ആമസോണ്‍ പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ലഭിക്കും. 3,999 രൂപയാണ് വില ന്യൂഡെല്‍ഹി: തദ്ദേശീയ ഓഡിയോ, വെയറബിള്‍ ബ്രാന്‍ഡായ ഫയര്‍ ബോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ ബീസ്റ്റ്...
Tech
ആഗോള 5ജി സ്മാര്‍ട്ട്‌ഫോണ്‍ എസ്ഒസി വിപണി ഭരിക്കുന്നത് ക്വാല്‍ക്കോം ആയിരിക്കുമെന്നും കൗണ്ടര്‍പോയന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു ന്യൂഡെല്‍ഹി: ഈ വര്‍ഷം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ എസ്ഒസി (സിസ്റ്റം ഓണ്‍...
ഡിജിറ്റല്‍ ലോകത്ത് കോവിഡ്-19 സമാനതകളില്ലാത്ത മാറ്റങ്ങളാണ് വരുത്തിയത് കൊച്ചി: കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വരവ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍...
ഫേസ്ബുക്ക് ഷോപ്‌സിന് പ്രതിമാസം 250 മില്യണിലധികം സന്ദര്‍ശകര്‍ ഉണ്ടെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസില്‍ ഓരോ മാസവും ഒരു ബില്യണില്‍ കൂടുതല്‍ ആളുകള്‍...
പെയ്‌മെന്റ്‌സ് 2.0, ഷെഡ്യൂള്‍ഡ് വോയ്‌സ് ചാറ്റുകള്‍, വോയ്‌സ് ചാറ്റുകള്‍ക്ക് മിനി പ്രൊഫൈലുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈയിടെ അവതരിപ്പിച്ചിരുന്നു ദുബായ്: ടെലഗ്രാം വോയ്‌സ് ചാറ്റ് ഫീച്ചറിന് അധികം വൈകാതെ...
ഈ വര്‍ഷം ഒന്നാം പാദത്തില്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 268 മില്യണ്‍ ഡോളര്‍ ലാഭിച്ചു മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: കൊവിഡ് 19 മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കായി...
മുംബൈ: ഇന്ത്യയിലെ പബ്ലിക് ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള അന്തിമ ഉപയോക്തൃ ചെലവ് 2021 ല്‍ 4.4 ബില്യണ്‍ ഡോളറിലെത്തുമെന്നും ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31.4 ശതമാനം വര്‍ധനയാണെന്നും...
8 ജിബി, 128 ജിബി വേരിയന്റിന് 29,990 രൂപയും 8 ജിബി, 256 ജിബി വേരിയന്റിന് 32,990 രൂപയുമാണ് വില വിവോ വി21 5ജി സ്മാര്‍ട്ട്‌ഫോണ്‍...
ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ക്ക് സ്വന്തം പ്രദേശത്തെ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഡയറക്റ്ററി ന്യൂഡെല്‍ഹി: ടെലിഫോണ്‍ സെര്‍ച്ച് എന്‍ജിനും കോളര്‍ ഐഡി സേവന ദാതാക്കളുമായ...
മീറ്റിംഗ് വിളിക്കുന്നവര്‍ക്ക് ഇനി എല്ലാവര്‍ക്കുമായി ഒരു പശ്ചാത്തലം സൃഷ്ടിക്കാന്‍ കഴിയും സാന്‍ ജോസ്, കാലിഫോര്‍ണിയ: പുതുതായി 'ഇമേഴ്‌സീവ് വ്യൂ' ഫീച്ചര്‍ അവതരിപ്പിക്കുന്നതായി സൂം പ്രഖ്യാപിച്ചു. യോഗങ്ങളും...