ദുബായുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന നിലനിര്‍ത്തി രണ്ടാംസ്ഥാനം ഇന്ത്യക്ക് ഏറ്റവുമധികം വ്യാപാരം നടന്ന ഉല്‍പ്പന്നം സ്വര്‍ണം ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും...
Month: April 2021
നേരത്തെ കേന്ദ്രബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു ദുബായ്: ഖാലിദ് മുഹമ്മദ് ബലാമ അല്‍ തമീമിയെ യുഎഇ കേന്ദ്രബാങ്ക് ഗവര്‍ണറായി നിയമിതനായി. യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ്...
സൗദി അറേബ്യയിലെ സുദൈര്‍ സൗരോര്‍ജ നിലയത്തിന്റെ നിര്‍മാണ കരാറാണ് മുംബൈ ആസ്ഥാനമായ എല്‍ ആന്‍ഡ് ടി നേടിയിരിക്കുന്നത് റിയാദ്: സൗദി അറേബ്യയിലെ സുദൈര്‍ സോളാര്‍ പിവി പ്രോജക്ട്...
കൊവിഡ് കുത്തിവെപ്പ് ഊര്‍ജിതമാക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയാണ് ഫേസ്ബുക്ക് മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: മെന്‍ലോ പാര്‍ക്കിലെ തങ്ങളുടെ ആസ്ഥാനത്തിന്റെ ഒരു ഭാഗം കൊവിഡ് വാക്‌സിനേഷന്‍...
ഈ വര്‍ഷം യുഎസ്, ജപ്പാന്‍ വിപണികളില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോളതലത്തില്‍ നേരിടുന്ന ചിപ്പ് ക്ഷാമത്തെതുടര്‍ന്ന് ഗൂഗിള്‍ പിക്‌സല്‍ 5എ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിച്ചതായ...
പാറ്റ്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) യില്‍ നിന്ന് പിരിഞ്ഞ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ഇന്ന് അതിന്‍റെ നിലനില്‍പ്പിനെ ചോദ്യം...
പരിമിത കാലത്തേക്ക് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ബുക്കിംഗ് സ്വീകരിക്കുന്നത് മുംബൈ: ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. ഏപ്രില്‍ 13 മുതല്‍...
16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പേടിഎം ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് മുംബൈ: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ പദവിയിലേക്ക് മുന്നേറുന്നതിന്‍റെ വേഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. നിലവിലെ...
കഴിഞ്ഞ ഇരുപത് മാസത്തിനുള്ളിലെ കണക്കാണിത്. നിരവധിപേര്‍ശിക്ഷിക്കപ്പെട്ടു. ബാക്കിയുള്ളവര്‍ വിധികാത്തുകഴിയുന്നു. കുറ്റം പിന്‍വലിക്കപ്പെട്ടത് 50പേര്‍ക്കെതിരെ മാത്രം ഹോങ്കോംഗ്: കഴിഞ്ഞ 20 മാസത്തിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 10,200...
കോവിഡ്-19ന് ശേഷം കൈവരുന്ന പ്രതിരോധ ശേഷി പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യം ചെറിയ രീതിയില്‍ കോവിഡ്-19 വന്നുപോയി എട്ട് മാസങ്ങള്‍ക്ക് ശേഷവും പത്തില്‍ ഒരാള്‍ അവരുടെ ഔദ്യോഗിക,...