടോപ് സ്‌പെക് വേരിയന്റായ ആര്‍എസ്

Auto

വേള്‍ഡ് കാര്‍ പട്ടം നേടി കിയ ടെല്യുറൈഡ്

വേള്‍ഡ് അര്‍ബന്‍ കാറായി കിയ സോള്‍ ഇവി തെരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡ് മാസ്ഡ 3 കരസ്ഥമാക്കി. വേള്‍ഡ് ലക്ഷ്വറി കാര്‍, വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ അവാര്‍ഡുകള്‍ പോര്‍ഷ ടൈകാന്‍ നേടി ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Auto

കുതിപ്പ് തുടരാന്‍ ബിഎസ് 6 അവെഞ്ചര്‍ സ്ട്രീറ്റ് 160, ക്രൂസ് 220

ബിഎസ് 6 പാലിക്കുന്ന 2020 ബജാജ് അവെഞ്ചര്‍ സ്ട്രീറ്റ് 160, അവെഞ്ചര്‍ ക്രൂസ് 220 ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 93,677 രൂപയും 1.16 ലക്ഷം രൂപയുമാണ് ക്രൂസറുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. യഥാക്രമം 12,000 രൂപയും 11,500 രൂപയും

Auto

പുതിയ ഹ്യുണ്ടായ് വെര്‍ണ വിപണിയില്‍

ഫേസ് ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് വെർണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.30 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയാണ്  ഡെൽഹി എക്സ് ഷോറൂം വില. എസ്, എസ് പ്ലസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ്(ഒ) ടർബോ എന്നീ അഞ്ച് വേരിയന്റുകളിൽ പരിഷ്കരിച്ച

Auto

രണ്ടാം തലമുറ ക്രെറ്റ വിപണിയില്‍

രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.99 ലക്ഷം മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം പ്രാരംഭ വില. അഞ്ച് വേരിയന്റുകളിലും അഞ്ച് എന്‍ജിന്‍-ഗിയര്‍ബോക്‌സ് കൂട്ടുകെട്ടുകളിലും കോംപാക്റ്റ് എസ്‌യുവി ലഭിക്കും. കിയ സെല്‍റ്റോസ്, എംജി

Auto

ഡോമിനര്‍ കുടുംബത്തില്‍ രണ്ടാമന്‍ പിറന്നു

ഒടുവില്‍ ബജാജ് ഡോമിനര്‍ 250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.60 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബജാജ് ഓട്ടോയുടെ ഡോമിനര്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഡോമിനര്‍ 250. ജ്യേഷ്ഠ സഹോദരനായ ഡോമിനര്‍ 400 ഇന്ത്യയില്‍ ഇതിനകം വിജയം

Auto

ഏഴ് സീറ്റുകളുമായി ടിഗ്വാന്‍ ഓള്‍സ്‌പേസ് എത്തി

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 33.12 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ 7 സീറ്റര്‍ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. പൂര്‍ണമായി നിര്‍മിച്ചശേഷം വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. 5

Auto

പുതിയ ബിഎംഡബ്ല്യു എക്‌സ്1 വിപണിയില്‍

ഫേസ്‌ലിഫ്റ്റ് ചെയ്ത ബിഎംഡബ്ല്യു എക്‌സ്1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 35.90 ലക്ഷം മുതല്‍ 42.90 ലക്ഷം രൂപ വരെയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎസ് 6 പാലിക്കുന്ന രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ്

Auto

ധനകാര്യ സേവന മേഖലയില്‍ ഒപ്പോ

ന്യൂഡെല്‍ഹി: ചൈനീസ് മൊബീല്‍ കമ്യൂണിക്കേഷന്‍സ് കമ്പനിയായ ഒപ്പോ ഇന്ത്യയില്‍ ‘ഒപ്പോ ക്യാഷ്’ അവതരിപ്പിച്ചു. വിവിധ ധനകാര്യ സേവനങ്ങളാണ് ഒപ്പോ ക്യാഷ് വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. കൂടാതെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിനും സൗകര്യമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപ സൗകര്യമൊരുക്കുന്ന

