2019 ല്‍ യുഎസില്‍ ആരംഭിച്ച ഫേസ്ബുക്ക് ന്യൂസ് ഉടന്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ എത്തും ലണ്ടന്‍: യുകെയില്‍ ഫേസ്ബുക്ക് ന്യൂസ് പ്രവര്‍ത്തനമാരംഭിച്ചു. നൂറുകണക്കിന് പ്രമുഖ...
Tech
സജീവ ഇന്‍സ്റ്റാള്‍ഡ് ഡിവൈസുകളുടെ കാര്യത്തില്‍ കമ്പനി പുതിയ ഉയരം കീഴടക്കിയതായി ആപ്പിള്‍ സിഇഒ ടിം കുക്ക് കാലിഫോര്‍ണിയ: ആഗോളതലത്തില്‍ ഇപ്പോള്‍ ഒരു ബില്യണ്‍ ഇന്‍സ്റ്റാള്‍ഡ് ഐഫോണുകള്‍ സജീവമാണെന്ന്...
ഈ സാമ്പത്തിക പാദത്തില്‍ത്തന്നെ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് നിക്കേ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു ന്യൂഡെല്‍ഹി: ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ 12 സീരീസ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന്...
കഴിഞ്ഞ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡായി മാറിയത് റിയല്‍മിയാണ് സോള്‍: കഴിഞ്ഞ വര്‍ഷം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ...
ഇന്ത്യയിലെ പത്ത് ഭാഷകളിലേക്കാണ് ഈ ലിപ്യന്തരണമെന്ന് ഗൂഗിള്‍ മാപ്‌സ് അറിയിച്ചു ന്യൂഡെല്‍ഹി: പോയന്റ്‌സ് ഓഫ് ഇന്ററസ്റ്റ് (പിഒഐ) നാമങ്ങള്‍ ഇനി ഗൂഗിള്‍ മാപ്‌സ് ഓട്ടോമാറ്റിക്കായി ഇന്ത്യന്‍ ഭാഷകളിലേക്ക്...
ഇക്കഴിഞ്ഞ ഡിസംബറില്‍ പുതിയ കമ്പനിക്കായി ഏഴ് മില്യണ്‍ ഡോളറിന്റെ സീഡ് ഫണ്ടിംഗ് സമാഹരിക്കാന്‍ കാള്‍ പേയിന് കഴിഞ്ഞിരുന്നു ലണ്ടന്‍: വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പേയ് പുതിയ കണ്‍സ്യൂമര്‍...
38 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പരിമിത എണ്ണം 'വാച്ച്' ലഭിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. 399 യുഎസ് ഡോളറാണ് വില സാന്‍ ഫ്രാന്‍സിസ്‌കോ: 'കറുത്ത ചരിത്ര മാസം' പ്രമാണിച്ച് ആപ്പിള്‍...
59 ചൈനീസ് ആപ്പുകള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയതോടെയാണ് തീരുമാനം ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തുകയാണ് ടിക് ടോക് മാതൃകമ്പനി ബൈറ്റ്ഡാന്‍സ് ന്യൂഡെല്‍ഹി: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍...
ചാറ്റ്, യോഗങ്ങള്‍, ബിസിനസ് ആവശ്യങ്ങളെല്ലാം ഒരുമിച്ച് ചേര്‍ത്താണ് ടീംസ് വികസിപ്പിച്ചത് വാഷിംഗ്ടണ്‍: പഠനാവശ്യങ്ങള്‍ക്കായി ലോകമെങ്ങുമുള്ള 200 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇപ്പോള്‍ തങ്ങളുടെ വിദ്യാഭ്യാസ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതായി...
എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയറില്‍ ഏറ്റവും ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു സാന്‍ഫ്രാന്‍സിസ്‌കോ: 2020-ല്‍ മഹാമാരി സൃഷ്ടിച്ച ഇടിവിന് ശേഷം ആഗോള തലത്തിലെ ഐടി ചെലവിടല്‍ 2021-ല്‍ മൊത്തം 3.9 ട്രില്യണ്‍...
