രണ്ട് ഫോണുകളും രണ്ടുവീതം വേരിയന്റുകളില്‍ ലഭിക്കും സാംസംഗ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സാംസംഗിന്റെ ഗാലക്‌സി എഫ് സീരീസിലെ ഏറ്റവും പുതിയ...
Month: April 2021
എന്‍ബിഎഫ്സികള്‍ക്ക് പിഎസ്എല്‍ 6 മാസം കൂടി, വ്യക്തിഗത കാര്‍ഷിക വായ്പാ പരിധി ഉയര്‍ത്തി, വാര്‍ഷികാടിസ്ഥാനത്തില്‍ 'സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സൂചിക' പുറത്തിറക്കും, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലിക്വിഡിറ്റി പിന്തുണ,...
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ദിലീപ് വാല്‍സ് പാട്ടീല്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ അനില്‍ ദേശ്മുഖില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്....
ഇന്ത്യയുടെ സ്വകാര്യ മേഖലയുടെ സംയോജിത പിഎംഐ 56 ആയി, മാര്‍ച്ചില്‍ ഇത് 57.3 ആയിരുന്നു ന്യൂഡെല്‍ഹി: ആഭ്യന്തര ആവശ്യകതയെത്തുടര്‍ന്ന്, മാര്‍ച്ചില്‍ ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവെങ്കിലും വളര്‍ച്ചാ...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏപ്രില്‍ 10 ന് 44 നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വനിതാ വോട്ടര്‍മാര്‍ നിര്‍ണ്ണായക ഘടകമാകും....
എക്‌സ് ഷോറൂം വില 6.95 ലക്ഷം രൂപ ന്യൂഡെല്‍ഹി: ഓള്‍ ന്യൂ ട്രയംഫ് ട്രൈഡന്റ് 660 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം...
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും താന്‍ ഇനി പാലക്കാട് മണ്ഡലത്തില്‍ത്തന്നെ ഉണ്ടാകുമെന്നും വികസന കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ 88 കാരനായമെട്രോമാന്‍ ഇ ശ്രീധരന്‍. 'ഇനി പാലക്കാട്ട്...
ഇസ്ലാമബാദ്: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരു സമഗ്ര യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഇരു രാജ്യങ്ങളും ആണവശക്തികളാണ്. എല്ലാ പ്രശ്നങ്ങളും...
ഇസ്ലാമബാദ്: യുഎസുമായുള്ള ഉഭയകക്ഷിബന്ധം സാധാരണനിലയിലാക്കാനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പാക്ശ്രമങ്ങള്‍ക്കുമറുപടിയായി ജോ ബൈഡന്‍ ഭരണകൂടം ഉദാസീനമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ഇസ്ലാമബാദിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. യുഎസിലെ പുതിയ ഭരണനേതൃത്വവുമായി...
വാക്‌സിന്റെ സുരക്ഷിതത്വും ഫലപ്രാപ്തിയും തെളിയിക്കുന്ന വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചു ചൈനീസ് നിര്‍മ്മിത കോവിഡ്-19 വാക്‌സിനുകളായ സിനോഫാമും സിനോവാകും സുരക്ഷിതവും ഫലപ്രദവുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉറപ്പ്. കോവിഡ്-19...