3 ജിബി റാം / 64 ജിബി സ്റ്റോറേജുമായി വരുന്ന എല്ജി കെ42 ഡിവൈസിന് 10,990 രൂപയാണ് വില ന്യൂഡെല്ഹി: എല്ജിയുടെ പുതിയ എന്ട്രി ലെവല് സ്മാര്ട്ട്ഫോണായ...
Tech
സെൽഫ് ലേണിംഗിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതലായും താൽപ്പര്യം കാണിച്ചത് ടെക്നിക്കൽ സ്കിൽസ്, സ്ട്രാറ്റെജിക് തിങ്കിംഗ് ആൻഡ് ഇന്നവേഷൻ സ്കിൽസ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് സ്കിൽസ്,...
ഡെസ്ക്ടോപ്പ്, മൊബീല് വേര്ഷനുകളില് ഹാഷ്ടാഗ് ലാന്ഡിംഗ് പേജുകള് ലഭ്യമായിരിക്കും കാലിഫോര്ണിയ: ഒടുവില് യൂട്യൂബ് ഹാഷ്ടാഗുകളെ കൂട്ടുപിടിക്കുന്നു. എല്ലാ ഉപയോക്താക്കള്ക്കുമായി ഹാഷ്ടാഗ് ലാന്ഡിംഗ് പേജുകള് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹാഷ്ടാഗുകള്...
ബലൂണുകള് വഴി ലോകത്തിന്റെ മുക്കിലും മൂലയിലും ഓണംകേറാ മൂലയിലും അതിവേഗ ഇന്റര്നെറ്റ് ലഭ്യമാക്കുന്നതിനാണ് 'ലൂണ്' ബിസിനസ് ആരംഭിച്ചത് കാലിഫോര്ണിയ: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്ഫബെറ്റ് തങ്ങളുടെ 'ലൂണ്'...
ഉപഭോക്തൃ പതിപ്പുകള്ക്ക് 71,999 രൂപയിലും വാണിജ്യ പതിപ്പുകള്ക്ക് 63,499 രൂപയിലുമാണ് വില ആരംഭിക്കുന്നത് ന്യൂഡെല്ഹി: മൈക്രോസോഫ്റ്റ് 'സര്ഫേസ് ലാപ്ടോപ്പ് ഗോ' ഇന്ത്യയില് അവതരിപ്പിച്ചു. ഏറ്റവും താങ്ങാവുന്ന വിലയില്...
ജെബിഎല് ഇന്ത്യയില് പുതിയ ജോടി ടിഡബ്ല്യുഎസ് ഇയര്ഫോണുകള് അവതരിപ്പിച്ചു. ആമസോണില് ലഭിക്കും. ന്യൂഡെല്ഹി: ജനപ്രിയ ഓഡിയോ ബ്രാന്ഡായ ജെബിഎല് ഇന്ത്യയില് പുതിയ ജോടി ടിഡബ്ല്യുഎസ് ഇയര്ഫോണുകള് അവതരിപ്പിച്ചു....
നവംബറിലാണ് ഫൗജി ഗെയിമിന്റെ പ്രീരജിസ്ട്രേഷന് ഇന്ത്യയില് ആരംഭിച്ചത് ന്യൂഡെല്ഹി: പബ്ജി മൊബീല് ഗെയിമിന് പകരം വരുന്ന ഫൗജി ഈ മാസം 26 ന് ഇന്ത്യയില് ഔദ്യോഗികമായി അവതരിപ്പിക്കും....
ഡിസംബര് മാസത്തിലെ ഇടപാടുകളുടെ എണ്ണവും ആകെ ഇടപാടുകളുടെ മൂല്യവും കണക്കാക്കി നാഷണല് പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് (എന്പിസിഐ) ഇക്കാര്യം പുറത്തുവിട്ടത് ന്യൂഡെല്ഹി: 2020 ഡിസംബര് മാസത്തെ...
സ്മാര്ട്ട്ഫോണ് ബിസിനസ് സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്ന് ബോംഗ് സിയോക്ക് തന്റെ ജീവനക്കാര്ക്ക് സന്ദേശമയച്ചതായി കൊറിയ ഹെറാള്ഡ് റിപ്പോര്ട്ട് ചെയ്യുന്നു സോള്: സ്മാര്ട്ട്ഫോണ് ബിസിനസ് അവസാനിപ്പിക്കാന് എല്ജി ഒരുങ്ങുന്നു....
6 ജിബി റാം, 128 ജിബി റോം വേരിയന്റിന് 16,490 രൂപയാണ് വില. ഒരു ടിബി വരെ സ്റ്റോറേജ് വര്ധിപ്പിക്കാന് കഴിയും ന്യൂഡെല്ഹി: വിവോ വൈ31 സ്മാര്ട്ട്ഫോണ്...