December 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

POLITICS

1 min read

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനം 'ടൂള്‍കിറ്റിന്‍റെ' ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. രാഹുല്‍ ഉപയോഗിച്ച ഭാഷയും...

1 min read

ഹൈദരാബാദ്: ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്‍റെ 98-ാം ജന്മവാര്‍ഷികദിനം തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ സമുചിതമായി ആചരിച്ചു. രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ഭാരത് രത്ന എന്‍ടിആറിന്...

കഴിഞ്ഞ 20 വര്‍ഷമായി യാദവ് കുടുംബത്തോടൊപ്പം ഈ സീറ്റ് തുടരുന്നു ലക്നൗ: ഇറ്റാവയില്‍ നിന്നുള്ള ജില്ല പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി അഭിഷേക് യാദവിനെ (അന്‍ഷുല്‍) സമാജ്വാദി പാര്‍ട്ടി...

1 min read

വീണ്ടും കര്‍ശനമായി ഇടപെടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അന്തിമവാക്കായിരുന്ന ചാണ്ടി, ചെന്നിത്തല ശക്തികേന്ദ്രങ്ങള്‍ക്ക് പാര്‍ട്ടിയില്‍ തിരശീല വീണേക്കാം. തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്...

നിരവധി അംഗങ്ങളെ ടിഎംസിയില്‍നിന്ന് ഉള്‍ക്കൊണ്ടതിന് പാര്‍ട്ടി കനത്തവില നല്‍കേണ്ടിവന്നതായി ബിജെപിയുടെ ബംഗാള്‍ വൈസ് പ്രസിഡന്‍റ് ജയപ്രകാശ് മജുംദാര്‍ പറയുന്നു. "ഒറിജിനല്‍ ഉള്ളപ്പോള്‍ ആളുകള്‍ രണ്ടാമത്തെ പകര്‍പ്പിനായി എന്തുകൊണ്ടുവോട്ടുചെയ്യണം'...

1 min read

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ 3000 രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമി പ്രഖ്യാപിച്ചു. 3,50,000 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്ന്...

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര നേതൃത്വം നടപടി തുടങ്ങി. ഇതിന്‍റെ ആദ്യ പ്രതിഫലനമാണ് പുതിയ പ്രതിപക്ഷനേതാവിനെ നിയമിക്കുന്നതിലൂടെ ഉണ്ടായത്. എഐസിസി ഇപ്പോള്‍ സംസ്ഥാനത്തെ...

1 min read

ന്യൂഡെല്‍ഹി: ഭരണകക്ഷിക്കുള്ളിലെ കലഹവും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ തീരുമാനം ഉള്‍പ്പെടെ നേപ്പാളിലെ സമീപകാല സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്‍റെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിനിടയില്‍...

ചെന്നൈ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍...

1 min read

എംബി രാജേഷ് നിയമസഭാ സ്പീക്കര്‍ തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷ് കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം മത്സരിക്കുന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. നിയമസഭയിലേക്കുള്ള ആദ്യപ്രവേശത്തില്‍ തന്നെ...

Maintained By : Studio3