ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന തുടര്‍ച്ചയായ നാലാമത്തെ മാസമാണിത് ന്യൂഡെല്‍ഹി: കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനുശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ജിഎസ്ടി സമാഹരരണം...
Year: 2021
തിരുവനന്തപുരം: ഭരണകക്ഷിയായ എല്‍ഡിഎഫിനെയും പ്രതിപക്ഷമായ യുഡിഎഫിനുമെതിരെ തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കസഭ. കിസ്ത്യന്‍ സമൂഹത്തെ നിസ്സാരമായി കാണേണ്ടതില്ലെന്നും ഇത് ഒരു മുന്നണിയുടെയും വോട്ട് ബാങ്കല്ലെന്നും അവര്‍ മുന്നറിയിപ്പു...
ഈയിടെ പുറത്തിറക്കിയ മീറ്റിയോര്‍ 350 അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത ഡിസൈനാണ് 'ബില്‍ഡ് യുവറോണ്‍ ലെജന്‍ഡ്' എന്ന കാംപെയ്‌നിലൂടെ റോയല്‍ എന്‍ഫീല്‍ഡ് തേടുന്നത് ന്യൂഡെല്‍ഹി: പുതിയ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പനയ്ക്കുള്ള ആശയങ്ങള്‍...
ചെറുകിട, ഇടത്തരം ബിസിനസുകള്‍, ജോലിക്കാര്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക് കൊച്ചി: എച്ച്പി ഇന്ത്യയില്‍ പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക്...
2.25 ലക്ഷം കോടി രൂപയുടെ വായ്പകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയേക്കും 500 കോടി രൂപയ്ക്ക് മുകളിലുള്ള സമ്മര്‍ദ ആസ്തികളാകും തുടക്കത്തില്‍ ബാഡ് ബാങ്കിന് കീഴില്‍ വരിക ആര്‍ബിഐയുമായി...
പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി പ്രഖ്യാപിച്ച നയമാണ് ഏറെ പ്രശംസ നേടിയത് ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ തുടര്‍ന്ന് വാഹന...
അട്ടിമറിക്കുമുമ്പ് ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തി മൈറ്റ്‌സോണ്‍ ഡാം നിര്‍മാണവും നീക്കത്തിനു പിന്നിലെന്ന് വാദം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ പ്രധാന വിദേശ-നയ...
നിലവിലെ കെയ്ന്‍ ക്രഷിംഗ് സീസണിന്റെ (ഒക്ടോബര്‍-സെപ്റ്റംബര്‍) ആദ്യ നാല് മാസങ്ങളില്‍ രാജ്യത്ത് പഞ്ചസാര ഉല്‍പ്പാദനം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം ഉയര്‍ന്ന് 176.83...
രാജ്യത്തെ പ്രമുഖ മൾട്ടിപ്ലക്‌സ് നടത്തിപ്പുകാരായ പിവിആർ ലിമിറ്റഡ് 800 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷ്ണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി ഒരു കൂട്ടം നിക്ഷേപകർക്ക് ഓഹരികൾ...
സ്വര്‍ണ്ണ ഇറക്കുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 154 ശതമാനം ഉയര്‍ന്ന് 2.45 ബില്യണ്‍ ഡോളറിലെത്തി ന്യൂഡെല്‍ഹി: വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 5.37...