September 13, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെന്‍റോമോജോ ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഗൃഹോപകരണങ്ങള്‍ക്കും ഫര്‍ണിച്ചറിനുമുള്ള രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വാടക, സബ്സ്ക്രിപ്ഷന്‍ പ്ലാറ്റ്ഫോമായ റെന്‍റോമോജോ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 150 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഒരു രൂപ മുഖവിലയുള്ള 28,399,567 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  ‘കേരള ബ്രാൻഡ്’ പോർട്ടൽ മന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു
Maintained By : Studio3