റെഡ്മി നോട്ട് 10 ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡ്മി നോട്ട് 10 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. മിയുഐ 12 സോഫ്റ്റ്‌വെയര്‍...
Tech
നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്നതാണ് റെഡ്മി നോട്ട് 10 സീരീസ്. യഥാക്രമം മാര്‍ച്ച് 16, മാര്‍ച്ച് 17,...
2020 ല്‍ ഇയര്‍വെയര്‍ ഡിവൈസ് ചരക്കുനീക്കം മൂന്നിരട്ടിയിലധികം വര്‍ധിച്ചു ന്യൂഡെല്‍ഹി: ഹിയറബിളുകളുടെയും വാച്ചുകളുടെയും റെക്കോര്‍ഡ് ചരക്കുനീക്കത്തിലൂടെ ഇന്ത്യ വെയറബിള്‍സ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 144.3 ശതമാനം വളര്‍ച്ച...
കൊച്ചി: തങ്ങളുടെ ഇടപാടുകാര്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്സാപ്പ് വഴി നല്‍കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്സാപ്പുമായി...
നോയിഡ: ഓട്ടോമേഷന്‍, റോബോട്ടിക് കമ്പനിയായ അഡ്വെര്‍ബ് ടെക്നോളജീസ് 75 കോടി രൂപയുടെ ഉല്‍പ്പാദന കേന്ദ്രം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഉദ്ഘാടനം ചെയ്തു. 450പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കുമെന്നാണ് കമ്പനി...
ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു ഷെഞ്‌ജെന്‍: ടെലികമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ സെഡ്ടിഇ കോര്‍പ്പറേഷന്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നു....
51 രൂപ, 301 രൂപ വില വരുന്ന രണ്ട് വൗച്ചറുകളാണ് വി പുതുതായി അവതരിപ്പിച്ചത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും ന്യൂഡെല്‍ഹി: ഉപയോക്താക്കള്‍ക്ക് ആരോഗ്യ...
യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജിംഗ്, ബ്ലൂടൂത്ത് 5.0, ഐപിഎക്‌സ്5 റേറ്റിംഗ് എന്നിവയോടെയാണ് രണ്ട് ഇയര്‍ഫോണുകളും വരുന്നത് ന്യൂഡെല്‍ഹി: അംബ്രെയ്ന്‍ ഡോട്ട്‌സ് 11, അംബ്രെയ്ന്‍ ഡോട്ട്‌സ് 20...
കൊച്ചി: റൂം എയര്‍കണ്ടീഷണര്‍ വിപണിയിലെ പ്രമുഖരായ വോള്‍ട്ടാസ് ലിമിറ്റഡ്, മഹാമാരിയുടെ കാലത്ത് ഉപയോക്തൃ സ്വഭാവത്തിലെ മാറ്റങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയതലത്തില്‍ സര്‍വേ നടത്തി. ഇന്ത്യന്‍ ഉപയോക്താക്കള്‍ റൂം എയര്‍കണ്ടീഷണറുകളുടെ...
ആയിരം പേര്‍ക്കുവരെ പങ്കെടുക്കാവുന്ന വെബിനാര്‍ സപ്പോര്‍ട്ട് മറ്റൊരു പ്രധാന ഫീച്ചറാണ് റെഡ്മണ്ട്, വാഷിംഗ്ടണ്‍: കോളുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിന് പുതിയ...