352,991 കേസുകളാണ് തിങ്കളാഴ്ച്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അവസാന 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് സഹായം പ്രഖ്യാപിച്ച് ബ്രിട്ടനും ജര്‍മനിയും യുഎസും ന്യൂഡെല്‍ഹി: ഇന്ത്യയിലെ...
Year: 2021
വാട്‌സ്ആപ്പ് മെസേജുകള്‍ അപ്രത്യക്ഷമാക്കുന്നതിന് 24 മണിക്കൂര്‍ ഓപ്ഷന്‍ വരുന്നു മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞാല്‍ ലഭിച്ച സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി...
ലണ്ടന്‍: കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ 600 ഓളം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. സഹായ പാക്കേജില്‍ മിച്ച സ്റ്റോക്കുകളില്‍ നിന്നുള്ള...
ഇലക്ട്രിക് വാഹന, വാഹനഘടക നിര്‍മാതാക്കളായ സെറെസുമായി ചേര്‍ന്ന് വാവെയ് സെറെസ് എസ്എഫ്5 എന്ന ഹൈബ്രിഡ് എസ്‌യുവി നിര്‍മിച്ചു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവെയ് ഒടുവില്‍ ഓട്ടോമോട്ടീവ് ബിസിനസില്‍...
ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ ഇന്ത്യക്കെതിരായി ലേഖനങ്ങളും വാര്‍ത്തകളും വരുന്നത് പുതുമയൊന്നുമല്ല. എങ്കിലും ലഡാക്ക് സംഭവത്തിനുശേഷം ഇന്ത്യയെ പ്രീതിപ്പെടുത്തി വിപണി വീണ്ടും പിടിച്ചടക്കുക എന്ന നയം അവര്‍...
കൊച്ചിയിലെ ലാ മെയ്സന്‍ ഫിജിറ്റല്‍ ഷോറൂമില്‍ വെച്ചാണ് ഉപയോക്താക്കള്‍ക്ക് കാറുകള്‍ കൈമാറിയത് കൊച്ചി: കൊച്ചിയില്‍ സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചു. കൊച്ചിയിലെ ലാ മെയ്സന്‍...
ഷവോമി, വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ രംഗത്തുവന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കേ, സഹായ ഹസ്തവുമായി ഷവോമി, വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള ടെക്...
റിയല്‍മി 8, റിയല്‍മി 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് ന്യൂഡെല്‍ഹി: റിയല്‍മി 8, റിയല്‍മി 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ മാസമാണ്...
ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്ന പ്രശസ്ത കാറുമായി വളരെയധികം സാദൃശ്യമുള്ളതാണ് ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സിന്റെ ഇവി വിഭാഗമായ ഓറ അനാവരണം ചെയ്ത പങ്ക് ക്യാറ്റ് ഇവി ഷാങ്ഹായ്:...
അമേരിക്ക, കാനഡ, നോര്‍വേ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് നെറ്റ് സീറോ പ്രൊഡ്യൂസേഴ്‌സ് ഫോറത്തിലെ മറ്റംഗങ്ങള്‍ ദുബായ്: കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും ലോകത്തെ സംരക്ഷിക്കുന്നതിനുള്ള പാരീസ് ഉടമ്പടി നടപ്പിലാക്കുന്നതിനും...