കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത കെ ആര്‍ ഗൗരിയമ്മ ഓര്‍മയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം വിപ്ലവം സിരകളില്‍ പടര്‍ന്ന സമരനായികയ്ക്ക് കേരളത്തിന്‍റെ ബാഷ്പാഞ്ജലി തിരുവനന്തപുരം: കേരളത്തിന്‍റെ...
Future Kerala
അസറ്റ് ഹോംസ് സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ 5000-ത്തിലേറെ അമ്മമാര്‍ പങ്കെടുത്തു കൊച്ചി: അമ്മയാകാന്‍ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ലെന്നും അമ്മമനസ്സോടുകൂടി സ്നേഹം പകര്‍ന്നുകൊടുക്കാന്‍ ആര്‍ക്കും കഴിയുമെന്നും സമൂഹത്തിലെ ദുര്‍ബലരായ ആളുകളെയും...
ന്യൂഡെല്‍ഹി: വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 മഹാമാരി ഇന്ധന ഉപഭോഗം വെട്ടിക്കുറച്ചതിനാല്‍ ഇന്ത്യയിലെ മുന്‍നിര റിഫൈനറികള്‍ പ്രോസസ്സിംഗ് റണ്‍, ക്രൂഡ് ഇറക്കുമതി എന്നിവ കുറയ്ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ...
കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേന്‍ ചെറുകിട സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ എക്കൗണ്ടിംഗ്, ബാങ്കിംഗ്, നികുതി എന്നിവയില്‍ ദിവസവും...
കൊച്ചി: ത്രീ ഇന്‍ വണ്‍ അക്കൗണ്ട് സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ധാരണയിലെത്തി. ഇതനുസരിച്ച് പി എന്‍ ബിയില്‍ സേവിംഗ്സ്...
ക്വിക്ക് റെമിറ്റ് പ്ലാറ്റ്ഫോമിലൂടെയുള്ള പണമയക്കലില്‍ പണം ലാഭിക്കാം മുംബൈ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണം കൈമാറ്റം സുഗമമാക്കുന്നതിന് ഫെഡറല്‍ ബാങ്ക് യുഎഇയുടെ മഷ്രെക്ക് ബാങ്കുമായി തന്ത്രപരമായ കരാറില്‍...
250 ചില്ലറ വ്യാപാരികളുടെ ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ എന്‍ട്രി റിലയന്‍സ് റീട്ടെയില്‍ ആണ് ന്യൂഡെല്‍ഹി: ആഗോള റീട്ടെയ്ല്‍ പവര്‍ ഹൗസുകളുടെ 2021 റാങ്കിംഗില്‍, ലോകത്തെ ഏറ്റവും...
ദേശീയതല ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു മേയ് പകുതി ആകുമ്പോഴേക്കും മരണസംഖ്യ വലിയ തോതില്‍ കൂടിയേക്കും തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 366,161 പുതിയ കേസുകള്‍ ന്യൂഡെല്‍ഹി: ദേശീയതലത്തില്‍...
എന്‍എബിഎച്ച് അക്രഡിറിറ്ഷന്‍ ഇല്ലാത്ത ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തെ പരമാവധി നിരക്ക് 2645 രൂപയില്‍ കൂടരുത് കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ച്...
ന്യൂഡെല്‍ഹി: ഏറ്റവും പുതിയ കോവിഡ് തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കാഠിന്യം കുറവുള്ളതാകുമെന്ന് ഫിച്ച് റേറ്റിംഗ്സിന്‍റെ നിരീക്ഷണം. നിലവിലെ ലോക്ക്ഡൗണുകള്‍ മൂലം...