Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൈദ്യുതി പരിഷ്കരണങ്ങള്‍ 5 സംസ്ഥാനങ്ങളില്‍ കൂടി

1 min read

പരിഷ്കരണവുമായി ബന്ധപ്പെട്ട അധിക വായ്പാ അനുമതികള്‍ നല്‍കുന്നത് സംസ്ഥാനങ്ങളിലുടനീളം ഈര്‍ജ്ജമേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രേരണയാകുയാണ്. പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ബീഹാര്‍, ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ മൊത്തം സാങ്കേതിക, വാണിജ്യ (എടി ആന്‍ഡ് സി) നഷ്ടം കുറയ്ക്കുന്നതിനായി വൈദ്യുതി മന്ത്രാലയം നിശ്ചയിച്ചിരുന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി. മറ്റു പരിഷ്കരണങ്ങളും നടപ്പാക്കുന്നതിന് ഈ സംസ്ഥാനങ്ങള്‍ സജ്ജമാകുകയാണ്.

  സോണി 115 ഇഞ്ച് ട്രൂ ആർജിബി ടെലിവിഷൻ വിപണിയിൽ
Maintained By : Studio3