മേയ് 17 മുതല്‍ സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം ജിദ്ദ: മേയ് 17ന് അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിച്ചാലും 20 രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക്...
Month: April 2021
സൗദി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടും റിയാദ് ബാങ്കുമാണ് പദ്ധതി വികസനത്തിനുള്ള ധനസഹായം നല്‍കുക മദീന: മദീനയിലെ നോളജ് സിറ്റി ഹബ്ബിനായി നോളജ് ഇക്കോണമിക് സിറ്റി സൗദി ടൂറിസം...
കിട്ടാക്കടം ലക്ഷ്യമിട്ടുള്ള നീക്കിയിരുപ്പ് കുറഞ്ഞതും പ്രത്യേക കമ്മീഷനുകളില്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചതുമാണ് ലാഭത്തില്‍ പ്രതിഫലിച്ചത് റിയാദ്: ആസ്തി മൂല്യത്തില്‍ സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ...
ചെന്നൈ: തങ്ങളുടെ ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍റായി ഏണസ്റ്റ് & യംഗിനെ (ഇ.വൈ) നിയമിച്ചതായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) അറിയിച്ചു. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും അവ സ്വീകരിക്കുന്നതിനും ഒപ്പം...
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദനം 93 എംഎംസിഎംഡി ആകുമെന്നാണ് കണക്കാക്കുന്നത് ന്യൂഡെല്‍ഹി: 2024ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉല്‍പാദനം 52 ശതമാനം ഉയര്‍ന്ന് പ്രതിദിനം 122 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ്...
2021-22ല്‍ മൂലധന ചെലവിടല്‍ 26 ശതമാനം വര്‍ധിച്ച് 5.54 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗം സമ്പദ്...
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിലാണ് ഗായത്രി പട്ടേല്‍ യാത്ര ചെയ്യുന്നത് കൊച്ചി: ടിവിഎസ് അപ്പാച്ചെ റൈഡറായ ഗായത്രി പട്ടേല്‍ തന്റെ 'വണ്‍ ഡ്രീം...
ആദ്യ വര്‍ഷം മാത്രം ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാര്‍ജിംഗ് പോയിന്‍റുകള്‍ ഒല സ്ഥാപിക്കും ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖല...
ഈ പേരിന് ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ടികെഎം ന്യൂഡെല്‍ഹി: മാരുതി സുസുകി സിയാസ് അടിസ്ഥാനമാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ നിര്‍മിക്കുന്ന മോഡലിന് ബെല്‍റ്റ എന്ന പേര്...
വിവിധ തസ്തികകളിലായി മനൂജ് ഖുറാന, നിശാന്ത് പ്രസാദ്, ചിത്ര തോമസ് എന്നിവരെ നിയമിച്ചു ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്...