Auto

2020 ബിഎസ് 6 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ബിഎസ് 6 പാലിക്കുന്ന എന്‍ജിനും മറ്റ് നിരവധി മാറ്റങ്ങളുമായി 2020 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഭാരത് സ്റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഹിമാലയന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണ്. ഇപ്പോള്‍ മലിനീകരണം

Auto

ഹസ്‌ക്‌വാര്‍ണ ഇന്ത്യന്‍ വിപണിയില്‍

സ്വീഡിഷ് ബ്രാന്‍ഡായ ഹസ്‌ക്‌വാര്‍ണ ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 250 എന്നീ രണ്ട് 250 സിസി ബൈക്കുകള്‍ പുറത്തിറക്കിയാണ് ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചത്. 1.80 ലക്ഷം രൂപയാണ് രണ്ട് മോഡലുകള്‍ക്കും ഡെല്‍ഹി എക്‌സ് ഷോറൂം വില. ‘പ്രത്യേക പ്രാരംഭ’

Auto

പെട്രോള്‍ എന്‍ജിനില്‍ പുതിയ വിറ്റാര ബ്രെസ

ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി വിറ്റാര ബ്രെസ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡീസല്‍ മോട്ടോര്‍ ഒഴിവാക്കി പെട്രോള്‍ എന്‍ജിനിലാണ് പരിഷ്‌കരിച്ച വിറ്റാര ബ്രെസ വിപണിയിലെത്തുന്നത്. മാരുതി സുസുകിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയായ എസ്എച്ച്‌വിഎസ് കൂടെ നല്‍കി. 7.34 ലക്ഷം (എല്‍എക്‌സ്‌ഐ) മുതല്‍

Auto

ബിഎസ് 6 എന്‍ജിനുകളോടെ ഡിസ്‌കവറി സ്‌പോര്‍ട്ട് ഫേസ്‌ലിഫ്റ്റ്

പരിഷ്‌കരിച്ച ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്, ആര്‍-ഡൈനാമിക് എസ്ഇ എന്നീ രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. യഥാക്രമം 57.06 ലക്ഷം രൂപയും 60.89 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡീസല്‍ വേരിയന്റുകളായിരിക്കും ആദ്യം

Auto

ചീറിപ്പായാന്‍ മെഴ്‌സേഡസ്-എഎംജി ജിടി 4 ഡോര്‍ കൂപ്പെ

മെഴ്‌സേഡസ്-എഎംജി ജിടി 63 എസ് 4 ഡോര്‍ കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.42 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ജര്‍മനിയിലെ ന്യൂര്‍ബുര്‍ക്‌റിംഗ് റേസ് ട്രാക്കില്‍ പരീക്ഷിച്ചപ്പോള്‍ ഏറ്റവും വേഗതയേറിയ സീരീസ് പ്രൊഡക്ഷന്‍ സെഡാന്‍ എന്ന പേര് സമ്പാദിച്ചവനാണ്

Auto

ഇലക്ട്രിക് ബൈക്കുകളില്‍ ഇനി നായകന്‍ ഹീറോ എഇ-47

ഹീറോ ഇലക്ട്രിക് ഇതാദ്യമായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കുന്നു. ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ എഇ-47 പ്രദര്‍ശിപ്പിച്ചു. പൂര്‍ണമായും ഇന്ത്യയിലല്ല ഹീറോ എഇ-47 നിര്‍മിച്ചത്. വിദേശ പങ്കാളികളില്‍നിന്ന് വാഹനഘടകങ്ങളും രൂപകല്‍പ്പനയും സ്വീകരിച്ചു. വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 1.25 ലക്ഷത്തിനും 1.50 ലക്ഷത്തിനും ഇടയില്‍

Auto

താരമായി സുസുകി ജിമ്‌നി

ഓട്ടോ എക്‌സ്‌പോയില്‍ താരപരിവേഷത്തില്‍ തിളങ്ങിയത് സുസുകി ജിമ്‌നി. ഇന്ത്യക്കാരുടെ പ്രതികരണം അറിയുന്നതിനുവേണ്ടിയാണ് ഓഫ്‌റോഡ് മിനി എസ്‌യുവി ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഒരുപക്ഷേ ജിപ്‌സി എന്ന് റീബാഡ്ജ് ചെയ്തായിരിക്കും സുസുകി ജിമ്‌നി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വരികയാണെങ്കില്‍ മാരുതി സുസുകി