രാജ്യത്തെ 35 ശതമാനം ആളുകളും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചു ജെറുസലേം: രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളും കോവിഡ്-19 വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചതായി ഇസ്രയേല് ആരോഗ്യ...
HEALTH
ഗര്ഭധാരണം മുതല് കുഞ്ഞിന് രണ്ട് വയസ് ആകുന്നത് വരെയുള്ള ആയിരം ദിവസങ്ങള് ചെറുപ്പകാലത്തെ പൊണ്ണത്തടി നിയന്ത്രിക്കുന്നതില് വളരെ പ്രധാനപ്പെട്ട കാലയളവാണ് പഞ്ചസാരയും ഉപ്പും ധാരാളമായി അടങ്ങിയ സംസ്കരിച്ച...
SARS-CoV-2 ബാധയ്ക്ക് ശേഷം മാസങ്ങളോളം തുടര്ന്നേക്കാവുന്ന അനാരോഗ്യവും അസ്വസ്ഥതകളും സാമൂഹിക, സാമ്പത്തിക, ആരോഗ്യ, ഉദ്യോഗ മേഖലകളില് ഗുരുതരമായ പ്രത്യാഘാതങ്ങള് സൃഷ്ടിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണല് ഡയറക്ടര്...
ന്യൂഡെല്ഹി: മാര്ച്ച് 1 മുതല് ഇന്ത്യ കോവിഡ് -19 വാക്സിനുകള് രണ്ട് മുന്ഗണനാ ഗ്രൂപ്പുകളിലേക്കുകൂടി നല്കാന് തുടങ്ങും. 60 വയസിനു മുകളിലുള്ളവരും 45 വയസിനു മുകളില് പ്രായമുള്ള...
മുരിങ്ങച്ചെടിയെ ‘ഒരത്ഭുതച്ചെടി’യായാണ് പഴമക്കാര് കരുതുന്നത്. എല്ലാ ഭാഗങ്ങള്ക്കും നിരവധി ഉപയോഗങ്ങളും പോഷകഗുണങ്ങളും ഉള്ളത് കൊണ്ടാണിത് ഇല, പൂവ്, കായ് എന്തിന് തൊലിയില് വരെ പോഷകങ്ങള് നിറച്ച പ്രകൃതിയുടെ...
പൊണ്ണത്തടി ചികിത്സയില് പുതിയ വഴിത്തിരിവാകുമെന്ന് കരുതുന്ന സെമഗ്ലുറ്റൈഡ് എന്ന ഈ മരുന്നിന് ശരീര സംവിധാനങ്ങളെ നിയന്ത്രിച്ച് ആസക്തി ഇല്ലാതാക്കാനാകുമെന്നാണ് അവകാശവാദം പൊണ്ണത്തടി കൊണ്ടും അമിത ശരീര ഭാരം...
നാലായിരത്തിലധികം ഗര്ഭിണികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്. കൊറോണ വൈറസ് ബാധിതരാകുന്ന ഗര്ഭിണികളില് ഗര്ഭം അലസിപ്പോകാനോ ജനനത്തോടെ കുഞ്ഞ് മരിക്കാനോ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്ക്ക് ജന്മം നല്കാനോ ഉള്ള...
ചെന്നൈ: കോവിഡ് -19 പകര്ച്ചവ്യാധി തടയുന്നതിനായി തമിഴ്നാട് സര്ക്കാര് 13,352.85 കോടി രൂപ ചെലവഴിച്ചതായി ഉപമുഖ്യമന്ത്രി ഒ പനീര്സെല്വം പറഞ്ഞു. 2.02 ശതമാനം വളര്ച്ചാ നിരക്ക് ഈ...
പകര്ച്ചവ്യാധിക്കാലത്ത് കൗമാര പ്രായക്കാര്ക്കിടയില് ഒറ്റപ്പെടല് വര്ധിച്ചതോടെ ഇന്റെര്നെറ്റ് ഉപയോഗവും കൂടി കൗമാരപ്രായക്കാരെ നിരന്തരമായ ഇന്റെര്നെറ്റ് ഉപയോഗത്തിലേക്ക് തള്ളിവിടുന്ന അപകടകരമായ ഒരവസ്ഥയാണ് ഒറ്റപ്പെടല്. കൊറോണ വൈറസ് പകര്ച്ചവ്യാധിക്കാലത്ത് കൗമാര...
18-29നും ഇടയില് പ്രായമുള്ള യുവാക്കളെ സംബന്ധിച്ചെടുത്തോളം കാറിനുള്ളിലെ സംഗീതാസ്വാദനം അവരുടെ ഡ്രൈവിംഗ് ശേഷി മെച്ചപ്പെടുത്തുന്ന ഒരു കാര്യമാണ് ചിലയാളുകള്ക്ക് പാട്ട് കേള്ക്കാതെ വണ്ടിയോടിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. നെഗവിലെ...