മൂന്ന് ചൈനീസ് കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ചു മോസ്‌കോ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ചൈനയുമായി സഹകരിക്കാന്‍ റഷ്യയുടെ തീരുമാനം. 260 ദശലക്ഷം സ്പുടിന്ക് v വാക്‌സിന്‍ ഉല്‍പ്പാദനത്തിന്...
Year: 2021
ശക്തമായ രണ്ടാം തരംഗത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ യൂണിസെഫ് പല ഇടപെടലുകളും നടത്തുന്നുണ്ട് പകുതിയിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്ന ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി കുട്ടികളുടെ പോഷകാഹാര ലഭ്യതയെയും...
കഠിന പ്രയത്നത്തിന്‍റെയും വിശ്വാസത്തിന്‍റെയും ജീവിത കഥയാണ് ഡോ. വി.എസ് പ്രിയയുടേത് കൊച്ചി: കേരളത്തിലെ പ്രഥമ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറായ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്‍റെ ആദരം. ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കി...
ന്യൂഡെല്‍ഹി: ആസാം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡെല്‍ഹിയില്‍ നടന്നു. ബിജെപി നേതാക്കളായ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമാണ് കേന്ദ്രനേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് ദേശീയ തലസ്ഥാനത്തെത്തിയത്.ബിജെപി...
6 ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിമര്‍ശനം തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ...
ആമസോണിന്‍റെ 739,032 ഓഹരികളാണ് ജെഫ് ബെസോസ് വിറ്റത് ഇതോട് കൂടി ഈ ആഴ്ച്ച മൊത്തം വിറ്റത് 5 ബില്യണ്‍ ഡോളറിന്‍റെ ഓഹരികള്‍ സിയാറ്റില്‍: ലോകത്തെ ഏറ്റവും സമ്പന്നനാണ്...
വാഷിംഗ്ടണ്‍: ജൂണ്‍മാസത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.' കൂടിക്കാഴ്ച നടക്കുമെന്ന് ഉറപ്പുണ്ട്.അതിന് പ്രത്യേക സമയമോ സ്ഥലമോ ഇല്ല. കൂടിക്കാഴ്ചക്കുള്ള...
ആശുപത്രികളിലെ മരണങ്ങളില്‍ ക്ലൈയിം തീര്‍പ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല മുംബൈ: കോവിഡ് 19 സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ക്ലെയിം സെറ്റില്‍മെന്‍റ്...
ചെന്നൈ: കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനായി തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.മെയ് 10 മുതല്‍ 24 വരെ സംസ്ഥാനം അടച്ചിടുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍...
തിരുവനന്തപുരം: നര്‍ണായകമായിരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്രം സൃഷ്ടിച്ച വിജയം നേടിയിട്ട് ഒരാഴ്ചയായി. എല്ലാ കണ്ണുകളും ഇപ്പോള്‍ കാബിനറ്റ് ഘടനയിലാണ്, എന്നിരുന്നാലും, കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര സുഗമമല്ലെന്ന്...