വാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ കമ്പനികള്‍ നടപ്പാക്കിയ ഡിജിറ്റല്‍ നടപടികള്‍, സ്ഥിരമായ വര്‍ക്ക്പ്ലെയ്സ് സവിശേഷതകളായി വികസിപ്പിക്കുന്നത് കമ്പനികള്‍ തുടരുന്നതിനാല്‍ മാര്‍ച്ചില്‍ യുഎസ് കമ്പനികളുടെ നിയമനങ്ങള്‍ കുതിച്ചുയര്‍ന്നു....
Year: 2021
സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടികെ പ്ലസ് ഡിസിടി 1.0 പെട്രോള്‍, എച്ച്ടികെ പ്ലസ് എടി 1.5 ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളാണ് നിര്‍ത്തിയത്. കോംപാക്റ്റ് എസ്‌യുവിയുടെ എച്ച്ടിഎക്‌സ് പ്ലസ്...
ന്യൂഡെല്‍ഹി: ആഗോള ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധന ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി ഇന്‍ഡ്-റാ നിരീക്ഷിക്കുന്നു. ഉയര്‍ന്ന ചില്ലറ പണപ്പെരുപ്പത്തോടൊപ്പം വേതനവളര്‍ച്ചയും വര്‍ദ്ധിക്കുന്നത് ഉപഭോഗ ആവശ്യത്തെ...
മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 1.23 ബില്യണ്‍ ഡോളറില്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 8.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു മുംബൈ: മാര്‍ച്ചില്‍ ഇന്ത്യയിലെ...
പരിഷ്‌കരിച്ച സെന്‍ബുക്ക് 13 ഒഎല്‍ഇഡി, വിവോബുക്ക് എസ് എസ്14, വിവോബുക്ക് അള്‍ട്രാ കെ14/കെ15, വിവോബുക്ക് ഫ്‌ളിപ്പ് 14, വിവോബുക്ക് 15, വിവോബുക്ക് 17 അവതരിപ്പിച്ചു അസൂസ്...
സേവ് ചെയ്തതും എന്നാല്‍ സമര്‍പ്പിക്കാത്തതുമായ ഐഎഫ്എഫ് രേഖകള്‍ ജിഎസ്ടിആര്‍ -1 ഫയല്‍ ചെയ്യുന്നതിന് മുമ്പ് റീസെറ്റ് ബട്ടണ്‍ ഉപയോഗിച്ച് ഇല്ലാതാക്കണം ന്യൂഡെല്‍ഹി: ജിഎസ്ടിയുടെ ത്രൈമാസ റിട്ടേണ്‍ ഫയലിംഗ്,...
ചെന്നൈ: ചലച്ചിത്രതാരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഖുഷ്ബു സുന്ദറിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ പ്രചാരണത്തിനെത്തി. മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്ന ഖുഷ്ബു അടുത്തിടെയാണ് ബിജെപിയിലേക്ക് ചേര്‍ന്നത്. ചെന്നെയിലെ...
ചരക്ക് മേഖലയിലെ ഇന്ത്യയുടെ മൊത്തം ആഗോള കയറ്റുമതിയുടെ 25 ശതമാനവും എഞ്ചിനീയറിംഗ് ഇനങ്ങളാണ് ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിക്കു ശേഷമുള്ള ഒരു വലിയ വ്യാപാര വീണ്ടെടുക്കലിന്‍റെ പ്രതീക്ഷ...
കൂടുതല്‍ തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ബംഗാളിലെത്തും. അമിത് ഷായും സംസ്ഥാനത്ത് നിത്യ സാന്നിധ്യം.ബിജെപി ദീദിയെ വെല്ലുവിളിക്കുന്നത് താരപ്രചാരകരുടെ നീണ്ട നിരയൊരുക്കി. മിഥുന്‍ ചക്രബര്‍ത്തിയും കൂടുതല്‍...
വിവിധ മോഡലുകളുടെ ഇന്ത്യ എക്സ് ഷോറൂം വില 7.95 ലക്ഷം മുതല്‍ 11.75 ലക്ഷം രൂപ വരെ 2021 മോഡല്‍ ട്രയംഫ് ബോണവില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍...