Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

POLITICS

1 min read

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ 3000 രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമി പ്രഖ്യാപിച്ചു. 3,50,000 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്ന്...

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര നേതൃത്വം നടപടി തുടങ്ങി. ഇതിന്‍റെ ആദ്യ പ്രതിഫലനമാണ് പുതിയ പ്രതിപക്ഷനേതാവിനെ നിയമിക്കുന്നതിലൂടെ ഉണ്ടായത്. എഐസിസി ഇപ്പോള്‍ സംസ്ഥാനത്തെ...

1 min read

ന്യൂഡെല്‍ഹി: ഭരണകക്ഷിക്കുള്ളിലെ കലഹവും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ തീരുമാനം ഉള്‍പ്പെടെ നേപ്പാളിലെ സമീപകാല സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്‍റെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിനിടയില്‍...

ചെന്നൈ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍...

1 min read

എംബി രാജേഷ് നിയമസഭാ സ്പീക്കര്‍ തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷ് കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം മത്സരിക്കുന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. നിയമസഭയിലേക്കുള്ള ആദ്യപ്രവേശത്തില്‍ തന്നെ...

1 min read

അഫ്ഗാന്‍ കൂടുതല്‍ അസ്ഥിരമായാല്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഗുരുതരമായ സുരക്ഷാ ഭീഷണികളുടെയും സാമ്പത്തിക വെല്ലുവിളികളുടെയും രൂപത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. കാബൂള്‍: അമേരിക്കന്‍ ചരിത്രത്തില്‍ അവര്‍...

'എന്തുകൊണ്ട് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ "പരിഷ്കാരങ്ങള്‍" തികച്ചും വിചിത്രമാകുന്നുവെന്ന് ഞാന്‍ വിശദമാക്കുന്നില്ല. എനിക്കറിയാവുന്ന ദ്വീപ് നിവാസികള്‍ ഇതില്‍ സന്തോഷവാന്‍മാരല്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു...

ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവ് ആങ് സാന്‍ സൂചി കോടതിയില്‍ ഹാജരായി. ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം ആദ്യമായാണ് അവര്‍ പുറത്തെത്തുന്നത്. രാജ്യദ്രോഹക്കുറ്റമാണ് അവര്‍...

അമരാവതി: ആന്ധ്രയിലെ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) നിരവധി നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലെയും കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുമായി ആശയവിനിമയം നടത്താന്‍...

1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് തന്‍റെ 76-ാം ജന്മദിനത്തില്‍. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേല്‍ക്കുന്നത്. നേരത്തെ...

Maintained By : Studio3