കഴിഞ്ഞ സാമ്പത്തികവര്‍ഷം 55.8 കോടിയുടെ മികച്ച ലാഭം കൈവരിച്ചു കൊച്ചി: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ പുതിയ രണ്ട് പ്ലാന്റുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി...
Posts
അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് ലഭ്യമാക്കാന്‍ പുതിയ സ്ഥാപനം ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്ലും അവതരിപ്പിക്കും ന്യൂഡെല്‍ഹി: അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയ മാനം...
മൊത്തം വരുമാനം മൂന്നാം പാദത്തില്‍ 104.61 കോടി രൂപയായി വര്‍ധിച്ചു കൊച്ചി: നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2020- 21 സാമ്പത്തിക വര്‍ഷം...
തിരുവനന്തപുരം: കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് (കെപിസിസി) ശനിയാഴ്ച 100 വയസ്സ് തികഞ്ഞു. മഹത്തായ പഴയ പാര്‍ട്ടിയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ക്കായി വിപുലമായ പരിപാടികള്‍ പ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ചു....
സ്പീച്ച് റെക്കഗ്‌നിഷന്‍ വഴി ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് ഉപയോക്താക്കളുടെ വൈകാരികസ്ഥിതിയും മനോനിലയും അനുസരിച്ച് സംഗീതം നിര്‍ദേശിക്കാനാണ് സ്‌പോട്ടിഫൈയുടെ പരിപാടി സ്റ്റോക്ക്‌ഹോം: മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്‌പോട്ടിഫൈ...
തിരുവനന്തപുരം: കോവിഡ് -19 മഹാമാരി ഉയര്‍ത്തുന്ന എല്ലാ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് ഉള്ള കേരളം 6,000ത്തിലേറെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നു. പ്രീ-പ്രൈമറി സ്റ്റാന്‍ഡേര്‍ഡ്...
♦ സമ്പദ് വ്യവസ്ഥയെ തിരിച്ചു ട്രാക്കിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ♦ ആരോഗ്യസേവനരംഗത്ത് ചെലവിടല്‍ കൂട്ടാന്‍ സാധ്യത ♦ സ്വകാര്യവല്‍ക്കരണത്തിനും കാര്യമായ ഊന്നല്‍ നല്‍കും ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി...
33 മത് ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: ഇന്ത്യന്‍ ജനതയില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള ശ്രമത്തില്‍ ഇനിയുമേറെ മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രവും സാങ്കേതിക...
'സ്മാര്‍ട്ട് പോര്‍ട്ട്' വിഭാഗത്തിന്റെ ആഗോള വിപണി 2024ഓടെ 5.3 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് വിലയിരുത്തല്‍ ന്യൂഡെല്‍ഹി: 2030ഓടെ സമുദ്രങ്ങളോട് ചേര്‍ന്ന തുറമുഖങ്ങളെ 'സ്മാര്‍ട്ട് തുറമുഖങ്ങളാക്കി' മാറ്റാന്‍ ഇന്ത്യ ഒരുങ്ങുന്നു....
കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതി പ്രോജക്റ്റ് ഇന്ത്യയിലെ സത്‌ലജ് ജല്‍ വിദ്യുത് നിഗത്തിന്. 679 മെഗാവാട്ട് ശേഷിയുള്ള ലോവര്‍ അരുണ്‍ ജലവൈദ്യുത പദ്ധതി വികസിപ്പിക്കുന്നതിനായാണ് കരാര്‍. പ്രധാനമന്ത്രിയുടെ...