രോഗ ചികിത്സയിലെ ഓക്‌സിജന്‍ ഉപയോഗം മനുഷ്യരാശിയെ സംബന്ധിച്ചെടുത്തോളം നിര്‍ണായക കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു. ഓക്‌സിജന് പ്രാണവായു എന്നതിനേക്കാള്‍ വലിയ വിശേഷണം ഇല്ലെന്ന് നാം ശരിക്കുമറിഞ്ഞ നാളുകളാണ് കടന്നുപോയത്. അനുനിമിഷം...
Year: 2021
മുംബൈ: മെയ് ഒന്നു മുതല്‍ 18-44 വയസ്സിനിടയിലുള്ള എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ്...
വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ച്, നോക്‌സ് സെക്യൂരിറ്റി, എന്‍എഫ്‌സി വഴി കോണ്‍ടാക്റ്റ്‌ലെസ് സാംസംഗ് പേ എന്നിവ ഫീച്ചറുകളാണ് സാംസംഗ് ഗാലക്‌സി എം42 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍...
കൊച്ചി: ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപിഎസ് ലേക് ഷോര്‍ ആശുപത്രി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി. ഒരേ സമയം 40 പേരെ കിടത്തി...
ഗുവഹത്തി: ആസാമില്‍ അതിശക്തമായ ഭുചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം സംസ്ഥാനത്തെയും വടക്കുകിഴക്കന്‍ ഭാഗത്തെയും ബുധനാഴ്ച രാവിലെ പിടിച്ചുകുലുക്കി.ആദ്യ ഭൂകമ്പത്തിനുശേശം മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴ് തുടര്‍ ചലനങ്ങളും...
ചെന്നൈ: ഡിഎംകെ പ്രസിഡന്‍റും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം.കെ.സ്ര്റ്റാലിന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തമിഴ്നാട്ടിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടില്‍ പോലും മാസ്ക്...
ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും സ്‌പെഷല്‍ വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില ന്യൂഡെല്‍ഹി: ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക...
ബെംഗളൂരു, ഡെല്‍ഹി, മുംബൈ എന്നിവയാണ് ഇന്ത്യയിലെ നഗരങ്ങള്‍ കുപ്പെര്‍ട്ടിനൊ, കാലിഫോര്‍ണിയ: സിറ്റി ചാര്‍ട്‌സ് എന്ന പേരില്‍ ആപ്പിള്‍ മ്യൂസിക് പുതിയ പ്ലേലിസ്റ്റുകള്‍ അവതരിപ്പിച്ചു. ലോകത്തെ നൂറിലധികം...
18 വയസ് കഴിഞ്ഞവര്‍ക്ക് കേന്ദ്രം നല്‍കുന്ന വാക്സിനുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല വാക്സിന്‍ വിതരണം ചെയ്യാന്‍ സമയമെടുക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ജൂലൈ മാസത്തില്‍ മാത്രമേ വാക്സിനുകള്‍ ലഭിക്കൂവെന്ന് ഛത്തീസ്ഗഡ്...
ലോക്ക്ഡൗണ്‍ വേണ്ടെന്ന് നേരത്തെ സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു ആ തീരുമാനം ഇപ്പോള്‍ പുനപരിശോധിക്കേണ്ടതില്ലെന്ന് വിലയിരുത്തല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്നായിരുന്നു കേന്ദ്ര...