കഴിഞ്ഞ വര്ഷം ഫെബ്രുവരിയില്100 കോടി രൂപയുടെ വില്പ്പന മൂല്യം കണക്കാക്കിയ സാനിറ്റൈസര് വിപണി എട്ട് മാസത്തിനുള്ളില് 1,000 കോടി രൂപയായി ഉയര്ന്നിരുന്നു ന്യൂഡെല്ഹി: പുതിയ കൊറോണ കേസുകള്...
HEALTH
ന്യൂഡെല്ഹി: ഇന്ത്യ കയറ്റുമതി ചെയ്യുന്ന കൊറോണ പ്രതിരോധ വാക്സിനുകളുടെ ഒരു പ്രധാന ഭാഗം സൗഹൃദ രാജ്യങ്ങള്ക്കുള്ള സമ്മാനങ്ങളാണ്. ജനുവരി പകുതി മുതല് ഫെബ്രുവരി രണ്ടാം വാരം വരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില് പ്രവര്ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനില് നിര്വഹിക്കും....
ന്യൂഡെല്ഹി: പകര്ച്ചവ്യാധി പരിഹരിക്കുന്നതിന് വാക്സിന് സംരക്ഷണവാദത്തെ മറികടക്കണമെന്ന് വേള്ഡ് ട്രേഡ് ഓര്ഗനൈസേഷന്റെ (ഡബ്ല്യുടിഒ) പുതിയ മേധാവി എന്ഗോസി ഒകോന്ജോ-ഇവാല പറഞ്ഞു. സമ്പന്ന രാജ്യങ്ങള് അവരുടെ ജനസംഖ്യയ്ക്ക് പ്രതിരോധ...
‘ഇന്നവേഷന് ഇല്ലാതെ സമ്പന്ന രാഷ്ട്രങ്ങള്ക്ക് പോലും ഈ പ്രശ്നത്തെ നേരിടാനാകില്ല’ കാര്ബണ് ഡൈ ഓക്സെഡ് പുറന്തള്ളല് അഥവാ കാര്ബണ് എമിഷന് എന്ന ആഗോള പ്രതിസന്ധിയെ നേരിടുന്നതില് നൂതനാശയങ്ങള്...
ഗ്രീന് ടീയില് അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന സംയുക്തം കാന്സര് പ്രതിരോധ ശേഷിയുള്ള p53 എന്ന പ്രോട്ടീനിന്റെ അളവ് വര്ധിപ്പിക്കുന്നു ആരോഗ്യ സംരക്ഷണത്തിന് ദിവസവും ഗ്രീന് ടീ കുടിക്കുന്നവര്ക്ക്...
പാരമ്പര്യ വൈദ്യ മേഖലകളെ പൊതുജനാരോഗ്യ സംവിധാനങ്ങളില് ഉള്പ്പെടുത്തുമ്പോള് നേരിടുന്ന വിവിധ വെല്ലുവികള് കണ്ടെത്തുന്നതിന് പ്രത്യേക ഊന്നല് ന്യഡെല്ഹി: പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയില് സഹകരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ തെക്ക്...
ഏപ്രിലോടെ മുഴുവന് നിയന്ത്രണങ്ങളും എടുത്തുമാറ്റണമെന്നാണ് ടോറികള് പ്രധാനമന്ത്രി ബോറിസ് ജോണ്സണോട് ആവശ്യപ്പെട്ടിരിക്കുന്നത് ലണ്ടന്: കോവിഡ്-19 നിയന്ത്രണങ്ങള് എടുത്തുമാറ്റാന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിന് ജോണ്സണ് മേല് സമ്മര്ദ്ദം ശക്തം....
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് നിര്ദ്ദേശം ന്യൂഡെല്ഹി: പരിസര പ്രദേശങ്ങളില് കോവിഡ്-19 കേസുകള് റിപ്പോര്ട്ട് ചെയ്താല് ഇനി മുതല് ഓഫീസുകള് അടച്ചുപൂട്ടുകയോ സീല് ചെയ്യുകയോ ചെയ്യേണ്ടതില്ലെന്നും മതിയായ അണുനശീകരണം...
ശരീരത്തിലെ പ്രതിരോധ സംവിധാനം അഡ്രീനല് ഗ്രന്ഥിയുടെ പുറം ഭാഗമായ കോര്ട്ടെക്സിനെ നശിപ്പിക്കുകയും തന്മൂലം കോര്ട്ടിസോള്, ആല്ഡോസ്റ്റിറോണ് എന്നീ ഹോര്മോണുകളുടെ ഉല്പ്പാദനം കുറഞ്ഞ് ജീവന് തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന...