ഇക്കഴിഞ്ഞ ഡിസംബറില്‍ പുതിയ കമ്പനിക്കായി ഏഴ് മില്യണ്‍ ഡോളറിന്റെ സീഡ് ഫണ്ടിംഗ് സമാഹരിക്കാന്‍ കാള്‍ പേയിന് കഴിഞ്ഞിരുന്നു ലണ്ടന്‍: വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പേയ് പുതിയ കണ്‍സ്യൂമര്‍...
FK NEWS
ലിംഗസമത്വം: അന്താരാഷ്ട്ര സമ്മേളനം അടുത്തമാസം തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ജെന്‍ഡര്‍ പാര്‍ക്ക് അടുത്തമാസം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യ, സാമൂഹിക നീതി, വനിതാ,വകുപ്പു...
ഫിറ്റ്നസ് എന്നത് ഗർഭകാലത്തും തുടരേണ്ട സംഗതിയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെ ബോളിവുഡ് താരറാണി കരീന കപൂർ ഖാൻ. തൈമുറിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന...
38 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പരിമിത എണ്ണം 'വാച്ച്' ലഭിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. 399 യുഎസ് ഡോളറാണ് വില സാന്‍ ഫ്രാന്‍സിസ്‌കോ: 'കറുത്ത ചരിത്ര മാസം' പ്രമാണിച്ച് ആപ്പിള്‍...
ഇസ്ലാമബാദ്: കശ്മീര്‍ സംബന്ധിച്ച് ചര്‍ച്ചക്ക് ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് പുതിയ പ്രസ്താവന നടത്തിയത. വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍...
കൊടുങ്കാറ്റ്, പ്രളയം, ഉഷ്ണതരംഗം പോലുള്ള കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ ഏറ്റവുമധികം ഭീഷണി ഉയർത്തുന്നത് വികസ്വര രാജ്യങ്ങളിലെ ദുർബല വിഭാഗക്കാരിലാണെന്ന് ജർമൻവാച്ച് കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിച്ച...
ആറ് വേരിയന്റുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലും മൂന്നുനിര സീറ്റുകളോടുകൂടിയ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പതാകവാഹക എസ്‌യുവി ലഭിക്കും പുതിയ ടാറ്റ സഫാരി എസ്‌യുവി ഔദ്യോഗികമായി അനാവരണം ചെയ്തു....
സണ്ണി വെയിനും 96ഫെയിം ഗൗരി കിഷനും ഒന്നിക്കുന്ന ചിത്രം 'അനുഗ്രഹീതന്‍ ആന്റണി' റിലീസിന് തയ്യാറെടുക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ്...
കൊച്ചി : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍(ഐ.എം.എ). മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗികള്‍ ഉള്ളതും, കോവിഡ് ഐ.സി.യുകള്‍...
2025ഓടെ 1.8 ദശലക്ഷം തൊഴിലവസരങ്ങൾ ഓരോ വർഷവും സമ്പദ് വ്യവസ്ഥയിലേക്ക് പിഐഎഫ് 40 ബില്യൺ ഡോളർ ഒഴുക്കും പിഐഎഫിന്റെ ആസ്തി 1.07 ട്രില്യൺ ഡോളറാക്കും റിയാദ്: എണ്ണയിലുള്ള...