വിമാനത്താവളത്തിലൂടെയുള്ള കാര്‍ഗോ നീക്കം 99,600 ടണ്‍ ആയി ഷാര്‍ജ: ഷാര്‍ജ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 4.2 ദശലക്ഷം യാത്രക്കാര്‍. 2019ലെ 13.6 ദശലക്ഷവുമായി...
Year: 2021
ബഹ്‌റൈന്‍: ഉപഭോക്താക്കളെ കോവിഡ്-19നെതിരെ വാക്‌സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിച്ച് ബഹ്‌റൈനിലെ അല്‍ സലാം ബാങ്ക്. വാക്‌സിനെടുത്ത ഉപഭോക്താക്കളുടെ വായ്പ ഫീസ് റദ്ദ് ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം. വ്യക്തിഗത വായ്പകള്‍ക്കും...
ആശയവിനിമയ, ഐടി മേഖലകളിലെ സ്ത്രീ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനായി സൗദി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു ജിദ്ദ: ആശയ വിനിമയ, ഐടി മേഖലകളിലെ സൗദി വനിതകളുടെ സാന്നിധ്യം 2017ലെ പതിനൊന്ന്...
ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞ ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു ദുബായ്: അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയമായ ബറാക ആണവ നിലയത്തിലെ രണ്ടാമത്തെ യൂണിറ്റും പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിനുള്ള ലൈസന്‍സ്...
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് മോട്ടോ ജി30, മോട്ടോ ജി10 പവര്‍ വരുന്നത്. യഥാക്രമം 10,999 രൂപയും 9,999 രൂപയുമാണ് വില ന്യൂഡെല്‍ഹി:...
വായ്പകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസര്‍ കെ സുബ്രഹ്മണ്യന്‍ ഇന്‍ഫ്രാരംഗത്ത് ചങ്ങാത്ത വായ്പകള്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കാപ്പിറ്റല്‍ അലൊക്കേഷന് കൃത്യത വേണമെന്നും ആവശ്യമുണരുന്നു...
ഇക്വിറ്റി, ഇക്വിറ്റി ലിങ്ക്ഡ് ഓപ്പണ്‍ എന്‍ഡ് സ്കീമുകളില്‍ നിന്നുള്ള ഒഴുക്ക് ഫെബ്രുവരിയില്‍ 10,468 കോടി രൂപയായിരുന്നു. മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ 10,468 കോടി രൂപയുടെ...
സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 349 കോടി രൂപയുടെ നഷ്ടം നേരിട്ടു. മുന്‍ വര്‍ഷം 19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്....
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11 ശതമാനം വളര്‍ച്ചാ ശതമാനം പ്രകടമാക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ വിലയിരുത്തല്‍. കോവിഡ് 19 സാഹചര്യങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക്...
റീട്ടെയില്‍ വായ്പയില്‍ 28 ശതമാനം സ്ത്രീകളുടേത് വായ്പ എടുക്കുന്ന വനിതകളുടെ എണ്ണത്തില്‍ 21% വളര്‍ച്ച മുംബൈ: ചെറുകിട വായ്പ എടുത്തിട്ടുള്ള സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ 47 ദശലക്ഷത്തിനു...