ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന ഒന്‍പതാം റൗണ്ട് കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ 16 മണിക്കൂര്‍ നീണ്ടുനിന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍...
Malayalam News
ബോബി സഞ്ജയുടെ തിരക്കഥക്ക് മനു അശോകന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന കാണെക്കാണെ ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് നിര്‍മ്മിക്കുന്നത്. ഉയരെക്കു ശേഷം ടോവിനോ തോമസിനെ നായകനാക്കി മനു...
'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന ചിത്രമായ അജഗജാന്തര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം...
ഔഡി എജി, ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ചൈന എന്നിവര്‍ക്ക് പുതിയ കമ്പനിയില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും ബെയ്ജിംഗ്: വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ഔഡി, ചൈനീസ്...
ഇന്ത്യന്‍ വിപണിയുടെ അടിസ്ഥാനം ശക്തമാണ്. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്റ്റ് ഗുണം ചെയ്തു മുംബൈ: ലോകപ്രശസ്ത നിക്ഷേപകനും സ്ട്രാറ്റജിസ്റ്റുമായ ക്രിസ് വുഡിന് ഇന്ത്യന്‍ വിപണിയില്‍...
ഇതേ കാലയളവിൽ രാജ്യത്ത് തൊഴിൽ ഇല്ലാത്ത ആളുകളുടെ എണ്ണം 13.46 ദശലക്ഷമായിരുന്നു റിയാദ് : കഴിഞ്ഞ വർഷം രണ്ടാംപാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ സൌദി പൌരന്മാർക്കിടയിലെ തൊഴിലില്ലായ്മ...
ഇതോടെ നിവാസികളല്ലാത്തവർക്ക് യുഎഇ ബാങ്കുകൾ നൽകിയിട്ടുള്ള മൊത്തം വായ്പ 149 ബില്യൺ ദിർഹമായി ഉയർന്നു. അബുദാബി: യുഎഇ നിവാസികൾ അല്ലാത്ത വിദേശ പൌരന്മാർക്ക് രാജ്യത്തെ ദേശീയ ബാങ്കുകൾ...
2022 പകുതിയോടെ സർട്ടിഫൈഡ് സർക്കുലാർ പോളിമെറുകൾ നിർമിക്കുന്നതിനുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന്റെ പണി ആരംഭിക്കാനാണ് സാബികിന്റെ പദ്ധതി റിയാദ്: സർട്ടിഫൈഡ് സർക്കുലാർ പോളിമെറുകൾ നിർമിക്കുന്നതിനുള്ള ആദ്യ വാണിജ്യ...
അയത്തുള്ള അലി ഖാംനെയിയുടെ പേരിലുള്ള മറ്റൊരു എക്കൌണ്ട് ഇപ്പോഴും ആക്ടീവ് ആണ് ടെഹ്റാൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കളിയാക്കി കൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ട ഇറാന്റെ...
പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 26,000 രൂപ വരെയാണ് വില വര്‍ധന മുംബൈ: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. ജനുവരി 21 ന് വില വര്‍ധന പ്രാബല്യത്തില്‍...