നെഞ്ച് വേദന മുതല്‍ വായിലെ പുളിപ്പ് രസം വരെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കാറുണ്ട് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് പെട്ടന്ന് തടസ്സപ്പെടുന്ന ഗുരുതരമായ അവസ്ഥയാണ്...
Posts
വളരെ വേഗം വ്യാപിക്കാനുള്ള കഴിവിനൊപ്പം ഉയര്‍ന്ന മരണസാധ്യതയും B.1.1.7നെ കൂടുതല്‍ അപകടകാരിയാക്കുന്നു ലണ്ടന്‍: കഴിഞ്ഞ വര്‍ഷം അവസാനം ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ രോഗ വ്യാപന ശേഷി കൂടിയ...
ആദ്യ ഡോസ് തന്നെ രണ്ടാമത്തെ ഡോസിന്റെ ഫലം ഉണ്ടാക്കുന്നുവെന്ന് മൗണ്ട് സിനായിലെ ഗവേഷകര്‍ മുമ്പ് കോവിഡ്-19 വന്നവര്‍ക്ക് അംഗീകൃത വാക്‌സിനുകളുടെ ഒരു ഡോസിലൂടെ തന്നെ രോഗ പ്രതിരോധ...
ഇടത്തരം, ലഘു വാണിജ്യ വാഹന സെഗ്‌മെന്റില്‍ ടി.6, ടി.7, ടി.9 എന്നീ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത് ടാറ്റ അള്‍ട്രാ സ്ലീക്ക് ടി.സീരീസ് ട്രക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ധാക്കയെ ഇന്തോ-പസഫിക് സഹകരണത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ശ്രമം മൈത്രി സേതു പാലം ഉദ്ഘാടനം ഇന്തോ-പസഫിക് സഹകരണത്തിന്‍റെ കുടക്കീഴില്‍ ധാക്കയെ എത്തിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്. തന്ത്രപ്രധാനമായ ചിറ്റഗോംഗ്, മോങ്ല...
കോടതി ഉത്തരവിനെതുടര്‍ന്നാണ് ആപ്പിനെതിരെ നടപടി വരുന്നത് ന്യൂഡെല്‍ഹി: ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക് പാകിസ്ഥാനില്‍ നിരോധിക്കും. കോടതി ഉത്തരവിനെതുടര്‍ന്നാണ് ആപ്പിനെതിരെ നടപടി വരുന്നത്. ഇതുസംബന്ധിച്ച് പെഷവാര്‍ ഹൈക്കോടതി...
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 31 വനിതകള്‍ പ്രത്യേക റൈഡില്‍ പങ്കെടുത്തു കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മാത്രമായി റോയല്‍ എന്‍ഫീല്‍ഡ് റൈഡ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ...
ഫോക്‌സ്‌കോണ്‍ തങ്ങളുടെ തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് പുതിയ ഡിവൈസ് അസംബിള്‍ ചെയ്യുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ 12 നിര്‍മിച്ചുതുടങ്ങിയതായി ആപ്പിള്‍ പ്രഖ്യാപിച്ചു. ഇതുവഴി ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍...
വായ്പകളുടെ എണ്ണം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിലെ വിതരണം ഏകദേശം ഇരട്ടിയായി ന്യൂഡെല്‍ഹി: മൈക്രോഫിനാന്‍സ് മേഖലയുടെ മൊത്ത വായ്പാ പോര്‍ട്ട്ഫോളിയോ 2020 ഡിസംബര്‍ അവസാനത്തിലെ കണക്ക്...
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധന ചെലവിടല്‍ ടണ്ണിന് 150-200 രൂപ വരെ ഉയര്‍ത്തും ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സിമന്‍റ് വ്യവസായം 13 ശതമാനം വളര്‍ച്ച കൈവരിക്കാനൊരുങ്ങുന്നുവെന്ന്...
