Tech

Back to homepage
Tech

ഇന്ത്യയില്‍ ആദ്യമായി സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് അവതരിപ്പിച്ചിരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

മുംബൈ: ഇന്ത്യയില്‍ ആദ്യമായി സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ വിവിധ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി റീട്ടെയ്ല്‍ ബാങ്കിങ്, അഗ്രി ബിസിനസ്, ട്രഷറി, എച്ചആര്‍ തുടങ്ങി ബാങ്കിലെ 200 ബിസിനസ് പ്രക്രിയകളില്‍ സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് ഉപയോഗിച്ചുതുടങ്ങി. ഐസിഐസി ബാങ്കില്‍ ഇടപാടുകാര്‍ക്ക്

Tech

5ജി ആദ്യമെത്തുന്ന രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമുണ്ടാകും: ജെ എസ് ദീപക്

ബെംഗലൂരു: 5ജി സാങ്കേതിക വിദ്യ ആദ്യമായി കടന്നുവരുന്ന വിപണികളില്‍ ഇന്ത്യയുമുണ്ടാകാന്‍ ഇടയുണ്ടെന്ന് ടെലികോം സെക്രട്ടറി ജെഎസ് ദീപക്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഇന്ത്യ കോണ്‍ഗ്രസിന്റെ ആദ്യ എഡിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെഎസ് ദീപക്. 2 ജി സാങ്കേതിക വിദ്യ അവതരിപ്പിച്ച്

Tech

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസന്‍ ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകള്‍ നിരത്തിലെത്തും

ന്യൂഡെല്‍ഹി: ഇതര ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവും, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസനിലധികം ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്, ഹ്യണ്ടായ്,

Tech

വര്‍ധിച്ചു വരുന്ന ഡാറ്റ സംഭരിച്ച് സൂക്ഷിക്കുന്നത് കടുത്ത വെല്ലുവിളി:  പ്രൊഫസര്‍ മാര്‍ക് ഗേഹന്‍

കൊച്ചി: വര്‍ധിച്ചു വരുന്ന ഡാറ്റ സംഭരിച്ച് സൂക്ഷിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഓക്‌ലാന്‍ഡ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഇ-റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. മാര്‍ക് ഗേഹന്‍. ഏതൊക്കെ ഡേറ്റ വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്നതും ഭാവിയിലേക്ക് ആവശ്യമായി വരുന്ന ഡേറ്റ ഏതൊക്കെയെന്നു തിരിച്ചറിയുന്നതും അത്ര

Tech

യൂബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിരത്തിലിറക്കി

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ യുബര്‍ അവരുടെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിരത്തിലിറക്കിയതായി എസ്ഫിസ്റ്റ് റിപ്പോര്‍ട്ട്. ട്രേഡ്മാര്‍ക്കുള്‍പ്പെടെ യുബറിന്റെ ഗവേഷണ സംരംഭമായ യൂബര്‍ എടിസി ലോഗോയും പതിപ്പിച്ച കാറിന്റെ വീഡിയോ ദൃശ്യങ്ങളും എസ്ഫിസ്റ്റ് പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍

Tech

പിഎസ്‌സി പരീക്ഷക്കൊരുങ്ങാന്‍ പിഎസ്‌സി വിന്‍

പിഎസ്‌സി പരീക്ഷക്കൊരുങ്ങുന്നവരെ സഹായിക്കാന്‍ പിഎസ്‌സി വിന്‍ എന്ന പേരില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കാസര്‍ഗോഡ് സ്വദേശിയായ എന്‍ജിനീയര്‍ എ റെജീഷ്. പിഎസ്‌സി പരീക്ഷയ്ക്കു വരുന്ന 78000 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എളുപ്പത്തില്‍ അവ ഓര്‍മ്മിച്ചുവെക്കുന്നതിനുള്ള മാര്‍ഗങ്ങളും ആപ്ലിക്കേഷനിലുണ്ട്. സെക്ഷന്‍സ്-പ്രാക്ടീസ്, എക്‌സാം, പ്രീവിയസ്

Tech

മാലിന്യ സംസ്‌കരണം: ഷ്രെഡര്‍ ഡെമോ യൂണിറ്റ് എറണാകുളം മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നഗരത്തിലെ മാലിന്യസംസ്‌ക്കരണ രംഗത്തിന് ഏറെ മുതല്‍കൂട്ടാകുന്ന പുതിയ സംവിധാനം ഷ്രെഡര്‍ ഡെമോ യൂണിറ്റിന്റെ പ്രവര്‍ത്തനം എറണാകുളം മാര്‍ക്കറ്റില്‍ ആരംഭിച്ചു. നിലവില്‍ മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ലോറികളുടേയും മറ്റ് വാഹനങ്ങളുടേയും എണ്ണത്തില്‍ കുറവുരുത്താന്‍ ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സാധിക്കും. ബയോവേസ്റ്റ്,

