സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയശേഷവും ട്വീറ്റ് റദ്ദ് ചെയ്യണമെന്ന് തോന്നിയാല്‍ അതിന് ഒരു അവസരമാണ് പുതിയ ഫീച്ചര്‍ വഴി ട്വിറ്റര്‍ നല്‍കുന്നത് സാന്‍ ഫ്രാന്‍സിസ്കോ: ട്വിറ്ററില്‍ ഇനി മുതല്‍...
Tech
കൊച്ചി: പ്രമുഖ യൂത്ത് ആക്സസറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ഫാസ്റ്റ് ട്രാക്ക് റിഫ്ളക്സ് പോര്‍ട്ട്ഫോളിയോയ്ക്കു കീഴില്‍ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ്...
കഴിഞ്ഞ ഡിസംബറില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ഡെസ്ക്ടോപ്പ് ആപ്പില്‍ വോയ്സ് കോള്‍, വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിയിരുന്നു വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്ക്ടോപ്പുകളിലെ തങ്ങളുടെ ആപ്പ്...
ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സംസാരിച്ച് ഉപയോക്താക്കള്‍ക്ക് ഇനി ഇഷ്ടമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാം ന്യൂഡെല്‍ഹി: സ്വന്തം പ്ലാറ്റ്ഫോമില്‍ വോയ്സ് സെര്‍ച്ച് സൗകര്യം ഏര്‍പ്പെടുത്തിയതായി ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചു....
2 ഇന്‍ 1 ലാപ്ടോപ്പിന് 86,990 രൂപയാണ് വില. ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ നടത്താം ന്യൂഡെല്‍ഹി: 'ലെനോവോ യോഗ 6' 2 ഇന്‍ 1 ലാപ്ടോപ്പ് ഇന്ത്യന്‍...
ബജറ്റ് സൗഹൃദ കംപ്യൂട്ടിംഗ് ഡിവൈസുകള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ജിയോബുക്ക് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത് മുംബൈ: ജിയോബുക്ക് എന്ന പേരില്‍ ചെലവുകുറഞ്ഞ ലാപ്ടോപ്പ് പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്....
വിപ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് കഴിഞ്ഞ ദിവസം സംഭവിച്ചത് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാപ്കോയെയാണ് വിപ്രോ ഏറ്റെടുത്തത് 700 മില്യണ്‍ ഡോളര്‍ വരുമാനം അധികം ലഭിച്ചേക്കുമെനന് കരുതുന്നു...
റെഡ്മി നോട്ട് 10 ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡ്മി നോട്ട് 10 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. മിയുഐ 12 സോഫ്റ്റ്വെയര്...
നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്നതാണ് റെഡ്മി നോട്ട് 10 സീരീസ്. യഥാക്രമം മാര്‍ച്ച് 16, മാര്‍ച്ച് 17,...
2020 ല്‍ ഇയര്‍വെയര്‍ ഡിവൈസ് ചരക്കുനീക്കം മൂന്നിരട്ടിയിലധികം വര്‍ധിച്ചു ന്യൂഡെല്‍ഹി: ഹിയറബിളുകളുടെയും വാച്ചുകളുടെയും റെക്കോര്‍ഡ് ചരക്കുനീക്കത്തിലൂടെ ഇന്ത്യ വെയറബിള്‍സ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 144.3 ശതമാനം വളര്‍ച്ച...
