വിയന്നയെയും വാഷിംഗ്ടണ്ണിനെയും പിന്നിലാക്കിദുബായ്: അന്താരാഷ്ട്ര ബിസിനസിന് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്ന് എന്ന സ്ഥാനം ദൃഢപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിന് ഏറ്റവും മികച്ച പത്ത് നഗരങ്ങളിലൊന്നിലായി ദുബായ്...
ARABIA
ഏപ്രിലിന് സമാനമായി 2.9 മില്യണ്‍ ബാരല്‍ എണ്ണയാണ് മേയില്‍ ഇറാഖ് കയറ്റുമതി ചെയ്തത്, എന്നാല്‍ ഒരു ബാരലിന് ശരാശരി 62.5 ഡോളര്‍ വില ലഭിച്ചു ബാഗ്ദാദ്: മേയില്‍...
കാര്യമായ ഓഹരി വ്യാപാരം നടക്കാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുപോകുന്ന മേഖലയിലെ ഏറ്റവുമൊടുവിലത്തെ കമ്പനിയാണ് ഇന്‍വെസ്റ്റ്‌കോര്‍പ്. മനാമ പശ്ചിമേഷ്യയിലെ പ്രമുഖ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജറായ ഇന്‍വെസ്റ്റ്‌കോര്‍പ് ഹോള്‍ഡിംഗ്‌സ്...
ജിസിസിയിലെ ഏഴ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ മേഖലകളും പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വേഗത്തിലുള്ള തിരിച്ചുവരവ് നടത്തിയെന്നാണ് ദുബായ്...
ഏപ്രിലില്‍ 3.5 ബില്യണ്‍ ഡോളറാണ് സൗദി അറേബ്യയിലുള്ള പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ ഏപ്രിലില്‍ സ്വദശങ്ങളിലേക്ക് അയച്ചത് ഏതാണ്ട് 13.2 ബില്യണ്‍ സൗദി...
ജൂലൈ ഒന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും ആഴ്ചയില്‍ മൂന്ന് സര്‍വ്വീസാണ് എമിറേറ്റ്‌സ് വെനീസിലേക്ക് നടത്തുക. ദുബായ് : ജൂലൈ മുതല്‍ ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി ദുബായ്...
പ്രമുഖ പരസ്യകല സംവിധായകനായ മാര്‍ട്ടിന്‍ സൊറല്‍ ഇപ്പോള്‍ സൗദി അറേബ്യയിലെ നിയോം, ഖ്വിദിയ തുടങ്ങിയ മെഗാ പദ്ധതികളുടെ ഭാഗമാണ് റിയാദ്: റിയാദ് പശ്ചിമേഷ്യയുടെ പരസ്യകല ആസ്ഥാനമായി മാറുമെന്ന്...
യൂറോപ്പിലെ ഏറ്റവും വലിയ മൃഗ പരിപാലന കമ്പനിയായ ഐവിസി എവിടെന്‍ഷ്യയിലാണ് മുബദല നിക്ഷേപം നടത്തിയിരിക്കുന്നത് അബുദാബി: യൂറോപ്പിലെ ഏറ്റവും വലിയ മൃഗ പരിപാലന കമ്പനിയായ ഐവിസി എവിടെന്‍ഷ്യയില്‍...
‘അടുത്ത വര്‍ഷത്തോടെ വ്യോമയാന മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്തും’ ദുബായ്: ഈ വര്‍ഷം രണ്ടാം പകുതിയോടെ വ്യോമയാന മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടേക്കുമെന്ന് എയര്‍ അറേബ്യ സിഇഒ. അടുത്ത...
അഡ്‌നോക്, മുബദല, എഡിക്യൂ തുടങ്ങി യുഎഇയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഹൈഡ്രജന്‍ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഷാര്‍ജ: മാലിന്യത്തില്‍ നിന്നും...