Tech

ഐസിഐസിഐയുടെ യുപിഐ ആപ്പ് പ്ലേസ്റ്റോറില്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക് ഇടപാടുകാര്‍ക്കായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) മൊബീല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകളായ പോക്കറ്റ്‌സിലും ഐമൊബീലിലും ലോഞ്ച് ചെയ്തു. പ്ലേസ്റ്റോറില്‍ നിന്ന് യുപിഐ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. യുപിഐയില്‍

Tech

പുതിയ ബ്രൗസറുമായി യുസിവെബ്

കൊച്ചി: ആലിബാബ മൊബീല്‍ ബിസിനസ് ഗ്രൂപ്പ് കമ്പനിക്കു കീഴിലുള്ള യുസിവെബ് ഇന്‍കോര്‍പ്പറേഷന്‍ പുതിയ ബ്രൗസര്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമുള്ള രീതിയില്‍ സജ്ജീകരിക്കാന്‍ കൂടുതല്‍ സൗകര്യം നല്‍കും വിധത്തില്‍ യുസി ന്യൂസില്‍ നിന്ന് ന്യൂസ് ഫീഡുകള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ യുസി ബ്രൗസര്‍

Tech

ഏഴാം തലമുറ കോര്‍ പ്രോസസറുമായി ഇന്റല്‍

ന്യുഡെല്‍ഹി: ആഗോള ചിപ് നിര്‍മാതാക്കളായ ഇന്റല്‍ തങ്ങളുടെ ഏഴാം തലമുറയിലെ കോര്‍ പ്രോസസര്‍ പുറത്തിറക്കി. ഊര്‍ജകാര്യക്ഷമതയുള്ള മൈക്രോ ആര്‍ക്കിടെക്ച്ചര്‍, മികച്ച പ്രോസസ് ടെക്‌നോളജി എന്നിവയുള്ള പുതിയ പ്രോസസറിലെ സിലിക്കണ്‍ ഒപ്ടിമൈസേഷന്‍ മുന്‍ തലമുറയിലെ പ്രോസസറിനേക്കാള്‍ വേഗത്തിലുള്ള പ്രകടനം കാഴ്ച്ച വെക്കാന്‍ സഹായിക്കുന്നു.

Tech

ഗാര്‍ഹിക ഇന്‍വെര്‍ട്ടറുകള്‍ക്ക് അള്‍ട്രാ ജെല്‍ ബാറ്ററി

കൊച്ചി: റെലിസെല്‍ ലെഡ്-ആസിഡ് ബാറ്ററി നിര്‍മാതാക്കളായ ഗ്രീന്‍ വിഷന്‍ ടെക്‌നോളജീസ് ഇന്ത്യയിലെ പ്രഥമ ജെല്‍ ബാറ്ററി, അള്‍ട്രാ ജെല്‍ വിപണിയില്‍ ഇറക്കി. വീടുകളിലെ ഇന്‍വെര്‍ട്ടറുകള്‍ക്ക് മാത്രമായി രൂപകല്‍പന ചെയ്ത അള്‍ട്രാ ജെല്‍ നൂറുശതമാനം മെയിന്റനന്‍സ്-ഫ്രീ ബാറ്ററിയാണ്. റെലിസെല്‍ അള്‍ട്രാ ജെല്‍ ബാറ്ററിയില്‍

Tech

കുസാറ്റ് വികസിപ്പിച്ച  റഡാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ യുടെ ഭാഗമാകും

കൊച്ചി: കുസാറ്റ് തദ്ദേശീയമായി വികസിപ്പിച്ച സ്ട്രാറ്റോസ്പിയര്‍-ട്രോപോസ്പിയര്‍ (എസ്ടി) റഡാര്‍ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമാകുന്നു. ഡെല്‍ഹിയില്‍ നടന്ന നിതി ആയോഗിന്റെ ഉന്നതതലയോഗത്തിലാണ് ഇതിനുള്ള ശുപാര്‍ശ വന്നത്. റഡാറിനെ മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ കീഴില്‍ കൊണ്ടുവരുന്നതു വഴി ഈ മേഖലയുമായി