കാന്‍ഡിഡ ഓറിസ് എന്ന, മരുന്നുകളോട് പ്രതികരിക്കാത്ത ഈ ജീവാണുവിന്റെ കണ്ടെത്തലിനെ നിര്‍ണായകമെന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. പ്രധാനപ്പെട്ട ആന്റി ഫംഗല്‍ ചികിത്സാരീതികളെ ചെറുക്കാന്‍ ശേഷിയുള്ളത് കൊണ്ടാണ് ഇതിനെ ‘സൂപ്പര്‍ബഗ്’...
Day: March 19, 2021
ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതും തൊഴില്‍ നഷ്ടവും ഇപ്പോഴും ചില മേഖലകളില്‍ തുടരുകയാണ് ന്യൂഡെല്‍ഹി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നത് ഉപഭോക്തൃ ആത്മവിശ്വാസം...
കൊച്ചി: 2021 മാര്‍ച്ച് 17ന് നടന്ന ഐ.ബി.എ. ബാങ്കിങ് ടെക്നോളജി പുരസ്കാര വേദിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച നേട്ടം. ഏറെ പ്രശസ്തമായ ബാങ്കിങ് ടെക്നോളജി പുരസ്കാരങ്ങളുടെ...
മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, മൈക്രോമാക്‌സ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം മൈക്രോമാക്‌സ് ഇന്‍ 1 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
തിരുവനന്തപുരം: വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന പുസ്തകമായ 'കേരളം ജനവിധികളിലൂടെ' മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം...
വാഷിംഗ്ടണ്‍: കൊറോണ വൈറസ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് യുഎസ് സമ്പദ്വ്യവസ്ഥ ക്രമാനുഗതമായി കരകയറുന്നതിനിടയിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ തേടുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച 770,000 ആയി ഉയര്‍ന്നു.തൊഴിലില്ലായ്മ ക്ലെയിമുകള്‍...
ടിക്‌ടോക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് പോലെ റെക്കോര്‍ഡ് ചെയ്ത ഹ്രസ്വ വീഡിയോകള്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ദൂരെയിരുന്ന് ജോലി ചെയ്യുന്നത് കൂടുതല്‍...
ഏറ്റവും സുരക്ഷിതമായ റോഡുകള്‍ നോര്‍വെയില്‍; രണ്ടാമത് സ്വീഡന്‍ ഏറ്റവും അപകടകരമായ റോഡുകളുള്ള പട്ടികയില്‍ ഇന്ത്യ നാലാമത് ഏറ്റവും അപകടകരം സൗത്ത് ആഫ്രിക്കയിലെ റോഡുകള്‍ മുംബൈ: ഡ്രൈവ് ചെയ്യാന്‍...
ബംഗ്ലാദേശിന്‍റെ സാമൂഹിക,സാമ്പത്തിക,സാംസ്കാരിക മേഖലകളില്‍ ബെയ്ജിംഗ് കടന്നുകയറിയിട്ടുണ്ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് ്ഉള്‍പ്പെടെ വിവിധ ഡസന്‍ കണക്കിന് ചൈനീസ് ഭാഷാ സ്കൂളുകളും സ്ഥാപനങ്ങളും ധാക്കയില്‍ ഇന്നുണ്ട്. ധാക്കയിലെ പ്രേക്ഷകരെ രസിപ്പിക്കുന്നതിനായി,...