ഈ സാമ്പത്തിക വര്‍ഷം ആറ് മുന്‍നിര നഗരങ്ങളിലെ അറ്റ പാട്ടത്തിനു നല്‍കല്‍ 35-45 ശതമാനം കുറഞ്ഞ് 20-25 ദശലക്ഷം ചതുരശ്ര അടിയിലേക്ക് എത്തും ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക...
Year: 2021
തിരുവനന്തപുരം: കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ പരിപാലനത്തിനും നടത്തിപ്പിനും പൊതുമേഖലാ കമ്പനി രൂപീകരിക്കുന്നു. സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന പേരില്‍ കായിക - യുവജനകാര്യ വകുപ്പിനു കീഴിലാണ്...
തന്ത്രപരമായത് ഒഴികെയുള്ള എല്ലാ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതില്‍ വിപുലമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവ നികുതിദായകര്‍ക്ക്...
ന്യൂഡെല്‍ഹി: എല്‍പിജി വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞദിവസവും പാചക വാതകത്തിന് 25 രൂപ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത്...
വാട്‌സ്ആപ്പ് പ്രതിദിനം കൈകാര്യം ചെയ്യുന്നത് നൂറ് കോടി കോളുകള്‍ വണ്‍ സ്‌റ്റോപ്പ് ഇന്‍സ്റ്റന്റ് മെസേജിംഗ് സൗകര്യമാണ് വാട്‌സ്ആപ്പ് കാഴ്ച്ചവെയ്ക്കുന്നത് മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: പന്ത്രണ്ട്...
അടുക്കാനാഗ്രഹിക്കുന്നവരും അകലാനൊരുങ്ങുന്നവരും ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ വി കെ ശശികല സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല...
ജനുവരിയിലെ സാമ്പത്തിക സൂചകങ്ങള്‍ നല്‍കുന്നത് ശുഭ പ്രതീക്ഷ ഉല്‍പ്പാദന, സേവന മേഖലകളില്‍ മുന്നേറ്റം പ്രകടം അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപങ്ങള്‍ കരുത്ത് പകരും മുംബൈ: കടുത്ത ആഘാതമാണ് കോവിഡ്...
വില 3,299 രൂപ. റിയല്‍മി ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ മാര്‍ച്ച് രണ്ടിന് വില്‍പ്പന ആരംഭിക്കും റിയല്‍മി 'ബഡ്‌സ് എയര്‍ 2' ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍...
മാര്‍ച്ച് 15 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും മുംബൈ: ജീപ്പ് റാംഗ്ലര്‍ എസ്‌യുവി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റിലാണ് 2021 ജീപ്പ് റാംഗ്ലര്‍ അസംബിള്‍...
4,999 രൂപയാണ് വില. ഇന്‍ബേസ് വെബ്‌സൈറ്റ് വഴി വാങ്ങാന്‍ കഴിയും ന്യൂഡെല്‍ഹി: ഇന്‍ബേസ് 'അര്‍ബന്‍ ലൈഫ്' സ്മാര്‍ട്ട്‌വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് കോളിംഗ് സൗകര്യമാണ് താങ്ങാവുന്ന...