October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാര്‍ഷിക ഡാറ്റയ്ക്ക് ഡ്രോണിന് അനുമതി

1 min read

രാജ്യത്തെ 100 ജില്ലകളിലെ കാര്‍ഷിക മേഖലകളിലെ റിമോട്ട് സെന്‍സിംഗ് വിവരശേഖരണത്തിനായി ഡ്രോണ്‍ വിന്യസിക്കുന്നതിന് കേന്ദ്രം റെഗുലേറ്ററി അനുമതി നല്‍കി. പ്രധാന്‍ മന്ത്രി ഫാസല്‍ ഭീമ യോജന പ്രകാരം ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വിശകലനങ്ങള്‍ക്ക് ഈ നീക്കം ഗുണം ചെയ്യും. റിമോട്ട്ലി പൈലേറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗിക്കുന്നതിന് കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും അനുമതി നല്‍കി.

  യെസ് ബാങ്കിന്‍റെ അറ്റാദായം 145 ശതമാനം ഉയര്‍ന്ന് 553 കോടി രൂപയായി
Maintained By : Studio3