ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിക്കെതിരെ അപമാനകരവും അപകീര്‍ത്തികരവുമായ പ്രസംഗം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിഎംകെ എംപിയും മുന്‍ മന്ത്രിയുമായ എ രാജയെ പ്രചാരണത്തില്‍ നിന്ന് വിലക്കി....
Year: 2021
അല്‍ഗോരിതങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, കാണുന്ന കാര്യങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നവിധമാണ് പരിഷ്‌കാരം മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: പ്രധാന യൂസര്‍ ഫീഡുകള്‍ നവീകരിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. അല്‍ഗോരിതങ്ങളെ...
ഗുവഹത്തി: ആസാം ജനത കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് റെഡ് കാര്‍ഡ് കാണിച്ചതായും സംസ്ഥാനത്തെ നിലവിലുള്ള ബിജെപി സര്‍ക്കാരിന് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു....
മിതമായ തോതില്‍ സംസ്‌കരിക്കാത്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല സംസ്‌കരിച്ച മാംസം കഴിക്കുന്നത് കാര്‍ഡിയോവാസ്‌കുലാര്‍ (ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന) രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. അതേസമയം...
കാര്‍നിവാക്-കോവ് എന്ന പേരിലുള്ള വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഈ മാസം തന്നെ ആരംഭിക്കും മൃഗങ്ങള്‍ക്കായുള്ള ലോകത്തിലെ ആദ്യ കോവിഡ്-19 വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തു. നായ, പൂച്ച,...
എത്രയും പെട്ടന്ന് ആവശ്യത്തിന് കോവിഡ് വാക്‌സിനുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കിയില്ലെങ്കില്‍ നിലവിലെ വാക്‌സിനേഷന്‍ യജ്ഞങ്ങളെല്ലാം നിഷ്ഫലമാകുമെന്ന് മുന്നറിയിപ്പ് അടിക്കടിയുണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ നിലവിലുള്ള കോവിഡ്-19 വാക്‌സിനുകളുടെ ഫലപ്രാപ്തി...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളിലൊന്നാണ് നരേന്ദ്ര മോദി. ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാവി ഗതിയെ രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിഷ്കാരങ്ങളില്‍ മോദിയുടെ പ്രഭാവം കുറച്ചൊന്നുമല്ല...
ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം കൂടുതലാണ് ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത ജിഎസ്ടി വരുമാന ശേഖരണം മാര്‍ച്ചില്‍ 1.23 ലക്ഷം കോടി രൂപയിലെത്തി. ജിഎസ്ടി...
ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്ന ഓരോ അര്‍ധചാലക കമ്പനിക്കും കേന്ദ്ര സര്‍ക്കാര്‍ ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട് ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റ്...
മൂന്നു ദിവസത്തില്‍ പരിഷ്കരിച്ച ശമ്പളത്തിന്‍റെയും പെന്‍ഷന്‍റെയും വിതരണം പൂര്‍ത്തിയാക്കും തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പത്തു ദിവസങ്ങളില്‍ റെക്കോഡ് പേമെന്‍റുകളാണ് സംസ്ഥാനത്തെ ട്രഷറികളിലൂടെ നടത്തിയതെന്ന് ധനമന്ത്രി തോമസ്...