ഗാലക്‌സി എസ്21, ഗാലക്‌സി എസ്21 പ്ലസ്, ഗാലക്‌സി എസ്21 അള്‍ട്രാ എന്നീ മൂന്ന് മോഡലുകളാണ് എസ്21 സീരീസില്‍ ഉള്‍പ്പെടുന്നത് പ്രീഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി സാംസംഗ് ഗാലക്‌സി എസ്21 സീരീസ്...
Tech
ഇസ്രയേല്‍ ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പില്‍ വീണ്ടും നിക്ഷേപം നടത്തിയതായി പുണെ ആസ്ഥാനമായ ക്വിക്ക് ഹീല്‍ ടെക്‌നോളജീസ് അറിയിച്ചു. എല്‍7 ഡിഫെന്‍സ് എന്ന സ്റ്റാര്‍ട്ടപ്പില്‍ രണ്ട് മില്യണ്‍...
ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്ന നൂറുകണക്കിന് വായ്പ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. ആപ്പ് സംബന്ധിച്ച നയങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ നടപടി...
വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വിവാദമായതോടെ കോളടിച്ചത് എതിരാളികളായ സിഗ്‌നല്‍, ടെലഗ്രാം എന്നീ മെസേജിംഗ് ആപ്പുകള്‍ക്കാണ്. ഇരു പ്ലാറ്റ്‌ഫോമുകള്‍ക്കും പുതുതായി അനേകം ഉപയോക്താക്കളെയാണ് ലഭിച്ചത്. ഇവയില്‍ ടെലഗ്രാമിന്റെ...