സിമന്‍റ് വ്യവസായത്തിന്‍റെ ലാഭവിഹിതം തുടര്‍ച്ചയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, എങ്കിലും മുന്‍ വര്‍ഷവുമായുള്ള താരതമ്യത്തില്‍ അത് ഉയര്‍ന്നതായിരിക്കും ന്യൂഡെല്‍ഹി: രാജ്യത്തെ സിമന്‍റ് ആവശ്യക മെച്ചപ്പെടുന്നു എങ്കിലും വില നിര്‍ണയം...
Future Kerala
ലോകത്തിലെ ഏറ്റവും വലുതും സംയോജിതവുമായ ഒ2സി സമുച്ചയങ്ങളിലൊന്ന് റിലയന്‍സ് ഗ്രൂപ്പിന് സ്വന്തമാണ് ന്യൂഡെല്‍ഹി: ഓയില്‍-ടു-കെമിക്കല്‍സ് (ഒ 2 സി) ബിസിനസിനെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഉപകമ്പനിയാക്കി മാറ്റുന്നതിന്...
പരിഷ്കരണവുമായി ബന്ധപ്പെട്ട അധിക വായ്പാ അനുമതികള്‍ നല്‍കുന്നത് സംസ്ഥാനങ്ങളിലുടനീളം ഈര്‍ജ്ജമേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രേരണയാകുയാണ്. പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ബീഹാര്‍, ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ...
രാജ്യത്തെ 100 ജില്ലകളിലെ കാര്‍ഷിക മേഖലകളിലെ റിമോട്ട് സെന്‍സിംഗ് വിവരശേഖരണത്തിനായി ഡ്രോണ്‍ വിന്യസിക്കുന്നതിന് കേന്ദ്രം റെഗുലേറ്ററി അനുമതി നല്‍കി. പ്രധാന്‍ മന്ത്രി ഫാസല്‍ ഭീമ യോജന പ്രകാരം...
ന്യൂഡെല്‍ഹി: അടുത്ത 3-4 മാസത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജനു വേണ്ടിയുള്ള ലേലം സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു. കല്‍ക്കരി...
ഇലക്ട്രിക് പാചക ഉപകരണങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കണം ന്യൂഡെല്‍ഹി: സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ ആകണമെന്നത് നിര്‍ബന്ധിതമാക്കണമെന്ന് കേന്ദ്ര ഗതാഗത...
ന്യൂഡെല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,331 കോടി രൂപയുടെ വായ്പ മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി വിതരണം ചെയ്തതായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് അറിയിച്ചു. 2020 ഫെബ്രുവരി...
2 ജിബി, 32 ജിബി വേരിയന്റിന് 7,499 രൂപയും 4 ജിബി, 64 ജിബി വേരിയന്റിന് 8,299 രൂപയുമാണ് വില മോട്ടോ ഇ7 പവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു....
55 ശതമാനം കോര്‍പ്പറേറ്റ് ബാങ്കുകളും പ്രെഡിക്റ്റിവ് ലിക്വിഡിറ്റി മാനേജ്മെന്‍റിനെ പിന്തുണയ്ക്കുന്നതിന് നിക്ഷേപം നടത്തും ന്യൂഡെല്‍ഹി: ഇന്ത്യയിലെ 80 ശതമാനം കോര്‍പ്പറേറ്റ് ബാങ്കുകളും 2024 ഓടെ തങ്ങളുടെ ട്രേഡ്...
എന്‍ ചന്ദ്രശേഖരന്‍ ടാറ്റയുടെ തലപ്പത്ത് എത്തിയിട്ട് നാല് വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍, ഡിജിറ്റല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ ഇനി കൂടുതല്‍ ശ്രദ്ധ 106 ബില്യണ്‍ ഡോളറിന്‍റെ ബിസിനസ്...