December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പഞ്ചസാര ഉല്‍പ്പാദനത്തില്‍ 25% വര്‍ധന

1 min read

നിലവിലെ കെയ്ന്‍ ക്രഷിംഗ് സീസണിന്റെ (ഒക്ടോബര്‍-സെപ്റ്റംബര്‍) ആദ്യ നാല് മാസങ്ങളില്‍ രാജ്യത്ത് പഞ്ചസാര ഉല്‍പ്പാദനം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം ഉയര്‍ന്ന് 176.83 ലക്ഷം ടണ്ണായി.

2019-20 സീസണില്‍ ഇതേ കാലയളവില്‍ 141.04 ലക്ഷം ടണ്ണായിരുന്നു. 491 പഞ്ചസാര മില്ലുകള്‍ 2020 ഒക്‌റ്റോബര്‍ മുതല്‍ 2021 ജനുവരി വരെ 176.83 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു

 

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3