വാഷിംഗ്ടണ്‍: ചൈനയുടെ സാമ്പത്തിക അധിനിവേശത്തിനെതിരെ മുന്നോട്ട് പോകാന്‍ ദീര്‍ഘകാല തന്ത്രത്തിന്‍റെ ആവശ്യമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. യൂറോപ്പിനോടും ഏഷ്യന്‍ സഖ്യകക്ഷികളോടും ബെയ്ജിംഗിന്‍റെ മത്സരത്തിനെതിരെ ഒപ്പം...
Year: 2021
ഇസെന്‍ഷ്യല്‍, അട്രാക്റ്റിവ്, എസ്‌യുവി, സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ് എന്നീ അഞ്ച് പാക്കേജുകളായി ആക്‌സസറികള്‍ ലഭിക്കും ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും പുതിയ അംഗമാണ്...
ആമസോണ്‍ ഇന്ത്യയുടെ ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രവര്‍ത്തന ശൃംഖലയിലുടനീളം വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനായി ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റുമായി കമ്പനി ധാരണാപത്രം ഒപ്പിട്ടു. ഈ പങ്കാളിത്തത്തോടെ, രാജ്യത്തെ സേവിച്ച...
ഐസിഐസിഐ ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ആമ്പുലന്‍സ് സംഭാവന ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ...
10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കിക്കൊടുക്കും തിരുവനന്തപുരം: കോവിഡ്-19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍...
സിമന്‍റ് വ്യവസായത്തിന്‍റെ ലാഭവിഹിതം തുടര്‍ച്ചയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, എങ്കിലും മുന്‍ വര്‍ഷവുമായുള്ള താരതമ്യത്തില്‍ അത് ഉയര്‍ന്നതായിരിക്കും ന്യൂഡെല്‍ഹി: രാജ്യത്തെ സിമന്‍റ് ആവശ്യക മെച്ചപ്പെടുന്നു എങ്കിലും വില നിര്‍ണയം...
ഈ വര്‍ഷം 70 മുതല്‍ 80 വരെ മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത് ചൈനീസ് ടെക് ഭീമനായ വാവെയ് ഈ വര്‍ഷം തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം അറുപത്...
ന്യൂഡെല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ മാലദ്വീപിലെത്തി. സമുദ്രസഹകരണം ശക്തിപ്പെടുത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. അയല്‍ക്കാരായ സൗഹൃദ രാജ്യങ്ങളുമായി ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കാന്‍...
ഒറ്റ ദിവസം നൂറ് മോട്ടോര്‍സൈക്കിളുകളാണ് കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് കൈമാറിയത് 2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രാജ്യമെങ്ങും ഇതിനകം...
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും സൈന്‍ അപ്പ് ചെയ്യാന്‍ തല്‍ക്കാലം നിര്‍വാഹമില്ല ന്യൂഡെല്‍ഹി: ഇന്‍വൈറ്റ് ഓണ്‍ലി ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് ഒടുവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി. ആപ്പ്...